"വർക്ക് ഹാർഡനിങ്ങ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
'File:Rock plasticity compression plain.svg|thumb|right|300px|A phenomenological uniaxial stress–strain curve showing t...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
വരി 2:
ഒരു ലോഹത്തിനെയോ പോളിമറിനെയോ പ്ലാസ്തികവിരൂപണത്തിന് വിധേയമാക്കിക്കൊണ്ട് അതിന്റെ പ്രബലത(Strength) വർദ്ധിപ്പിക്കുന്നതിനെയാണ് '''വർത്തനകഠിനീകരണം(Work hardening)''' അഥവാ '''ആതാനകഠിനീകരണം(strain hardening)''' എന്നുപറയുന്നത്. വർത്തനകഠിനീകരണം അഭികാമ്യമോ അനഭികാമ്യമോ ചിലപ്പോൾ പരിണതഫലമായി ഉണ്ടാകുന്നതോ ആകാം.
പദാർത്ഥത്തിനുളളിലെ ക്രിസ്റ്റൽഘടനയ്ക്കുളളിൽ സ്ഥാനഭ്രംശങ്ങൾ ഉണ്ടാകുകയോ സഞ്ചരിക്കുകയോ ചെയ്യുന്നതുമൂലമാണ് പ്രബലീകരണം ഉണ്ടാകുന്നത്.<ref>{{harvnb|Degarmo|Black|Kohser|2003|p=60}}.</ref>
|