"വർക്ക് ഹാർഡനിങ്ങ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 2:
ഒരു ലോഹത്തിനെയോ പോളിമറിനെയോ പ്ലാസ്തികവിരൂപണത്തിന് വിധേയമാക്കിക്കൊണ്ട് അതിന്റെ പ്രബലത(Strength) വർദ്ധിപ്പിക്കുന്നതിനെയാണ് '''വർത്തനകഠിനീകരണം(Work hardening)''' അഥവാ '''ആതാനകഠിനീകരണം(strain hardening)''' എന്നുപറയുന്നത്. വർത്തനകഠിനീകരണം അഭികാമ്യമോ അനഭികാമ്യമോ ചിലപ്പോൾ പരിണതഫലമായി ഉണ്ടാകുന്നതോ ആകാം.
 
പദാർത്ഥത്തിനുളളിലെ ക്രിസ്റ്റൽഘടനയ്ക്കുളളിൽ സ്ഥാനഭ്രംശങ്ങൾ ഉണ്ടാകുകയോ സഞ്ചരിക്കുകയോ ചെയ്യുന്നതുമൂലമാണ് പ്രബലീകരണം ഉണ്ടാകുന്നത്.<ref>{{harvnb|Degarmo|Black|Kohser|2003|p=60}}.</ref> ഉയർന്ന ക്വഥനാങ്കമുളള(Melting point) പല അഭംഗുര(nonbrittle) ലോഹങ്ങളും പോളിമറുകളും ഈ വിധത്തിൽ പ്രബലീകരിക്കാറുണ്ട്. <ref>{{Citation|last=Van Melick|first=H. G. H.|last2= Govaert|first2=L. E.|last3=Meijer|first3=H. E. H.|year=2003|title= On the origin of strain hardening in glassy polymers|journal= Polymer|volume=44|number=8|pages= 2493–2502|doi=10.1016/s0032-3861(03)00112-5}}</ref> ലഘുകാർബൺസ്റ്റീലുകൾ ഉൾപ്പെടെ [[താപസ്ഫുടം]] ([[heat treatment]]) ചെയ്യാൻ സാധ്യമല്ലാത്ത ലോഹസങ്കരങ്ങളെ സാധാരണയായി വർത്തനകഠിനീകരണമാണ് ചെയ്യാറുളളത്. ഇൻഡിയം പോലുളളവയ്ക്ക് കുറഞ്ഞതാപനിലകളിൽ വർത്തനകഠിനീകരണം സാധ്യമല്ല.<ref>{{Citation|last=Swenson|first= C. A.|year=1955|title=Properties of Indium and Thallium at low temperatures|journal=Physical Review|volume=100|number=6|pages=1607–1614|doi=10.1103/physrev.100.1607}}</ref> എന്നാൽ ശുദ്ധചെമ്പും അലുമിനിയവും പോലെ ചിലവയെ വർത്തനകഠിനീകരണത്തിലൂടെ മാത്രമേ പ്രബലീകരിക്കാൻ സാധിക്കുകയുളളു.<ref>{{harvnb|Smith|Hashemi|2006|p=246}}.</ref>
"https://ml.wikipedia.org/wiki/വർക്ക്_ഹാർഡനിങ്ങ്" എന്ന താളിൽനിന്ന് ശേഖരിച്ചത്