"പെർസിവറൻസ് (റോവർ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 11:
}}
 
[[നാസ|നാസയുടെ]] [[മാർസ് 2020|ചൊവ്വ 2020]] ദൗത്യത്തിന്റെ ഭാഗമായി ജെറ്റ് പ്രൊപൽഷൻ ലബോറട്ടറി നിർമ്മിച്ച പേടകമാണ് <nowiki>'''പെർസിവറൻസ്.'''</nowiki> ''[[ക്യൂരിയോസിറ്റി]]'' റോവറിന്റെ മാതൃകയിൽ രൂപകല്പന ചെയ്താണ് ''പെർസിവറൻസ്'' നിർമ്മിച്ചിരിക്കുന്നത്. ചൊവ്വാതലത്തിലെ [[ജെസെറോ ഗർത്തം|ജെസെറോ ഗർത്തത്തെ]] കുറിച്ചു പഠിക്കുന്നതിനു വേണ്ടി ഏഴ് ശാസ്ത്രീയ ഉപകരണങ്ങളും 23 ക്യാമറകളും രണ്ട് [[മൈക്രോഫോൺ|മൈക്രോഫോണുകളും]] ഇതിലുണ്ട്. റോവറിനൊപ്പം ഇൻജെനൂയിറ്റി എന്ന ചൊവ്വാ ഹെലികോപ്റ്ററും ഇതിനോടൊപ്പമുണ്ട്. ഇത് പഠനത്തിനായി സ്ഥലങ്ങൾ കണ്ടെത്താൻ പെർസിവറൻസിനെ സഹായിക്കും. റോവർ 2020 ജൂലൈ 2030 ന് വിക്ഷേപിക്കുകയുംവിക്ഷേപിച്ചു. 2021 ഫെബ്രുവരിയിൽ ചൊവ്വയിൽ ഇറങ്ങുകയും ചെയ്യുംഇറങ്ങും.<ref name="Perseverance">{{cite web
| author=Tony Greicius
| accessdate=ജൂലൈ 31, 2020
| publisher=nasa
| title=Mars 2020 Perseverance Healthy and on Its Way
| url=https://blogs.nasa.gov/mars2020/author/agreiciu/}}</ref>
 
== രൂപകല്പന ==
"https://ml.wikipedia.org/wiki/പെർസിവറൻസ്_(റോവർ)" എന്ന താളിൽനിന്ന് ശേഖരിച്ചത്