"ബ്രാഡ് പിറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 2:
|image =BradPittBAR08.jpg
|imagesize =215px
|caption =[[ബേണ്‍ ആഫ്റ്റര്‍ റീഡിങ്|ബേണ്‍ ആഫ്റ്റര്‍ റീഡിങിന്റെ]] ആദ്യപ്രദര്‍ശനത്തില്‍ ബ്രാഡ് പിറ്റ്
|caption =Brad Pitt at the ''[[Burn After Reading]]'' premiere in 2008
|birthname =William'''വില്യം Bradleyബ്രാഡ്‌ലി Pittപിറ്റ്
|occupation =Actorനടന്‍, Producerനിര്‍മാതാവ്
|birthdate ={{birth date and age|mf=yes|1963|12|18}}
|birthplace =[[Shawneeസോവ്നീ, Oklahomaഒക്ലഹോമ]], Unitedയുണൈറ്റഡ് Statesസ്റ്റേറ്റ്സ്
|spouse =[[Jenniferജെന്നിഫര്‍ Anistonആനിസ്റ്റണ്‍]] (2000–2005)
|domesticpartner =[[Angelinaആഞ്ചലീന Jolieജോളി]] (2005–presentഇപ്പോള്‍)
|years active =1987–presentഇപ്പോള്‍
|goldenglobeawards ='''[[Golden Globe Award for Best Supporting Actor - Motion Picture|Bestമികച്ച Supporting Actorസഹനടന്‍ - Motion Pictureചലച്ചിത്രം]]'''<br>1996 ''[[Twelveട്വെല്‍വ് Monkeysമങ്കീസ്]]''
|awards ='''[[Saturn Award for Best Supporting Actor (film)|Saturnസാറ്റേണ്‍ Awardപുരസ്കാരം, forമികച്ച Best Supporting Actorസഹനടന്‍ - Motion Pictureചലച്ചിത്രം]]'''<br>1995 ''[[Twelveട്വെല്‍വ് Monkeysമങ്കീസ്]]''<br>'''[[Venice Film Festival|Volpi Cupമികച്ച forനടനുള്ള Bestവോള്‍പി Actorകപ്പ്]]'''<br>2007 ''[[The Assassinationഅസാസിനേഷന്‍ ofഓഫ് Jesseജെസി Jamesജെയിംസ് byബൈ the Cowardകവര്‍ഡ് Robertറോബര്‍ട്ട് Fordഫോര്‍ഡ്]]''
}}
'''വില്യം ബ്രാഡ്‌ലി "ബ്രാഡ്" പിറ്റ്''' (ജനനം: 1963 ഡിസംബര്‍ 18) ഒരു [[യുണൈറ്റഡ് സ്റ്റേറ്റ്സ്|അമേരിക്കന്‍]] ചലച്ചിത്ര നടനും നിര്‍മാതാവുമാണ്. ഇദ്ദേഹത്തിന് രണ്ട് [[അക്കാദമി പുരസ്കാരം|അക്കാദമി പുരസ്കാര]] നാമനിര്‍ദ്ദേശങ്ങളും നാല് [[ഗോള്‍ഡന്‍ ഗ്ലോബ്]] പുരസ്കാര നാമനിര്‍ദ്ദേശങ്ങളില്‍നിന്നായി ഒരു പുരസ്കാരവും ലഭിച്ചിട്ടുണ്ട്.
 
ടെലിവിഷനില്‍ അതിഥിവേഷങ്ങളിലഭിനയിച്ചാണ് പിറ്റ് തന്റെ അഭിനയജീവിതം ആരംഭിച്ചത്. 1987-ല്‍ [[സിബിഎസ്]] സോപ്പ് ഓപ്പറയായ [[ഡാളസ്]]-ല്‍ 1991-ല്‍ പുറത്തിറങ്ങിയ [[തെല്‍മ & ലൂയിസ്]] എന്ന ചിത്രത്തില്‍ പിറ്റ് ചെയ്ത കൗബോയ് വേഷം ശ്രദ്ധ പിടിച്ചുപറ്റി. ഇദ്ദേഹം ആദ്യമായി ഒരു പ്രമുഖ ചിത്രത്തില്‍ പ്രധാന വേഷത്തിലഭിനയിച്ചത് [[ഇന്റര്‍വ്യു വിത് ദ വാമ്പയര്‍]] (1994) എന്ന ചിത്രത്തിലാണ്. 1995-ല്‍ വന്‍വിജയം നേടിയ കുറ്റകൃത്യ ചിത്രം [[സെ7ന്‍]], ശാസ്ത്ര ചിത്രം [[ട്വെല്‍വ് മങ്കീസ്]] എന്നിവയില്‍ പിറ്റ് മുഖ്യ വേഷങ്ങളിലെത്തി.
ട്വെല്‍വ് മങ്കീസിലെ അഭിനയത്തിന് ഇദ്ദേഹത്തിന് മികച്ച സഹനടനുള്ള ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരം ലഭിച്ചു. [[ഫൈറ്റ് ക്ലബ്]] എന്ന ചിത്രത്തിലെ (1999) ടൈലര്‍ ഡര്‍ഡന്‍, [[ഓഷ്യന്‍സ് ലെവണ്‍]] (2001) അതിന്റെ തുടര്‍ ചിത്രങ്ങളായ [[ഓഷ്യന്‍സ് ട്വെല്‍വ്]] (2004), [[ഓഷ്യന്‍സ് തെര്‍ട്ടീന്‍]] (2007) എന്നീ ചിത്രങ്ങളിലെ റസ്റ്റി റയന്‍ എന്നീ കഥാപാത്രങ്ങളിലൂടെ പിറ്റ് ലോകശ്രദ്ധ നേടി. [[സ്പൈ ഗെയിം]] (2001), [[ട്രോയ് (ചലച്ചിത്രം)|ട്രോയ്]] (2004), [[മിസ്റ്റര്‍ ആന്റ് മിസിസ് സ്മിത്ത്]] (2005), [[ബേണ്‍ ആഫ്റ്റര്‍ റീഡിങ്]] (2008), [[ദ ക്യൂരിയസ് കേസ് ഓഫ് ബെഞ്ചമിന്‍ ബട്ടണ്‍]] (2008) എന്നിവ ഇദ്ദേഹത്തിന്റെ വിജയ ചിത്രങ്ങളില്‍ പ്രധാനപ്പെട്ടവയാണ്.
 
ചലച്ചിത്ര നടിമാരായ [[ഗ്വിനെത്ത് പാല്‍ട്രോവ്|ഗ്വിനെത്ത് പാല്‍ട്രോവുമായുള്ള]] ബന്ധത്തിനും [[ജെന്നിഫര്‍ ആനിസ്റ്റണ്‍|ജെന്നിഫര്‍ ആനിസ്റ്റണുമായുള്ള]] വിവാഹജീവിതത്തിനും ശേഷം 2005-ല്‍ പിറ്റ് [[ആഞ്ചലീന ജോളി|ആഞ്ചലീന ജോളിയെ]] വിവാഹം ചെയ്തു. ഇവര്‍ക്ക് ആറ് മക്കളുണ്ട്. ജോളിയുമായുള്ള വിവാഹത്തിനുശേഷം പിറ്റ് പല സമൂഹസേവന സംരഭങ്ങളിലും ഭാഗമാകുവാന്‍ തുടങ്ങി.
"https://ml.wikipedia.org/wiki/ബ്രാഡ്_പിറ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്