"ഇ.എം.ജെ. വെണ്ണിയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
വരി 17:
| notable_works =
}}
ചിത്രകലാനിരൂപകനും, ജീവചരിത്രകാരനും, ഉപന്യാസകാരനും ആയിരുന്നു ജോസഫ് വെണ്ണിയൂർ എന്ന '''ഇ.എം.ജെ. വെണ്ണിയൂർ''' (2 മേയ് 1927 - 9 മാർച്ച് 1982).<ref>http://keralaliteraturewww.comkeralasahityaakademi.org/malayalam-writers-%E0%B4%AE%E0%B4%B2%E0%B4%AF%E0%B4%BE%E0%B4%B3%E0%B4%82-%E0%B4%8E%E0%B4%B4%E0%B5%81%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%81%E0%B4%95%E0%B4%BE%E0%B4%B0%E0%B5%8D%E2%80%8DWriters/venniyoor-e-m-j-%E0%B4%B5%E0%B5%86%E0%B4%A3%E0%B5%8D%E0%B4%A3%E0%B4%BF%E0%B4%AF%E0%B5%82%E0%B4%B0%E0%B5%8D%E2%80%8D-%E0%B4%87-%E0%B4%8E%E0%B4%82-%E0%B4%9C%E0%B5%86PROFILES/EMJVenniyur/Html/EMJVgraphy.htm</ref>
==ജീവിതരേഖ==
തിരുവനന്തപുരം കരക്കാട്ടുവിള വെണ്ണിയൂരിൽ ആണ് ജനിച്ചത്. അച്ഛൻ പി. ഇസ്രായേൽ. അമ്മ കരുണാക്ഷി. വെണ്ണിയൂരിൽ നെടുവിള പ്രൈമറി സ്കൂളിലും വെങ്ങാന്നൂർ ഹൈസ്‌കൂളിലും പഠിച്ചു. സ്‌കൂൾ വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ സാഹിത്യത്തിൽ താല്പര്യം കാണിച്ചു. നാഗർകോവിലെ സ്‌കോട്ട് ക്രിസ്റ്റ്യൻ കോളേജിൽ ഇന്റർമീഡിയറ്റിനും തിരുവനന്തപുരത്ത് ബി.എസ്.സി. ക്കും പഠിച്ചു. സ്‌കോട്ട് ക്രിസ്റ്റ്യൻ കോളേജിൽ അദ്ധ്യാപകനായി. ആകാശവാണിയിൽ പ്രോഗ്രാം
വരി 23:
ആകാശവാണി ദില്‌ളി ഡയറക്ടറേറ്റിൽ പ്രോഗ്രാം ഡയറക്ടറായി. പിന്നീട് ബോംബെ നിലയത്തിന്റെ സ്റ്റേഷൻ ഡയറക്ടർ ആയി. തിരുവനന്തപുരത്ത് ബാലഭവന്റെ അഡിഷനൽ ഡയറക്ടറായി മൂന്നര വർഷം ഡപ്യൂട്ടേഷനിൽ ജോലി ചെയ്തു. ബാലഭവന്റെ പ്രസിദ്ധീകരണമായ കുട്ടികളുടെ മാസിക തളിര് പ്രസിദ്ധീകരണ ചുമതല നിർവഹിച്ചു. സംഗീതജ്ഞന്മാരെക്കുറിച്ചും ചിത്രകാരന്മാരെക്കുറിച്ചും നിരവധി ലേഖനങ്ങൾ പ്രസിദ്ധീകരിച്ചു. <ref>{{cite book|last=എഡിറ്റർ : ഡോ. പി.വി.കൃഷ്ണൻനായർ|title=സാഹിത്യകാര ഡയറക്‌ടറി|year=2004|publisher=കേരള സാഹിത്യ അക്കാദമി|isbn=81-7690-042-7|pages=183}}</ref>
 
തിരുവിതാംകൂർ ആർക്കിയോളജി വിഭാഗത്തിന്റെ ഡയറക്ടറും, കലാനിരൂപകനും ആയിരുന്ന [[ആർ. വാസുദേവ പൊതുവാൾ|ആർ. വാസുദേവപൊതുവാളിന്റെ]] മകൾ ഇന്ദിരയെ 1954ൽ വെണ്ണിയൂർ വിവാഹം ചെയ്തു. ബോംബെയിൽ സ്റ്റേഷൻ ഡയറക്ടർ ആയിരിക്കവെ ഹൃദയസ്തംഭനം മൂലം 1982 മാർച്ച് 9ന് വെണ്ണിയൂർ അന്തരിച്ചു.
==കൃതികൾ==
* മലയാളത്തിന്റെ ജീനിയസ്
വരി 34:
* ഏദൻ മുതൽ ഈജിപ്തുവരെ
* മോബിഡിക് (വിവർത്തനം)
* Raja Ravi Varma / script by E.M.J. Venniyoor (on behalf of Kerala Lalit Kala Akademi)
 
* History of Malayalam literature ... Translation
==അവലംബം==
<references/>
"https://ml.wikipedia.org/wiki/ഇ.എം.ജെ._വെണ്ണിയൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്