"ശംഖുപുഷ്പം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 14:
|binomial_authority = [[Carolus Linnaeus|L.]]
|}}
 
[[File:Flower of Clitoria ternatea.jpg|thumb|Flower of Clitoria ternatea നീലശംഖുപുഷ്പം]]
 
ഇന്ത്യയിലെ മറ്റ് സ്ഥലങ്ങളിൽ '''അപരാജിത''' എന്ന പേരിലും അറിയപ്പെടുന്ന '''ശംഖുപുഷ്പം''' ഇംഗ്ലീഷിൽ Clitoria ternatea <ref>http://www.tropicalforages.info/key/Forages/Media/Html/Clitoria_ternatea.htm</ref><ref>http://plants.usda.gov/java/profile?symbol=CLTE3</ref> എന്നാണ് അറിയപ്പെടുന്നത്. സ്ത്രീകളൂടെ ജനനേന്ദ്രിയങ്ങളുടെ ഭാഗമായ കൃസരിയുടെ സമാന രൂപമായതിമാലാണ് ആംഗലേയത്തിൽ ആ പേർ വന്നത്.<ref>[https://www.scribd.com/doc/12391242/Pharmacopia-Indica-Awl Pharmacopia Indica Awl]</ref> ആയുർ‌വേദത്തിൽ മാനസിക രോഗങ്ങൾക്കുള്ള മരുന്നായി ശംഖുപുഷ്പം ഉപയോഗിക്കുന്നു. ഇന്തോനേഷ്യയിലും മലേഷ്യയിലുമാണ്‌ ഇവയുടെ ഉത്ഭവം എന്നു വിശ്വസിക്കുന്നു.
"https://ml.wikipedia.org/wiki/ശംഖുപുഷ്പം" എന്ന താളിൽനിന്ന് ശേഖരിച്ചത്