"ചേരമാൻ പെരുമാൾ നായനാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 2401:4900:3329:2636:0:68:1AE7:1401 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് Harikrish2727 സൃഷ്ടിച്ചതാണ്
റ്റാഗ്: റോൾബാക്ക്
→‎ചേരമാൻ പെരുമാൾ നായനാർ: കണ്ണികൾ ചേർത്തു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
വരി 27:
|}}
{{Chera Dynasty}}
മഹോദയപുരം ([[കൊടുങ്ങല്ലൂർ]]) ആസ്ഥാനമാക്കി [[കേരളം]] ഭരിച്ചിരുന്ന രാജശേഖര വർമ്മൻ എന്നറിയപ്പെടുന്ന ചേരവംശജനായ രാജാവാണ് '''ചേരമാൻ പെരുമാൾ'''. (ക്രി. വ. 805-844) ഇദ്ദേഹം രണ്ടാം ചേര സാമ്രാജ്യത്തിലെ രണ്ടാമത്തെ രാജാവായിരുന്നു. ചേരമാൻ പെരുമാൾ നായനാർ [[ദക്ഷിണേന്ത്യ|ദക്ഷിണേന്ത്യൻ]] മത ചരിത്രത്തിൽ ഉന്നതമായ സ്ഥാനം വഹിച്ചിരുന്നു. [[സേക്കിയാർ|ചെക്കീഴാരുടെ]] [[പെരിയപുരാണം]] എന്ന പുസ്തകത്തിൽ നിന്നാണ് ഇദ്ദേഹത്തെ പറ്റിയുള്ള അറിവുകൾ പ്രധാനമായും ലഭിക്കുന്നത്. അദ്ദേഹം മക്കയിൽ ചെന്ന് ഇസ്ലാം സീകരിച്ചു എന്നൊരുമുഹമ്മദ്‌ കഥനബിയുടെ ഉണ്ടെങ്കിലുംകാലത്ത് അതിനുആയിരുന്നു യാഥാർഥ്യവുമായിഅത് യാതൊരുമക്കയിൽ ബന്ധവുമില്ലചെന്ന് എന്നുഇസ്ലാം ചരിത്രകാരന്മാർമതം പറയുന്നുസ്വീകരിച്ചു താജുദീൻ എന്ന പേര് സ്വീകരിച്ചു തിരിച്ചു വരും വഴി ഒമാനിലെ സലാലയിൽ വച്ച് മരണപെടുകയും ചെയ്തു ഇന്നും അദ്ദേഹത്തിന്റെ ശവകുടീരം അവിടെ പോയാൽ കാണാം.[[അറുപത്തിമൂവർ|63 നായനാർ]]മാരെക്കുറിച്ച് പ്രതിപാദിക്കുന്നതാണ് [[പെരിയപുരാണം]]. എന്നാൽ ചേരമാൻ പെരുമാൾ നായനാരുടെ അച്ഛൻ കുലശേഖര പെരുമാൾ പേരുകേട്ട ഒരു വൈഷ്ണവ മുനിയായിരുന്നു.<ref name="കേരളചരിത്രശില്പികൾ-48">എ. ശ്രീധരമേനോൻ, കേരള ചരിത്ര ശില്പികൾ.1988. ഏടുകൾ 48,49. സഹിത്യപ്രവർത്തക സഹകരണ സംഘം, കോട്ടയം കേരള.</ref> ചങ്ങനാശ്ശേരി [[വാഴപ്പള്ളി മഹാശിവക്ഷേത്രം]] ഇദ്ദേഹത്തിന്റെ കാലത്താണ് പുനരുദ്ധീകരണം നടത്തിയത്. കേരളത്തിൽ നിന്നും കണ്ടെടുത്തിട്ടുള്ളതിൽ ഏറ്റവും പഴയ ചരിത്ര രേഖയായ [[വാഴപ്പള്ളി ശാസനം]] ഇദ്ദേഹത്തിന്റെ പേരിലാണ്.
 
== ചരിത്രം ==
"https://ml.wikipedia.org/wiki/ചേരമാൻ_പെരുമാൾ_നായനാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്