"വെബ് താൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
വരി 1:
{{ആധികാരികത}}
{{prettyurl|Web page}}
എച്ച്. റ്റി. എം. എൽ ([http://en.wikipedia.org/wiki/HTML HTML -Hyper Text Markup Language]) എന്നറിയപ്പെടുന്ന കമ്പ്യൂട്ടർ സാങ്കേതിക ഭാഷ ഉപയോഗിച്ച് നിർമ്മിക്കാനും, ബ്രൌസർ എന്നറിയപ്പെടുന്ന സോഫ്റ്റ്‌വെയറിലൂടെ പ്രദർശിപ്പിക്കാനും കഴിയുന്ന താളുകളാണ് '''വെബ് പേജ്''' അഥവാ '''വെബ്‌ താളുകൾ''' എന്നറിയപ്പെടുന്നത്. ഒന്നോ അതിലധികമോ വെബ് പേജുകൾ ചേർന്നതാണ് ഒരു വെബ്സൈറ്റ്. ഉദാഹരണത്തിന് നിങ്ങൾ ഇപ്പോൾ വായിച്ചുകൊണ്ടിരിക്കുന്നത് വിക്കിപീഡിയ എന്ന വെബ്സൈറ്റിലെ ഒരു വെബ്‌ പേജ് ആണ്.
"https://ml.wikipedia.org/wiki/വെബ്_താൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്