"അയ്യത്താൻ ഗോപാലൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 25:
| honours = റാവുസാഹിബ്
}}
{{Reformation in Kerala}}{{prettyurl|https://en.wikipedia.org/wiki/Ayyathan_Gopalan}}കേരളത്തിലെ സാമൂഹ്യനവോത്ഥാനനായകരിലൊരാളായിരുന്നു [[അയ്യത്താൻ ഗോപാലൻ|'''റാവുസാഹിബ്''' '''ഡോ.''' '''അയ്യത്താൻ ഗോപാലൻ''']]<ref>{{Cite book|title=മുഖപരിചയം (1959)|last=|first=|publisher=ഗോവിന്ദൻ എ.സി. പ്രസിദ്ധീകരിച്ചത് കെ.ആർ.ബ്രദേഴ്‌സ്, കോഴിക്കോട്|year=1959|isbn=|location=|pages=പി. 155 പി. 156 പി. 157 പി. 158 പി. 159}}</ref><ref>{{Cite book|title=കൗെസല്യാ ഗോപാലൻ (1932) വാഗ്ഭടാനന്ദഗുരു എഴുതിയ ജീവചരിത്രം, 1932 ൽ കോഴിക്കോട് മാത്രഭൂമി പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചത്|last=|first=|publisher=കോഴിക്കോട് മാത്രഭൂമി പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചത്|year=1932|isbn=|location=കോഴിക്കോട്|pages=}}</ref><ref>{{Cite book|title=സമകാലീനരായ ചില കേരളീയർ. സാഹിത്യ പ്ര. കമ്പനി: സാഹിത്യ പ്ര. കമ്പനി. പി. 239,കോഴിക്കോട്|last=|first=|publisher=കേശവ മേനോൻ. കെ. പി. സാഹിത്യ പ്ര. കമ്പനി: സാഹിത്യ പ്ര. കമ്പനി. കോഴിക്കോട്|year=1974|isbn=|location=കോഴിക്കോട്|pages=}}</ref><ref>{{Cite book|title=ഡോ.അയ്യത്താൻ ഗോപാലൻ മലയാളം മെമ്മോയിർ (2013) എഡിറ്റ് ചെയ്തത് വി.ആർ.ഗോവിന്ദാനുണ്ണി,|last=|first=|publisher=കോഴിക്കോട് മാത്രഭൂമി പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചത്|year=2013|isbn=ISBN: 9788182656789|location=കോഴിക്കോട്|pages=}}</ref> (Rao Sahib Dr.Ayyathan Gopalan) (3 മാർച്ച് 1861 - 2 മേയ് 1948). "'''ദർസർജി"''' എന്നറിയപ്പെട്ടിരുന്ന നവോത്ഥാനനായകൻ, ഡോക്ടർ, എഴുത്തുകാരൻ, സാമൂഹ്യപരിഷ്കർത്താവ്, മനുഷ്യസ്നേഹി എന്നീ നിലകളിൽ പ്രസിദ്ധനായിരുന്നു അദ്ദേഹം. [[റാം മോഹൻ റോയ്|രാജാറാം മോഹൻറോയ്]]<ref>{{Cite book|title=Killingley, Dermot (27 June 2019), "Rammohun Roy and the Bengal Renaissance", The Oxford History of Hinduism: Modern Hinduism, Oxford University Press, pp. 36–53,|last=|first=|publisher=The Oxford History of Hinduism: Modern Hinduism, Oxford University Press, pp. 36–53,|year=|isbn=ISBN 9780198790839|location=|pages=}}</ref> <ref>{{Cite book|title=Bose, Ram Chandra. (1884). Brahmoism; or, History of reformed Hinduism from its origin in 1830,. Funk & Wagnalls.|last=|first=|publisher=Funk & Wagnalls.|year=1884|isbn=OCLC 1032604831|location=|pages=}}</ref><ref>{{Cite web|url=https://www.culturalindia.net/reformers/raja-ram-mohan-roy.html|title=രാജാറാംമോഹൻറോയ്|access-date=|last=|first=|date=|website=|publisher=}}</ref><ref>{{Cite web|url=https://en.wikipedia.org/wiki/Ram_Mohan_Roy|title=റാം മോഹൻറോയ്|access-date=|last=|first=|date=|website=|publisher=}}</ref> സ്ഥാപിച്ച [[ബ്രഹ്മ സമാജം|ബ്രഹ്മസമാജത്തിന്റെ]]<ref>{{Cite web|url=https://en.wikipedia.org/wiki/Brahmo_Samaj|title=ബ്രഹ്മസമാജം|access-date=|last=|first=|date=|website=|publisher=}}</ref><ref>{{Cite web|url=http://www.thebrahmosamaj.net/index.html|title=ബ്രഹ്മസമാജ്|access-date=|last=|first=|date=|website=|publisher=}}</ref> (1898) കേരളത്തിലെ നേതാവും, പ്രചാരകനുമായിരുന്നു. കേരളത്തിലെ [[സുഗുണവർധിനിപ്രസ്ഥാനം|സുഗുണവർധിനിപ്രസ്ഥാന]]ത്തിന്റെ (1900) സ്ഥാപകൻ എന്നീ നിലകളിൽ അദ്ദേഹം അറിയപ്പെടുന്നു.<ref>{{Cite book|title=പി. ഗോവിന്ദപിള്ള (2010). കേരള നവോത്ഥാനം യുഗസന്തതികൾ യുഗശിൽപ്പികൾ. ചിന്ത. pp. 57–62. ISBN 81-262-0232-7.|last=|first=|publisher=ചിന്ത. pp. 57–62|year=2010|isbn=ISBN 81-262-0232-7.|location=|pages=}}</ref> കേരളത്തിൽ, വിഗ്രഹാരാധനയെ അപലപിച്ച അദ്ദേഹം സാമൂഹികമായി കൊടികുത്തി വാണിരുന്ന അനാചാരങ്ങളും, അന്ധവിശ്വാസങ്ങളും അനീതിയും സമൂഹത്തിൽ നിന്നും തുടച്ചു നീക്കുവാൻ പോരാടി. അദ്ദേഹത്തിന്റെ പ്രിയപ്പെട്ട അനുയായികളായിരുന്നു [[ബ്രഹ്മാനന്ദ ശിവയോഗി]]<ref>{{Cite book|title=കേരള ചരിത്രത്തിന്റെ ഒരു സർവേ. പ്രൊഫ. ശ്രീധര മേനോൻ .എ. (1967)കോട്ടയം: സാഹിത്യപ്രവർത്ത കോ-ഓപ്പറേറ്റീവ് സൊസൈറ്റി [സെയിൽസ് ഡിപ്പാർട്ട്മെന്റ്]; ദേശീയ പുസ്തക സ്റ്റാൾ|last=|first=|publisher=കോട്ടയം: സാഹിത്യപ്രവർത്ത കോ-ഓപ്പറേറ്റീവ് സൊസൈറ്റി [സെയിൽസ് ഡിപ്പാർട്ട്മെന്റ്]; ദേശീയ പുസ്തക സ്റ്റാൾ|year=1967|isbn=|location=കോട്ടയം: സാഹിത്യപ്രവർത്ത കോ-ഓപ്പറേറ്റീവ് സൊസൈറ്റി|pages=}}</ref><ref>{{Cite book|title=പ്രൊഫ.ശ്രീധര മേനോൻ .എ. (1987) കേരള ചരിത്രവും അതിന്റെ നിർമ്മാതാക്കളും, കോട്ടയം; ദേശീയ പുസ്തക സ്റ്റാൾ|last=|first=|publisher=പ്രൊഫ.ശ്രീധര മേനോൻ .എ. (1987)കോട്ടയം; ദേശീയ പുസ്തക സ്റ്റാൾ|year=1987|isbn=|location=|pages=}}</ref><ref>{{Cite book|title=ജേണൽ ഓഫ് ഇന്ത്യൻ ഹിസ്റ്ററി, യൂണിവേഴ്സിറ്റി ഓഫ് കേരളം പ്രസ്സ്, 2001 p270|last=|first=|publisher=|year=2001|isbn=|location=|pages=p270}}</ref><ref>{{Cite book|title=പവനയുടെ ബ്രാഹ്മണന്ദ സ്വാമി ശിവയോഗി|last=|first=|publisher=|year=|isbn=|location=|pages=}}</ref><ref>{{Cite book|title=എ കെ നായർ എഴുതിയ ബ്രഹ്മാനന്ദ സ്വാമി ശിവയോഗിയുടെ ജീവചരിത്രം|last=|first=|publisher=|year=|isbn=|location=|pages=}}</ref><ref>{{Cite book|title=കെ. ഭീമൻ നായർ ,അസത്യത്തിൽ നിന്ന് സത്യത്തിലെക്കു എഴുതിയ ബ്രഹ്മാനന്ദ ശിവയോഗിയുടെ ജീവചരിത്രം|last=|first=|publisher=|year=|isbn=|location=|pages=}}</ref> , [[വാഗ്‌ഭടാനന്ദൻ|വാഗ്ഭടാനന്ദൻ]]<ref>{{Cite book|title=കേരള ചരിത്രത്തിന്റെ ഒരു സർവേ. പ്രൊഫ. ശ്രീധര മേനോൻ .എ. (1967).കോട്ടയം: സാഹിത്യപ്രവർത്ത കോ-ഓപ്പറേറ്റീവ് സൊസൈറ്റി [സെയിൽസ് ഡിപ്പാർട്ട്മെന്റ്]; ദേശീയ പുസ്തക സ്റ്റാൾ|last=|first=|publisher=കോട്ടയം: സാഹിത്യപ്രവർത്ത കോ-ഓപ്പറേറ്റീവ് സൊസൈറ്റി [സെയിൽസ് ഡിപ്പാർട്ട്മെന്റ്]; ദേശീയ പുസ്തക സ്റ്റാൾ|year=1967|isbn=|location=കോട്ടയം: സാഹിത്യപ്രവർത്ത കോ-ഓപ്പറേറ്റീവ് സൊസൈറ്റി|pages=}}</ref><ref>{{Cite book|title=കേരള ചരിത്രവും അതിന്റെ നിർമ്മാതാക്കളും,പ്രൊഫ.ശ്രീധര മേനോൻ .എ. (1987)|last=|first=|publisher=കോട്ടയം; ദേശീയ പുസ്തക സ്റ്റാൾ|year=1987|isbn=|location=|pages=}}</ref><ref>{{Cite web|url=https://en.wikipedia.org/wiki/Vagbhatananda|title=Vaghbhatananda wiki|access-date=|last=|first=|date=|website=|publisher=}}</ref><ref>{{Cite web|url=https://vagbhatananda-admavidya.com/read-more-2/|title=Vaghbhatanandaguru|access-date=|last=|first=|date=|website=|publisher=}}</ref>, ബ്രഹ്മവാദി പി.കുഞ്ഞിരാമൻ <ref>{{Cite news}}</ref>എന്നിവർ. ഡോ.ഗോപാലന്റെ ആവശ്യപ്രകാരം '''ബ്രഹ്മസങ്കീർത്തനം''' എന്ന കവിത രചിക്കുകയും [[ബ്രഹ്മ സമാജം|ബ്രഹ്മസമാജത്തിന്]] വേണ്ടി പ്രവർത്തിക്കുകയും ചെയ്തതിനാൽ കാരാട്ട് ഗോവിന്ദ മേനോന് ആദരസൂചകമായി ഡോക്ടർ നൽകിയ പേരാണ് "[[ബ്രഹ്മാനന്ദ ശിവയോഗി|ബ്രഹ്മാനന്ദ സ്വാമി]]" എന്നുള്ളത്. പി. കുഞ്ഞിരാമന് ബ്രഹ്മവാദി എന്ന നാമകരണം നൽകിയതും അയ്യത്താൻ ഗോപാലനാണ്. സാമൂഹ്യവും മാനുഷികവുമായ സേവനങ്ങളെ മുൻനിർത്തി 1917 ജൂൺ 4 ന്‌ ഡോ.ഗോപാലനെ ബ്രിട്ടീഷ് സർക്കാർ പരമോന്നത സിവിലിയൻ പദവിയായ '''റാവു സാഹിബ്''' പട്ടം നൽകി ആദരിച്ചു. [[കേരള നവോത്ഥാനം|കേരള നവോത്ഥാന]]<nowiki/>ത്തിൽ നിർണായക പങ്ക് വഹിച്ച [[സുഗുണവർധിനിപ്രസ്ഥാനം|സുഗുണവർധിനിപ്രസ്ഥാന]]ത്തിനും (1900) അദ്ദേഹം തുടക്കം കുറിച്ചു.
 
==ജീവിതരേഖ:==
വരി 101:
 
* ഡോ.അയ്യത്താൻ ഗോപാലൻ മലയാളം മെമ്മോയിർ (2013) എഡിറ്റ് ചെയ്തത് വി.ആർ.ഗോവിന്ദാനുണ്ണി, കോഴിക്കോട് മാത്രഭൂമി പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചത്
* കേശവ മേനോൻ. കെ. പി. (1974). സമകലീനാരായ ചില കേരളീയർ. സാഹിത്യ പ്ര. കമ്പനി: സാഹിത്യ പ്ര. കമ്പനി. പി. 239
* കൗെസല്യാ ഗോപാലൻ (1932) [[വാഗ്ഭടാനന്ദ ഗുരുദേവർ|വാഗ്ഭടാനന്ദ]] ഗുരു എഴുതിയ ജീവചരിത്രം, 1932 ൽ ,കോഴിക്കോട് മാത്രഭൂമി പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചത്
* മുഖപരിചയം (1959) ഗോവിന്ദൻ എ.സി. പ്രസിദ്ധീകരിച്ചത് കെ.ആർ.ബ്രദേഴ്‌സ്, കോഴിക്കോട്. പി. 155 പി. 156 പി. 157 പി. 158 പി. 159
* എൻ്റേ അമ്മയുടെ ഒാർമ്മതയ്ക്ക് (1901) [[അയ്യത്താൻ ഗോപാലൻ|ഡോ. അയ്യത്താൻ ഗോപാലൻ]] എഴുതിയ (അമ്മ കല്ലാട്ട് ചിരുത്തമ്മാളിന്റെ ജീവചരിത്രം) ജീവചരിത്രം.
* പ്രൊഫ. ശ്രീധര മേനോൻ .എ. (1967). കേരള ചരിത്രത്തിന്റെ ഒരു സർവേ. കോട്ടയം: സാഹിത്യപ്രവർത്ത കോ-ഓപ്പറേറ്റീവ് സൊസൈറ്റി [സെയിൽസ് ഡിപ്പാർട്ട്മെന്റ്]; ദേശീയ പുസ്തക സ്റ്റാൾ.
* പ്രൊഫ.ശ്രീധര മേനോൻ .എ. (1987) കേരള ചരിത്രവും അതിന്റെ നിർമ്മാതാക്കളും, കോട്ടയം; ദേശീയ പുസ്തക സ്റ്റാൾ
"https://ml.wikipedia.org/wiki/അയ്യത്താൻ_ഗോപാലൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്