"യെനാൻ (മലയാള മാസിക)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
[[പ്രമാണം:Yenan malayalam magazine.jpg|ലഘുചിത്രം|[[യെനാൻ(മലയാള മാസിക)|യെനാൻ]] കവർ]]
{{prettyurl|Yenan(Malayalam magazine)}}
[[അടിയന്തിരാവസ്ഥ (1975)|അടിയന്തിരാവസ്ഥക്കു]] തൊട്ടു മുമ്പ് [[തലശ്ശേരി|തലശ്ശേരിയിൽ]] നിന്ന് പ്രസിദ്ധീകരിക്കപ്പട്ടപ്രസിദ്ധീകരികരണം ആരംഭിച്ച മലയാള മാസികയാണ് '''യെനാൻ'''. [[വി. സി. ശ്രീജൻ]], [[കെ. കെ. കൊച്ച്]], [[സിവിക് ചന്ദ്രൻ]] എന്നിവർ പത്രാധിപ സമിതിയിൽപത്രാധിപസമിതിയിൽ പ്രവർത്തിച്ചിരുന്നു. ഒളിവുപ്രവർത്തനം നടത്തിയിരുന്ന സി.പി.ഐ(എം.എൽ) ന്റെ ആശയപ്രചരണത്തിനായി ആരംഭിച്ച മാസികയ്ക്ക് [[കെ. വേണു|കെ. വേണുവിന്റെ]] നിർദേശങ്ങളും സഹായവും മാസികക്കുണ്ടായിരുന്നുഉണ്ടായിരുന്നു. ഇതിന്റെഅടിയന്തിരാവസ്ഥയുടെ ആദ്യ പകലിൽ മാസിക നിരോധിക്കപ്പെടുകയും പത്രാധിപസമിതിയിലെ അംഗങ്ങളെല്ലാം അറസ്റ്റിലാവുകയും ചെയ്തു. അതോടെ ഈ പ്രസിദ്ധീകരണം സർക്കാർഇല്ലാതായി.. വില്പനയ്ക്കായി വിതരണം നിരോധിക്കുകയുംചെയ്യപ്പെട്ട കണ്ട്കോപ്പികൾ കെട്ടുകയുംകണ്ടുകെട്ടുകയും ചെയ്തു.
 
രാഷ്ട്രീയരാഷ്ട്രീയാശയങ്ങൾ ആശയങ്ങൾ പ്രസിദ്ധീകരിക്കുന്നപ്രസചരിപ്പിക്കുവാനുള്ള പ്രസിദ്ധീകരണമായാണ് യെനാൻ മാസിക വിഭാവനം ചെയ്തിരുന്നത്. <ref>{{Cite web|url=https://www.outlookindia.com/magazine/story/they-alone-heard-the-chorus-of-ants/298769|title=They Alone Heard The Chorus Of Ants {{!}} Outlook India Magazine|access-date=2020-07-29}}</ref>[[കമല സുറയ്യ|കമലാ ദാസിന്റെ]] സമ്മർ ഇൻ കൽക്കട്ടയിലെ ചില ഭാഗങ്ങളുടെ വിവർത്തനവും [[ബെർടോൾഡ് ബ്രെഹ്ത്|ബ്രഹ്റ്റിന്റെ]] കവിതകളും ആദ്യ ലക്കങ്ങളിൽലക്കത്തിൽ ഉണ്ടായിരുന്നു. സേതുമാധവൻ എന്ന പേരിൽ [[കെ. വേണു]] എഴുതിയ സ്വാതന്ത്ര്യത്തിന്റെ സാക്ഷാത്കാരം എന്ന ലേഖനവും പ്രസിദ്ധീകരിച്ചു. അടിയന്തിരാവസ്ഥയുടെ ആദ്യ പകലിൽ മാസിക നിരോധിക്കപ്പെടുകയും അതിന്റെ പേരിൽ സിവിക് ചന്ദ്രൻ കണ്ണൂർ സെൻട്രൽ ജയിലിലാവുകയും ചെയ്തു. <ref>മലയാള സമാന്തര മാസികാചരിത്രം, പ്രദീപ് പനങ്ങാട്, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, 2018</ref>
==അവലംബം==
"https://ml.wikipedia.org/wiki/യെനാൻ_(മലയാള_മാസിക)" എന്ന താളിൽനിന്ന് ശേഖരിച്ചത്