"നായർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎പിന്നാക്ക ശൂദ്രർ: അക്ഷരപിശക് തിരുത്തി
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
→‎അവാന്തര വിഭാഗങ്ങൾ: അക്ഷരപിശക് തിരുത്തി
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
വരി 100:
 
===കിരിയത്ത്‌ നായർ ===
മതപരവും സാമൂഹ്യവുമായ സാഹചര്യങ്ങൾക്ക് വഴിപ്പെട്ട് ബ്രാഹ്മണാധിപത്യത്തിനു വഴങ്ങേണ്ടിവരുന്നതുവരെ, ബ്രാഹ്മണരോട് ആചാരപരമായും ബന്ധുതാപരമായും സേവനപരമായും ബന്ധപ്പെടാതെ 'വർഗശുദ്ധി' പരിപാലിച്ചിരുന്ന ഉയർന്ന നായർ ഉപജാതിയായിരുന്നു [[കിരിയത്തു നായർമാർ]].<ref>Nairs of Malabar by F C Fawcett page 185</ref>{{Failed verification|date=April 2020}}. പഴയകാലത്തെ [[മലബാർ]], [[കൊച്ചി]] പ്രദേശങ്ങളിലാണ് ഇക്കൂട്ടർ പ്രധാനമായും താമസിച്ചിരുന്നത്.{{fact}} നാടുവാഴികളും ദേശവാഴികളും ഇക്കൂട്ടരായിരുന്നു. മൂപ്പിൽ നായർ, നായനാർ, നമ്പ്യാർ, കിടാവ്‌, അടിയോടി, വാഴുന്നോർ എന്നിങ്ങനെ സ്ഥാനപ്പേരുകൾ.
 
===ഇല്ലത്ത്‌ നായർ===
ഗാർഹികവും മതപരവുമായ സേവനങ്ങൾക്കായി [[നമ്പൂതിരി]] കുടുംബങ്ങളോട് ബന്ധപ്പെട്ടു വർത്തിച്ചിരുന്ന നാടുവാഴികളും ജന്മികളും നാട്ടുനടപ്പുകളിലെ ഇതരകൃത്യങ്ങളും കൃഷിയും സൈന്യവൃത്തിയും ചെയ്തിരുന്നവർ.{{fact}}കേരളം സൃഷ്ടിച്ച സമയത്ത് ബ്രാഹ്മണരുടെ സേവനത്തിനായി [[പരശുരാമൻ]] ചുമതലപ്പെടുത്തിയ സഹായികളും പടയാളികളുമാണ് ഇല്ലത്തുനായർഇല്ലത്തു നായർ എന്നൊരു ഐതിഹ്യം<ref>കേരളോത്പത്തി page 63</ref>{{fact}} ചരിത്രപണ്ഡിതന്മാർ ഒരിക്കലും ഒരു വിശ്വസനീയരേഖയായി അംഗീകരിച്ചിട്ടില്ലാത്ത [[കേരളോത്പത്തി]]യിൽ പരാമർശിച്ചു കാണുന്നു.പിള്ള, കൈമൾ, കർത്താ, തമ്പി, കാരണവർ, വല്യത്താൻ, ഉണ്ണിത്താൻ എന്നിങ്ങനെ സ്ഥാനപ്പേരുകൾ.
 
=== സ്വരൂപത്ത്‌ നായർ/ചേർന്ന നായർ ===
[[Image:Akkathucharnanayar.jpg|thumb|right]]
സാമന്തക്ഷത്രിയ കുടുംബവുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചിരുന്നവർ ആയിരുന്നു ഇവർ. മലബാറിൽ ഇക്കൂട്ടരെ അകത്തുചാർന്നഅകത്തുചേർന്ന നായർ എന്നും പുറത്തുചാർന്നപുറത്തുചേർന്ന നായർ പടയാളികൾ<ref>Nairs of Malabar by F C Fawcett page 188</ref> എന്നും രണ്ടായി തരംതിരിച്ചിട്ടുണ്ട്. ഇവർ ഉദ്യോഗസ്ഥരും ഭരണാധികാരികളും പടനായന്മാരും ആയിരുന്നു. ശേഖരിവർമ്മ എന്ന പാലക്കാട്ടുശേരി രാജാക്കന്മാർ, പാലിയത്തച്ചൻ, മങ്ങാട്ടച്ചൻ തുടങ്ങിയവർ ഈ വിഭാഗത്തിലുള്ളവർ ആയിരുന്നു. മേനോൻ, പണിക്കർ, കുറുപ്പ്‌, മേനോക്കി, അച്ചൻ എന്നിങ്ങനെ സ്ഥാനപ്പേരുകൾ.
 
ഉയർന്ന നായർ ഉപജാതികൾ മേൽപ്പറഞ്ഞവയാണ്‌.
"https://ml.wikipedia.org/wiki/നായർ" എന്ന താളിൽനിന്ന് ശേഖരിച്ചത്