"ശതവാഹന സാമ്രാജ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

സമ്പദ് വ്യവസ്ഥ
സമ്പദ്‍വ്യവസ്ഥ
വരി 116:
 
==സമ്പദ് വ്യവസ്ഥ==
കൃഷിയിലും ഉൽപ്പാദനത്തിലുമുള്ള വർദ്ധനവും ഇന്ത്യൻ ഉപഭൂഖണ്ഡത്തിനും പുറത്തുമായുള്ള വാണിജ്യവുമായിരുന്നു ശതവാഹനസാമ്രാജ്യസമ്പദ് വ്യവസ്ഥയുടെ വളർച്ചയുടെ ആധാരം.<ref>{{cite book |author=Carla M. Sinopoli |chapter=On the edge of empire: form and substance in the Satavahana dynasty |title=Empires: Perspectives from Archaeology and History |editor=[[Susan E. Alcock]] |publisher=Cambridge University Press |year=2001 |page=178|chapter-url=https://books.google.com/books?id=MBuPx1rdGYIC&pg=PA155}}</ref> ജലസേചനസംഭരണികളുടെ നിർമ്മാണവും കാടു വെട്ടിത്തളിക്കലും മൂലം ശതവാഹനകാലഘട്ടത്തിൽ കൃഷിഭൂമിയുടെ അളവിൽ വലിയ വർദ്ധനവുണ്ടായി.<ref>{{cite book |author=Carla M. Sinopoli |chapter=On the edge of empire: form and substance in the Satavahana dynasty |title=Empires: Perspectives from Archaeology and History |editor=[[Susan E. Alcock]] |publisher=Cambridge University Press |year=2001 |page=173|chapter-url=https://books.google.com/books?id=MBuPx1rdGYIC&pg=PA155}}</ref>
 
 
"https://ml.wikipedia.org/wiki/ശതവാഹന_സാമ്രാജ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്