"കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 25:
}}
 
[[ഇന്ത്യയിലെ ആറു ദേശീയപാർട്ടികളിൽ ഒന്നാണ് സി.പി.ഐ(എം)|ഭാരതത്തിലെ]] ഒരു ഇടതു രാഷ്ട്രിയ കക്ഷിയാണ് '''സി.പി.ഐ.(എം) (CPI(M))''' അഥവാ '''കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)'''. സി.പി.(ഐ)എം. എന്നും അറിയപ്പെടുന്ന ഈ പാർട്ടിക്ക് കൂടുതൽ അടിത്തറയുള്ള സംസ്ഥാനങ്ങളാണ് [[കേരളം]], [[പശ്ചിമ ബംഗാൾ]], [[ത്രിപുര]] എന്നിവ {{തെളിവ്}}. [[1964]] [[ഒക്ടോബർ]] 31 മുതൽ [[നവംബർ]] 7 വരെ [[കൽക്കട്ട|കൽക്കട്ടയിൽ]] നടന്ന[[സി.പി.ഐ. |സമ്മേളനത്തിലാണ് സി.പി.ഐ.-യുടെ]] ഏഴാമത് പാർട്ടി കോൺഗ്രസ്സിനിടയിലാണ് സി.പി.(എം)എം. രൂപീകരിക്കപ്പെട്ടത്.<ref name=formation>[http://www.cpimwb.org.in/about.php സി.പി.ഐ(എം) രൂപവത്കരണം] സി.പി.ഐ(എം) പശ്ചിമബംഗാൾ ഔദ്യോഗിക വെബ് ഇടത്തിൽ നിന്നും ശേഖരിച്ചത്</ref> ഇന്ത്യൻ സാഹചര്യങ്ങൾക്കനുസരിച്ച് മാർക്സിസ്റ്റ്-ലെനിനിസ്റ്റ തത്ത്വസംഹിതകൾ നടപ്പിലാക്കി [[സോഷ്യലിസം|സോഷ്യലിസ്റ്റ്]] വ്യവസ്ഥിതി അടിസ്ഥാനമായുള്ള ഒരു ഭരണസംവിധാനം സ്ഥാപിക്കുക എന്നതാണ് സി.പി.എമ്മിന്റെ പ്രഖ്യാപിത ലക്ഷ്യം<ref name="formation" /><ref name="formation" />. [[കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ]] (CPI) എന്ന സംഘടനയിൽ നിന്ന് വിഘടിച്ചു വന്നവരാണ് സി.പി.ഐ.(എം) രൂപീകരിച്ചത്.<ref name="cpim0">{{cite web |url=http://cpim.org/content/about-us |title=എബൗട്ട് അസ് |publisher= കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) |accessdate=27 ഡിസംബർ 2011}}</ref>. സി.പി.ഐ.(എം)-ന്റെ 2009-ലെ ഔദ്യോഗിക കണക്കു പ്രകാരം അഖിലേന്ത്യാ തലത്തിൽ 10,42,287 അംഗങ്ങൾ ഉണ്ട്. 1964-ൽ പാർട്ടി തുടങ്ങിയ കാലയളവിൽ ഇത് 118,683 ആയിരുന്നു.<ref name="cpim0" />
 
[[ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് (ഐ)]], [[ഭാരതീയ ജനതാ പാർട്ടി]], [[ബഹുജൻ സമാജ് പാർട്ടി]] എന്നിവയ്ക്ക് പിന്നിലായി, 2009-'10 കാലയളവിൽ സി.പി.ഐ.(എം)-ന്റെ വിവിധ സ്രോതസ്സുകളിൽ നിന്നുള്ള ആകെ വരുമാനം 63 കോടി രൂപ ആയിരുന്നു. <ref name="times0">{{cite news |title=വിത്ത് റുപീസ് 497 ക്രോർ, കോൺഗ്രസ്സ് ഈസ് റിച്ചസ്റ്റ് പാർട്ടി |author=ഹിമാൻഷി ധവാൻ |url=http://articles.timesofindia.indiatimes.com/2010-08-18/india/28304714_1_regional-parties-bjp-and-bsp-national-parties |newspaper=[[ടൈംസ് ഓഫ് ഇന്ത്യ]] |date=18 ഓഗസ്റ്റ് 2010 |accessdate=27 ഡിസംബർ 2011}}</ref>.