"മോശ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 4:
[[പ്രമാണം:moses041.jpg|thumb|left|''Moses'', 1638, by [[José de Ribera|Ribera, José de]]]]
 
[[ജൂതമതം|യഹൂദമത]] നേതാവും, നിയമജ്ഞനും, പ്രവാചകനും, സൈന്യാധിപനും ആയി കരുതപ്പെടുന്ന ഒരു ജൂത ഇതിഹാസ വ്യക്തിത്വമാണ് കഥാപാത്രമാണ് മോശ . (ഈജിപ്തിൽ ) അടിമത്തത്തിൽ ആയിരുന്ന യഹൂദരെ അവിടെ നിന്നും മോചിപ്പിപ്പ് വാഗ്ദത്തനാടായ കനാനിലേക്ക് നയിച്ചത് മോശയാണെന്നു യഹൂദന്മാർ കരുതുന്നു.
 
പഴയനിയമത്തിലെ ആദ്യത്തെ അഞ്ചു പുസ്തകങ്ങൾ ([[തോറ]]) മോശ എഴുതിയതാണെന്നു പാരമ്പര്യമായി വിശ്വസിക്കപ്പെടുന്നു. സീയോൻ പർവ്വതത്തിൽ വച്ച് മോശയ്ക്ക് [[യഹോവ|യഹോവയിൽ]] നിന്നു അരുളപ്പാട് ഉണ്ടായെന്നും [[പത്ത് കൽപ്പനകൾ |പത്തു കല്പനകൾ]] അടക്കം ഉള്ള നിയമങ്ങൾ മോശക്ക് ലഭിച്ചു എന്നും യഹൂദർ വിശ്വസിക്കുന്നു.
"https://ml.wikipedia.org/wiki/മോശ" എന്ന താളിൽനിന്ന് ശേഖരിച്ചത്