"സിയാചിൻ ഹിമാനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

593 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 മാസം മുമ്പ്
→‎യുദ്ധ മേഖല: കാലിക വിജ്ഞാനം ചേർത്തു.
(ചെ.) (വർഗ്ഗം:ലഡാക് ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്)
(→‎യുദ്ധ മേഖല: കാലിക വിജ്ഞാനം ചേർത്തു.)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
 
[[2012]] ഏപ്രിൽ 7-ന് സിയാചിൻ ഹിമാനിക്കടുത്തുള്ള പാകിസ്താൻ സൈനിക ക്യാമ്പിൽ [[ഹിമാനീപതനം|ഹിമാനി വീഴ്ചയെ]] തുടർന്ന് 130 പാകിസ്താൻ സൈനികർ മഞ്ഞിനടിയിലകപ്പെട്ടു.<ref>[http://www.bbc.co.uk/news/world-asia-17643625 BBC News - Avalanche buries 100 Pakistani troops in Kashmir<!-- Bot generated title -->]</ref>
== വിനോദ സഞ്ചാരം ==
സിയാച്ചിൻ ഹിമാനിയുടെ ഒരു ഭാഗം വിനോദ സഞ്ചാരികൾക്കു തുറന്നുകൊടുക്കാൻ ഇന്ത്യൻ കരസേനയ്ക്ക് പദ്ധതിയുണ്ട്. ഇതുവഴി സിയാച്ചിൻ ബേസ് ക്യാംപ് മുതൽ കുമാർ പോസ്റ്റ് വരെ സന്ദർശനം നടത്താൻ വിനോദ സഞ്ചാരികൾക്ക് കഴിയും
 
== അവലംബം ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3399051" എന്ന താളിൽനിന്ന് ശേഖരിച്ചത്