"പാട്ടുപ്രസ്ഥാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,143 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 മാസം മുമ്പ്
വിമർശനങ്ങൾ ചേർത്തു.
(ചെ.)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
(വിമർശനങ്ങൾ ചേർത്തു.)
|}
<span></span>[[വർഗ്ഗം: പ്രാചീനമലയാളസാഹിത്യം]]
മലയാളത്തിലെ ആദ്യത്തെ [[സാഹിത്യപ്രസ്ഥാനം|സാഹിത്യപ്രസ്ഥാനമാണ്]] '''പാട്ടുപ്രസ്ഥാനം'''. [[മലയാളഭാഷ|മലയാളഭാഷയുടെ]] ആധുനിക രുപത്തിനുരൂപത്തിനു മുൻപ് നിലവിലുണ്ടായിരുന്ന രണ്ടു സാഹിത്യ ശാഖകകളാണ് പാട്ടുകൃതികളും മണിപ്രവാളകൃതികളും. [[രാമായണം]] യുദ്ധകാണ്ഡത്തെ അടിസ്ഥാനമാക്കിയ [[രാമചരിതം|രാമചരിതമാണ്]] ഇന്നു ലഭിച്ചതിൽ ഏറ്റവും പഴയ പാട്ടുകൃതി. [[തമിഴ്|തമിഴക്ഷരമാലയാണു]] ഇതിന്റെ രചനയ്ക്കു ഉപയോഗിക്കുന്നത്. [[ദ്രാവിഡഭാഷകൾ|ദ്രാവിഡ]] വൃത്തങ്ങളാണു പാട്ടുകൃതികളിൽ ഉപയോഗിക്കുന്നത്.
 
==ലക്ഷണം==
#[[തിരുനിഴൽമാല]]
#[[കൃഷ്ണപ്പാട്ട്‌]]
 
==വിമർശനങ്ങൾ==
പാട്ടുപ്രസ്ഥാനങ്ങളെ പറ്റി വിശദമായി പഠനം നടത്തിയ കെ.എം. ജോർജിന്റെ അഭിപ്രായത്തിൽ പാട്ടുപ്രസ്ഥാനവും അതോടൊപ്പം മണിപ്രവാളപ്രസ്ഥാനവും സാഹിത്യരചനകൾക്കുവേണ്ടി രൂപീകരിക്കപ്പെട്ട സമ്പ്രദായങ്ങളായതിനാൽ ഈ പ്രസ്ഥാനത്തിൽ രചിക്കപ്പെട്ട കൃതികളെ, ഏതു കാലഘട്ടത്തിൽ രചിക്കപ്പെട്ടവയാണെങ്കിലും, അടിസ്ഥാനമാക്കി മലയാളഭാഷയുടെ പരിണാമങ്ങൾ മനസ്സിലാക്കാൻ ഉപയോഗിക്കാവുന്നതല്ല.<ref>https://archive.org/details/dli.bengal.10689.12801/page/n29/mode/2up</ref>
 
==അവലംബം==
{{reflist}}
 
==പുസ്തകങ്ങൾ==
മലയാളസാഹിത്യചരിത്രം കാലഘട്ടങ്ങളിലൂടെ-എരുമേലി
 
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3400633" എന്ന താളിൽനിന്ന് ശേഖരിച്ചത്