"സംവാദം:5.56x45 മീല്ലീമീറ്റർ എൻ.എ.റ്റി.ഒ." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Image:Bulletfixed1.PNG നെ Image:Bulletfixed.PNG കൊണ്ട് നീക്കം ചെയ്യുന്നു. (ചെയ്തത്:CommonsDelinker കാരണം: file renamed or replaced on Commons).
വരി 28:
:കാട്രിഡ്ജിന് പറ്റിയ മലയാളം വല്ലതുമുണ്ടോ? വെടിയുണ്ടയുടെ കവചമെന്നോ ആവരണമെന്നോ ഉള്ള രീതിയിൽ? --[[ഉപയോക്താവ്:Vssun|Vssun]] ([[ഉപയോക്താവിന്റെ സംവാദം:Vssun|സംവാദം]]) 03:37, 5 സെപ്റ്റംബർ 2012 (UTC)
:അതുപോലെ, മറ്റു പല സാധനങ്ങൾക്കും കാട്രിഡ്ജ് ഉള്ളതുകൊണ്ട് വർഗ്ഗം വെറും കാട്രിഡ്ജുകൾ എന്നു കൊടുക്കാനും വയ്യ. വെടിയുണ്ടയുടെ കാട്രിഡ്ജുകൾ ആയാലോ? --[[ഉപയോക്താവ്:Vssun|Vssun]] ([[ഉപയോക്താവിന്റെ സംവാദം:Vssun|സംവാദം]]) 03:39, 5 സെപ്റ്റംബർ 2012 (UTC)
::[[Image:Bulletfixed1Bulletfixed.PNG|thumb|A modern [[:en:Cartridge (firearms)|cartridge]] consists of the following:
''1.'' the bullet, which serves as the [[:en:projectile]];
''2.'' the [[:en:casing (ammunition)|case]], which holds all parts together;
''3.'' the propellant, for example [[gunpowder]] or [[:en:cordite]];
''4.'' the rim, which provides the extractor on the firearm a place to grip the casing to remove it from the chamber once fired;
''5.'' the [[:en:percussion cap|primer]], which ignites the propellant.]] ഇത് ഇംഗ്ലീഷ് വിക്കിയിൽ നിന്നും പകർത്തിയതാണ്. ഇത് പ്രകാരം വെടിയുണ്ടയും ആവരണവുമെല്ലാം ഉൾപ്പെടുന്നതാണ് കാർട്രിഡ്ജ്. അപ്പോൾ തോക്കിന്റെ കാട്രിഡ്ജുകൾ എന്നാവുന്നതല്ലെ നല്ലത് ? -- [[ഉപയോക്താവ്:Raghith|Raghith]] 04:46, 5 സെപ്റ്റംബർ 2012 (UTC)
:സാധാരണയായി കാട്രിഡ്ജ് എന്നത് ഈ മേഖലയിലല്ലേ പറഞ്ഞുവരുന്നത്. വെടിയുണ്ടയുടെ കവചമെന്നോ ആവരണമെന്നോ എന്നതും തോക്കിന്റെ കാട്രിഡ്ജ് എന്നതും അൽപ്പം ഓവർ ആല്ലേ? ഇംഗ്ലീഷ് വിക്കിയിലും കാട്രിഡ്ജ് എന്നല്ലേ. അപ്പോൾ കാട്രിഡ്ജ് എന്നുപോരേ? --സലീഷ് 05:16, 5 സെപ്റ്റംബർ 2012 (UTC)
അതുപോലെ ഈ ഇമേജ് കാട്രിഡ്ജ് എന്ന മലയാളം താളിലും ചേർത്താൽ നന്നായിരിക്കും--സലീഷ് 05:16, 5 സെപ്റ്റംബർ 2012 (UTC)
"5.56x45 മീല്ലീമീറ്റർ എൻ.എ.റ്റി.ഒ." താളിലേക്ക് മടങ്ങുക.