"വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/06-08-2020" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Content deleted Content added
'{{വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/04-08-2020}}' താൾ സൃഷ്ടിച്ചിരിക്കുന്നു
 
(വ്യത്യാസം ഇല്ല)

09:21, 28 ജൂലൈ 2020-നു നിലവിലുള്ള രൂപം

ചീന കുളക്കൊക്ക്
ചീന കുളക്കൊക്ക്

കുളക്കൊക്കിനോട് സാദൃശ്യമുള്ള ഒരു ദേശാടനപ്പക്ഷിയാണ് ചീന കുളക്കൊക്ക്. കിഴക്കനേഷ്യൻ രാജ്യങ്ങളിൽ സർവ്വസാധാരണമായി കാണപ്പെടുന്ന നീർപ്പക്ഷിയാണെങ്കിലും ഇന്ത്യയിൽ ഇവയെ വളരെ അപൂർവ്വമായി മാത്രമേ കാണാറുള്ളു. പ്രജനനകാലത്ത് തൂവലുകൾക്ക് സംഭവിക്കുന്ന ചുവപ്പുനിറ വ്യത്യാസമാണ് ഇവയെ വേർതിരിച്ചറിയാൻ സഹായകമാകുന്നത്. സ്ഥിരവാസികളായ കുളക്കൊക്കുകളുടെ പ്രജനനകാലവേഷത്തേക്കാൾ തികച്ചും വ്യത്യസ്ഥമാണ് ഇവയുടെ പ്രജനകാലവേഷം.

ഛായാഗ്രഹണം: Premchand Reghuvaran