"സൈക്കോ മുഹമ്മദ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 1:
മലയാളത്തിലെ ആദ്യ മനഃശാസ്ത്ര പംക്തീകാരനും പ്രമുഖ മനോരോഗ വിദഗ്ദനും എഴുത്തുകാരനും ആണ് സൈക്കോ എന്ന തൂലിക നാമത്തിൽ അറിയപ്പെടുന്ന പ്രൊഫ.ഇ.മുഹമ്മദ് അഥവാ '''സൈക്കോ മുഹമ്മദ്'''. മനഃശാസ്ത്ര സംബന്ധിയായ നിരവധി ലേഖനങ്ങളു പ്രബന്ധങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. സൈക്കോയുടെ ക്ലിനിക്കൽ അനുഭവത്തിലെ ഒരു സംഭവമാണ് [[കെ.ജി. ജോർജ്|കെ.ജി.ജോർജിന്റെ]] ആദ്യ സിനിമയായ [[സ്വപ്നാടനം (ചലച്ചിത്രം)|സ്വപ്നാടനത്തിന്റെ]] കഥാതന്തു.<ref name='mdm-2'>[https://www.mathrubhumi.com/books/interview/--1.178305 മാതൃഭൂമി ഓൺലൈൻ 2013 ജൂൺ 23]</ref>
==ജീവിതം==
അഹമദുണ്ണി മുസ്ല്യാരുടെയും മറിയകുട്ടിയുടെയും മകനായി മലപ്പുറം ജില്ലയിലെ [[മാറഞ്ചേരി|മാറഞ്ചേരിയിൽ]] 1935ൽ ജനനം. തിരൂരങ്ങാടി യതീംഖാന, പൊന്നാനി എം.ഐ.ഹൈസ്കൂൾ, ഫാറൂഖ് കോളേജ് എന്നിവിടങ്ങളിൽ പഠിച്ചു. 1958 മദ്രാസ് പ്രസിഡൻസി കോളേജിൽ നിന്ന് മനഃശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം കരസ്ഥമാക്കി. ബാംഗ്ലൂരിലെ നിംഹാൻസിൽ നിന്ന് 1962 ൽ ക്ലിനിക്കൽ സൈക്കോളജിയിൽ ഉന്നത ബിരുദവും നേടി.<ref>[https://www.greenbooksindia.com/Product/22211/Saddaminte%Nattil സൈക്കൊ മുഹമ്മദ് About Author]</ref>. ശാസത്രസാഹിത്യ സമിതി എന്ന ശാസ്ത്രസാഹിത്യ പരിഷത്ത് രൂപവൽകരിക്കാനിടയായ സംഘത്തിലെ ഒരംഗമായിരുന്നു സൈക്കോ മുഹമ്മദ്.<ref>[https://www.mathrubhumi.com/features/literature/1.1934553 name='mdmമനീഷിയും മഹർഷിയും-2'സി രാധാകൃഷ്ണൻ, മാതൃഭൂമി 2017 മെയ് 12]</ref>
 
==ഗ്രന്ഥങ്ങൾ==
*ഗദ്ദാഫിയുടെ ലിബിയ
*സദ്ദാമിന്റെ നാട്ടിൽ
*ഒരു ഭൂതകാല സിറിയൻ യാത്ര
 
 
==അവലംബം==
"https://ml.wikipedia.org/wiki/സൈക്കോ_മുഹമ്മദ്" എന്ന താളിൽനിന്ന് ശേഖരിച്ചത്