"ഉപയോക്താവ്:RajeshUnuppally/Workshop" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

248 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  1 വർഷം മുമ്പ്
കേരളത്തിലെ സാമൂഹിക സാംസ്കാരിക നായകൻ‌മാർ
==രാമാ==
കർക്കിടക സന്ധ്യകളിൽ വീടുകളിൽ മുഴങ്ങുന്ന രാമനാമത്തിലെ ഈ രണ്ടക്ഷരങ്ങൾ അതിദിവ്യമായ രണ്ടു മൂലമന്ത്രങ്ങളിലെ പ്രധാന അക്ഷരങ്ങളാണ്. മഹാവിഷ്ണുവിന്റെ മൂലമന്ത്രം= ‘ഓം നമോ നാരായണായ’; ശ്രീ മഹാദേവന്റെ മൂലമന്ത്രം= ‘ഓം നമഃ ശിവായ’ എന്നിവയിൽ നിന്നുള്ള പ്രധാന അക്ഷരങ്ങളായ ‘രാ’ 'മ' എന്നതിൽ നിന്നാണ് രാമന്റെ പേര് ഉരുത്തിരിഞ്ഞിരിക്കുന്നത്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, വൈഷ്ണവ, -ശൈവശക്തികൾ രാമനിൽ ഒത്തുചേരുന്നു. അതെങ്ങനെയെന്നാൽ... ‘നമഃശിവായ-യിൽ നിന്ന് ‘മ’ നീക്കംചെയ്യുമ്പോൾ, ‘നശിവായ’ ആയി മാറുന്നു, അതായത് ശിവം ഇല്ലാത്തത്, നാശം സംഭവിക്കുന്നത് എന്നാവും; ‘എല്ലാം നശിക്കട്ടെ’ എന്നർത്ഥം. അതുപോലെ, വിഷ്ണുവിന്റെ മന്ത്രത്തിൽ നിന്ന് ‘രാ’ ഇല്ലാതാകുമ്പോൾ, അത് ‘നായണായ’ ആയി മാറുന്നു, അതായത് മാർഗ്ഗങ്ങൾ ഇല്ലായെന്നർത്ഥം. എന്തന്നാൽ ബുദ്ധിമുട്ടുകൾ നേരിടുന്ന ഒരു വ്യക്തിയുടെ മുമ്പിൽ മറ്റ് മാർഗങ്ങളില്ല.
‘നമഃശിവായ-യിൽ നിന്ന് ‘മ’ നീക്കംചെയ്യുമ്പോൾ, ‘നശിവായ’ ആയി മാറുന്നു, അതായത് ശിവം ഇല്ലാത്തത്. നാശം സംഭവിക്കുന്നത് എന്നാവും; ‘എല്ലാം നശിക്കട്ടെ’ എന്നർത്ഥം
നമോ നാരായണായ-നിന്ന് ‘രാ’ ഇല്ലാതാകുമ്പോൾ, അത് ‘നായണായ’ ആയി മാറുന്നു, അതായത് മാർഗ്ഗങ്ങൾ ഇല്ലാത്തത്. ബുദ്ധിമുട്ടുകൾ നേരിടുന്ന ഒരു വ്യക്തിയുടെ മുമ്പിൽ മറ്റ് മാർഗങ്ങളില്ല എന്നർത്ഥം.
 
സപ്തർഷികളുടെ ഉപദേശാത്താൽ വേട്ടക്കാരനായിരുന്ന രത്നാകരൻ ഈ രണ്ടക്ഷരങ്ങൾ ജപിച്ച്... അതായത് മരാ... മരാ എന്ന് നിരന്തരം ജപിച്ച് രാമാ രാമാ എന്നായി തുടർന്ന് ആദ്യകാവ്യം രചിച്ചു. രാമായണം രചിച്ചു.
തന്നെയല്ല....അതുപോലെതന്നെ; മന്ത്രങ്ങളിലെ മാതാവ് എന്നറിയപ്പെട്ട ഗായത്രി മന്ത്രവുമായി അഭേദ്യബന്ധമുണ്ട് വാത്മീകിയുടെ രാമായണത്തിനു.മാതാവായ ഗായത്രി മന്ത്രം (മന്ത്രം), സൂര്യദേവന് സമർപ്പിക്കുന്നതാണല്ലൊ. എല്ലാ മന്ത്രങ്ങളിലും ഏറ്റവും ദിവ്യവുമാണിത്.ദിവ്യമായ ഗായത്രി മന്ത്രത്തിൽ 24 അക്ഷരങ്ങളണ്അക്ഷരങ്ങളാണ്. ആ 24-നെ 24,000 ചരണങ്ങളായി വാത്മീകി വികസിപ്പിച്ചെടുത്തുവികസിപ്പിച്ചെടുത്ത് രാമായണമാക്കി.24000 രാമായണത്തിൽശ്ലോകങ്ങൾ 24000ഉൾക്കൊള്ളുന്ന ശ്ലോകങ്ങളുണ്ട്രാമായണമാക്കി.
 
ഭക്തൻ രാമന്റെ പേര് ചൊല്ലുമ്പോൾ, ഭഗവാൻശ്രീപരമേശ്വരനായ തിരുവാഴപ്പള്ളി തേവരേയും, ശ്രീമഹാവിഷ്ണുവിന്റെയുംശ്രീഗുരുവായൂരപ്പനേയും ഒന്നിച്ചു പ്രാർത്ഥിക്കുന്നു. അവനിൽ മൂവരുടേയും അനുഗ്രഹം ചൊരിയപ്പെടുന്നു. ശ്രീരാമ... രാമ....രാമ ശ്രീരാമ... രാമ....ജയ...
ശ്രീരാമ... രാമ.... ശ്രീരാമ... രാമ....
 
==പ്രാഡോ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3399222" എന്ന താളിൽനിന്ന് ശേഖരിച്ചത്