"കവാടം:ജ്യോതിശാസ്ത്രം/ചരിത്രരേഖ/2020 ഓഗസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Content deleted Content added
'{| |'''1971 ഓഗസ്റ്റ് 4:''' || അമേരിക്ക ആദ്യമായി മനുഷ്യന...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
(വ്യത്യാസം ഇല്ല)

10:32, 30 ജൂലൈ 2020-നു നിലവിലുള്ള രൂപം

1971 ഓഗസ്റ്റ് 4: അമേരിക്ക ആദ്യമായി മനുഷ്യനുള്ള ശൂന്യാകാശവാഹനത്തിൽനിന്ന് ചന്ദ്രഭ്രമണപദത്തിലേക്ക് ഉപഗ്രഹം വിക്ഷേപിക്കുന്നു.
1990 ഓഗസ്റ്റ് 10: മഗല്ലൻ ശൂന്യാകാശഗവേഷണ വാഹനം ശുക്രനിലെത്തുന്നു
2003 ഓഗസ്റ്റ് 10: റഷ്യൻ ബഹിരാകാശഗവേഷകനായ യുറി ഇവാനോവിച്ച് മലെൻചെൻകോ ബഹിരാകാശത്തുവെച്ച് വിവാഹം ചെയ്യുന്ന ആദ്യ മനുഷ്യനായി
1960 ഓഗസ്റ്റ് 12: ആദ്യ വാർത്താവിനിമയ ഉപഗ്രഹമായ എക്കോ I വിക്ഷേപിച്ചു
1877 ഓഗസ്റ്റ് 18: അസാഫ് ഹാൾ ചൊവ്വയുടെ ഉപഗ്രഹമായ ഫോബോസ് കണ്ടെത്തി
1975 ഓഗസ്റ്റ് 20: നാസ വൈകിംഗ് 1 വിക്ഷേപിച്ചു.‍
1977 ഓഗസ്റ്റ് 20: അമേരിക്ക വോയേജർ 2 വിക്ഷേപിച്ചു.
1989 ഓഗസ്റ്റ് 22: നെപ്റ്റ്യൂണിന്റെ ആദ്യവലയം കണ്ടെത്തി.
1609 ഓഗസ്റ്റ് 25: ഗലീലിയോ തന്റെ ആദ്യത്തെ ദൂരദർശിനി വെനീസിലെ നിയമനിർമ്മാതാക്കളുടെ മുമ്പിൽ പ്രദർശിപ്പിക്കുന്നു
1981 ഓഗസ്റ്റ് 25: വോയേജർ 2 ബഹിരാകാശവാഹനം ശനിയുടെ സമീപത്തെത്തുന്നു.
2012 ഓഗസ്റ്റ് 25: വോയേജർ 1 സൗരയൂഥം കടക്കുന്ന ആദ്യ മനുഷ്യനിർമ്മിത വസ്തുവായി.
1962 ഓഗസ്റ്റ് 27: മാരിനർ 2 ശുക്രനിലേക്ക് വിക്ഷേപിക്കുന്നു
2003 ഓഗസ്റ്റ് 27: ഏതാണ്ട് 60,000 വർഷങ്ങൾക്കുശേഷം ചൊവ്വ ഭൂമിയോട് ഏറ്റവും അടുത്ത്, അതായത് ഉദ്ദേശം 3,646,416 മൈൽ (55,758,006 കി. മീ.) അകലെ എത്തുന്നു