"സൈക്കോ മുഹമ്മദ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1:
മലയാളത്തിലെ ആദ്യ മനഃശാസ്ത്ര പംക്തീകാരനും പ്രമുഖ [[മാനസികരോഗം|മനോരോഗ വിദഗ്ദനും]] എഴുത്തുകാരനും ആണ് '''സൈക്കോ''' എന്ന തൂലിക നാമത്തിൽ അറിയപ്പെടുന്ന '''പ്രൊഫ. ഇ.മുഹമ്മദ്''' അഥവാ '''സൈക്കോ മുഹമ്മദ്'''. മനഃശാസ്ത്ര സംബന്ധിയായ നിരവധി ലേഖനങ്ങളും പ്രബന്ധങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. സൈക്കോയുടെ ക്ലിനിക്കൽ അനുഭവത്തിലെ ഒരു സംഭവമാണ് [[കെ.ജി. ജോർജ്|കെ.ജി.ജോർജിന്റെ]] ആദ്യ സിനിമയായ [[സ്വപ്നാടനം (ചലച്ചിത്രം)|സ്വപ്നാടനത്തിന്റെ]] കഥാതന്തു.<ref name='mdm-2'>[https://www.mathrubhumi.com/books/interview/--1.178305 മാതൃഭൂമി ഓൺലൈൻ 2013 ജൂൺ 23]</ref><ref>[https://malayalam.indianexpress.com/news/features/kg-george-pioneer-of-the-new-wave-of-malayalam-film- making/ ഇന്ത്യൻ എസ്ക്പ്രസ്സ് മലയാളം]</ref>
 
==ജീവിതം==
അഹമദുണ്ണി മുസ്ല്യാരുടെയും മറിയകുട്ടിയുടെയും മകനായി 1935-ൽ മലപ്പുറം ജില്ലയിലെ [[മാറഞ്ചേരി|മാറഞ്ചേരിയിൽ]] ജനനം. തിരൂരങ്ങാടി യതീംഖാന, പൊന്നാനി എം. ഐ. ഹൈസ്കൂൾ, [[ഫാറൂഖ് കോളേജ്]] എന്നിവിടങ്ങളിൽ പഠിച്ചു. 1958-ൽ [[Presidency College, Chennai|മദ്രാസ് പ്രസിഡൻസി കോളേജിൽ]] നിന്ന് [[മനഃശാസ്ത്രം|മനഃശാസ്ത്രത്തിൽ]] ബിരുദാനന്തര ബിരുദം കരസ്ഥമാക്കി. ബാംഗ്ലൂരിലെ [[നിംഹാൻസ്|നിംഹാൻസിൽ]] നിന്ന് 1962-ൽ [[Clinical psychology|ക്ലിനിക്കൽ സൈക്കോളജിയിൽ]] ഉന്നത ബിരുദവും നേടി.<ref>[https://www.greenbooksindia.com/Author/3441/Psycho%20Mohmed സൈക്കൊ മുഹമ്മദ് About Author]</ref>. ശാസത്രസാഹിത്യ സമിതി എന്ന [[കേരള ശാസ്ത്രസാഹിത്യ പരിഷത്ത്|ശാസ്ത്ര സാഹിത്യ പരിഷത്ത്]] രൂപവൽകരിക്കാനിടയായ സംഘത്തിലെ ഒരംഗമായിരുന്നു സൈക്കോ മുഹമ്മദ്.<ref>[https://www.mathrubhumi.com/features/literature/1.1934553 മനീഷിയും മഹർഷിയും-സി രാധാകൃഷ്ണൻ, മാതൃഭൂമി 2017 മെയ് 12]</ref>
"https://ml.wikipedia.org/wiki/സൈക്കോ_മുഹമ്മദ്" എന്ന താളിൽനിന്ന് ശേഖരിച്ചത്