"പെർക്യൂഷൻ ക്യാപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
Image:Bulletfixed1.PNG നെ Image:Bulletfixed.PNG കൊണ്ട് നീക്കം ചെയ്യുന്നു. (ചെയ്തത്:CommonsDelinker കാരണം: file renamed or replaced on Commons).
വരി 1:
{{prettyurl|Percussion cap}}
[[കാട്രിഡ്ജ്|റൈഫിൾ കാട്രിഡ്‌ജുകളിൽ]] പ്രധാന [[വെടിമരുന്ന്|വെടിമരുന്നിന്]] തീ കൊടുക്കുന്നതിനായി സജ്ജികരിച്ചിരിക്കുന്ന പ്രത്യേക സംവിധാനമാണ് '''പെർക്യൂഷൻ ക്യാപ്പ്'''. ഏതൊരു കാലാവസ്ഥയിലും തടസ്സമില്ലാത്ത ഫയറിങ്ങിനായാണ് ഈ സംവിധാനം സജ്ജീകരിച്ചിരിക്കുന്നത്.<ref name="test1">[http://www.eugeneleeslover.com/</ref> കാട്രിഡ്‌ജുകളിൽ സാധാരണയായി രണ്ട് അറകളാണുള്ളത്. ഒരു പ്രധാന അറയിൽ വെടിമരുന്ന് നിറച്ചിരിക്കുന്നു. രണ്ടാമത്തെ അറ ആദ്യ അറയിലെ വെടിമരുന്നിന് തീ കൊടുക്കുവാനായി വെടിമരുന്ന് നിറച്ചിരിക്കുന്നു. ആദ്യ അറയും ആ അറയിൽ നിന്നും രണ്ടാമത്തെ അറയിലേയ്ക്ക് തീ പകരുന്നതിനുവേണ്ടി ഒരുക്കിയിരിക്കുന്ന സംവിധാനവും കൂടിച്ചേർന്ന് പെർക്യൂഷൻ ക്യാപ്പ് എന്നറിയപ്പെടുന്നു.<ref>{{cite web|first=http://www.princeton.edu/|title=പെർക്യൂഷൻ ക്യാപ്|url=http://www.princeton.edu/~achaney/tmve/wiki100k/docs/Percussion_cap.html|accessdate=2013 ജൂൺ 7}}</ref>
[[Image:Bulletfixed1Bulletfixed.PNG|thumb|കാട്രിഡ്‌ജിന്റെ വിവിധ ഭാഗങ്ങൾ:
''1.'' [[വെടിയുണ്ട]];
''2.'' കേയ്‌സ്;
''3.'' [[വെടിമരുന്ന്]];
''4.'' തോക്കുമായി കാട്രിഡ്ജിനെ ഉറപ്പിച്ചു നിർത്തുന്ന റിം;
''5.'' '''പെർക്യൂഷൻ ക്യാപ്പ്''']]
[[പ്രമാണം:Fired rimfire and centerfire casings.jpg|thumb|150px|right|ഫയർ ചെയ്ത [[കാട്രിഡ്ജ്|കാട്രിഡ്ജിന്റെ]] '''പെർക്യൂഷൻ ക്യാപ്പ്''': പുറത്ത് നിന്നുള്ള ദൃശ്യം]]

"https://ml.wikipedia.org/wiki/പെർക്യൂഷൻ_ക്യാപ്പ്" എന്ന താളിൽനിന്ന് ശേഖരിച്ചത്