"ഉപയോക്താവ്:RajeshUnuppally/Workshop" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 13:
==കെ. ചെല്ലപ്പൻ പിള്ള==
കേരളത്തിലെ സാമൂഹിക സാംസ്കാരിക നായകൻ‌മാർ
==രാമാ==
മഹാവിഷ്ണുവിന്റെ മൂലമന്ത്രം= ‘ഓം നമോ നാരായണ’ ശ്രീ മഹാദേവന്റെ മൂലമന്ത്രം= ‘ഓം നമഃ ശിവായ’ എന്നിവയിൽ നിന്നുള്ള പ്രധാന അക്ഷരങ്ങളായ ‘രാ’ 'മാ' എന്നതിൽ നിന്നാണ് രാമന്റെ പേര് ഉരുത്തിരിഞ്ഞിരിക്കുന്നത്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, വൈഷ്ണവ, ശൈവശക്തികൾ രാമനിൽ ഒത്തുചേരുന്നു.
 
അതെങ്ങനെയെന്നാൽ... ‘ഓം നാമ ശിവായയിൽ’ നിന്ന് ‘മാ’ നീക്കംചെയ്യുമ്പോൾ, മന്ത്രം ‘ഓം ന ശിവായ’ ആയി മാറുന്നു, അതായത് ‘എല്ലാം നശിക്കട്ടെ’ എന്നർത്ഥം. അതുപോലെ, വിഷ്ണുവിന്റെ മന്ത്രത്തിൽ നിന്ന് ‘രാ’ ഇല്ലാതാകുമ്പോൾ, അത് ‘ഓം നമോ നായണായ’ ആയി മാറുന്നു, അതായത് മാർഗ്ഗങ്ങൾ ഇല്ലായെന്നർത്ഥം. എന്തന്നാൽ ബുദ്ധിമുട്ടുകൾ നേരിടുന്ന ഒരു വ്യക്തിയുടെ മുമ്പിൽ മറ്റ് മാർഗങ്ങളില്ല.
 
വേട്ടക്കാരനായിരുന്ന രത്നാകരൻ ഈ രണ്ടക്ഷരങ്ങൾ ജപിച്ച്... അതായത് മരാ... മരാ എന്ന് നിരന്തരം ജപിച്ച് രാമാ രാമാ എന്നായി തുടർന്ന് ആദ്യകാവ്യം രചിച്ചു. രാമായണം രചിച്ചു.
തന്നെയല്ല.... മന്ത്രങ്ങളിലെ മാതാവ് എന്നറിയപ്പെട്ട ഗായത്രി മന്ത്രവുമായി അഭേദ്യബന്ധമുണ്ട് വാത്മീകിയുടെ രാമായണത്തിനു. ഗായത്രി മന്ത്രം (മന്ത്രം) സൂര്യദേവന് സമർപ്പിക്കുന്നതാണല്ലൊ. എല്ലാ മന്ത്രങ്ങളിലും ഏറ്റവും ദിവ്യവുമാണിത്. ഗായത്രി മന്ത്രത്തിൽ 24 അക്ഷരങ്ങളണ്. ആ 24-നെ 24,000 ചരണങ്ങളായി വാത്മീകി വികസിപ്പിച്ചെടുത്തു രാമായണമാക്കി. രാമായണത്തിൽ 24000 ശ്ലോകങ്ങളുണ്ട്.
 
ഭക്തൻ രാമന്റെ പേര് ചൊല്ലുമ്പോൾ, ഭഗവാൻ തിരുവാഴപ്പള്ളി തേവരേയും, ശ്രീമഹാവിഷ്ണുവിന്റെയും പ്രാർത്ഥിക്കുന്നു. അവനിൽ മൂവരുടേയും അനുഗ്രഹം ചൊരിയപ്പെടുന്നു.
ശ്രീരാമ... രാമ.... ശ്രീരാമ... രാമ....
 
==പ്രാഡോ==
"https://ml.wikipedia.org/wiki/ഉപയോക്താവ്:RajeshUnuppally/Workshop" എന്ന താളിൽനിന്ന് ശേഖരിച്ചത്