"വിക്കിപീഡിയ:പഞ്ചായത്ത് (നയരൂപീകരണം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 120:
:::[[ഉപയോക്താവ്:Kiran Gopi|KG]] മുകളിൽ നടന്ന ചർച്ച, അതുപോലെ താഴെ നടന്ന വോട്ടെടുപ്പ് പ്രകാരവും പുതുക്കിയ കരട്, നിലവിലെ നയം ഭേദഗതി വരുത്താവുന്നതല്ലേ?. [[ഉപയോക്താവ്:Akhiljaxxn|Akhiljaxxn]] ([[ഉപയോക്താവിന്റെ സംവാദം:Akhiljaxxn|സംവാദം]]) 14:30, 27 ജൂലൈ 2020 (UTC)
::::അതെ, മുകളിൽ കൊടുത്തിരിക്കുന്ന കരടായിരിക്കും പുതിയ നയം.--'''[[ഉപയോക്താവ്:Kiran Gopi|KG]]''' [[ഉപയോക്താവിന്റെ സംവാദം:Kiran Gopi|(കിരൺ)]] 16:17, 27 ജൂലൈ 2020 (UTC)

ഇതിൽ വലിയ കാര്യമില്ല എന്നാണ് എനിക്ക് തോന്നുന്നത്. അഡ്മിൻ ടൂളുകൾ നയമനുസരിച്ച് ഉപയോഗിക്കുമെന്ന് വിക്കിപീഡിയർക്ക് തോന്നിയവരെയാണ് സിസോപ്പ് ആക്കുന്നത്. വിക്കിയിൽ ആളുകൾ സജീവമായി ഉണ്ടെങ്കിൽ അവർ അഡ്മിൻ ടൂളുകൾ ഇടയ്ക്കേ ഉപയോഗിക്കുന്നുള്ളൂ എന്നതുകൊണ്ട് അഡ്മിൻ സ്ഥാനത്തുനിന്ന് മാറ്റുന്നതിൽ കാര്യമില്ല -- [[User:Razimantv|റസിമാൻ]] [[User talk:Razimantv|ടി വി]] 09:11, 28 ജൂലൈ 2020 (UTC)
:ചെക്ക് യൂസറുടെ കാര്യത്തിൽ എന്ത് ചെയ്യും എന്നതും വ്യക്തമല്ല. നിലവിലെ നയമനുസരിച്ച് അഡ്മിന് മാത്രമേ ചെക്ക് യൂസർ ആകാൻ സാധിക്കൂ. രണ്ട് ചെക്ക് യൂസർമാർ മിനിമം വേണം താനും. ഞാനോ ഒരാൾ അഡ്മിൻ-ടൂളുകൾ ഉപയോഗിക്കാത്തതിനാൽ ഡീഅഡ്മിൻ ചെയ്താൽ ചെക്ക് യൂസറിന് എന്ത് മാറ്റം വരും? -- [[User:Razimantv|റസിമാൻ]] [[User talk:Razimantv|ടി വി]] 09:11, 28 ജൂലൈ 2020 (UTC)

=====വോട്ടെടുപ്പ്=====
കഴിഞ്ഞ മൂന്നാഴ്ചയായി പുതിക്കിയ കരടിൽ പ്രതികൂല അഭിപ്രായം ഇല്ലാത്തതിനാൽ വോട്ടെടുപ്പിന് വയ്ക്കുന്നു. --'''[[ഉപയോക്താവ്:Kiran Gopi|KG]]''' [[ഉപയോക്താവിന്റെ സംവാദം:Kiran Gopi|(കിരൺ)]] 19:36, 25 ജൂലൈ 2020 (UTC)
Line 134 ⟶ 138:
*{{അനുകൂലം}}---[[ഉപയോക്താവ്:Vijayanrajapuram|Vijayan Rajapuram {വിജയൻ രാജപുരം}]][[ഉപയോക്താവിന്റെ സംവാദം:Vijayanrajapuram| ✉]] 06:44, 28 ജൂലൈ 2020 (UTC)
*{{അനുകൂലം}}--[[ഉപയോക്താവ്:Fotokannan|കണ്ണൻഷൺമുഖം]] ([[ഉപയോക്താവിന്റെ സംവാദം:Fotokannan|സംവാദം]]) 07:29, 28 ജൂലൈ 2020 (UTC)
*{{പ്രതികൂലം}} -- [[User:Razimantv|റസിമാൻ]] [[User talk:Razimantv|ടി വി]] 09:11, 28 ജൂലൈ 2020 (UTC)