"കെ.വി. അബ്ദുൾ ഖാദർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

939 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 മാസം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
{{PU|K.V. Abdulkhader}}
{{Infobox Indian politician
[[പ്രമാണം:K.V. Abdul Khader.jpg|ലഘുചിത്രം]]
| name = കെ.ഡി. പ്രസേനൻ
[[Thrissur|തൃശൂർക്കാരനായ]] [[Communist Party of India (Marxist)|സി.പി.ഐ.(എം)]] രാഷ്ട്രീയനേതാവാണ് '''കെ.വി. അബ്ദുൾ ഖാദർ'''. [[ഗുരുവായൂർ നിയമസഭാമണ്ഡലം|ഗുരുവായൂർ]] നിന്നുള്ള നിയമസഭാംഗമാണ് ഇദ്ദേഹം. <ref>{{cite web
| image = K.V. Abdul Khader.jpg
| caption =
| office = കേരള നിയമസഭാംഗം
| term_start = [[മേയ് 13]] [[2006]]
| term_end =
| constituency = [[ഗുരുവായൂർ നിയമസഭാമണ്ഡലം|ഗുരുവായൂർ]]
| predecessor =[[പി.കെ.കെ. ബാവ]]
| successor =
| birth_date = {{birth date and age|1964|6|6|df=y}}
| birth_place =
| residence = [[ചാവക്കാട്]]
| party = [[കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)|സി.പി.ഐ.എം]]
|father=കെ.വി. അബു
|mother=പാത്തു
| spouse =ഷെറീന
| children =ഒരു മകൻ ഒരു മകൾ
| website =
| footnotes =
| date = ജൂലൈ 26
| year = 2020
| source =http://niyamasabha.org/codes/14kla/Members-Eng/2%20Abdul%20Khader%20KV.pdf നിയമസഭ
|}}
[[Thrissur|തൃശൂർക്കാരനായതൃശൂരിൽ നിന്നുള്ള]] ഒരു [[Communist Party of India (Marxist)|സി.പി.ഐ.(എം)]] രാഷ്ട്രീയനേതാവാണ് '''കെ.വി. അബ്ദുൾ ഖാദർ'''. [[ഗുരുവായൂർ നിയമസഭാമണ്ഡലം|ഗുരുവായൂർ]] നിന്നുള്ള നിയമസഭാംഗമാണ് ഇദ്ദേഹം. <ref>{{cite web
|url=http://myneta.info/ker2006/candidate.php?candidate_id=107
|title=K V ABDUL KHADER
|publisher=മൈനേത ഇൻഫോ
|accessdate=2012-05-11}}</ref>കെ. വി. അബുവിന്റെയും പാത്തുവിന്റെയും മകനായി 1964 ജൂൺ 6 ന് ബ്ലാങ്കാഡിൽ ജനിച്ചു. ചെറുപ്പത്തിൽ തന്നെ ഇടതുമുന്നണിയിലെ സജീവ അംഗമായിരുന്നു ഇദ്ദേഹം. തൃശ്ശൂർ ജില്ലാ പ്രസിഡന്റ്, ഡി.വൈ.എഫ്.ഐയുടെ സംസ്ഥാന കമ്മിറ്റി അംഗം, സി.പി.ഐ (എം) ഏരിയ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഒരു ദശാബ്ദക്കാലം ദേശാഭിമാനിയുടെ റിപ്പോർട്ടറായ അദ്ദേഹം കേരള സംസ്ഥാന വക്ഫ് ബോർഡ് ചെയർമാനായിരുന്നു<ref>{{cite news|title=കെ.വി അബ്ദുൾ ഖാദർ അയോഗ്യനാണെന്ന് യു.ഡി.എഫ് പരാതി|url=http://www.keralabhooshanam.com/?p=63241|accessdate=5 മാർച്ച് 2013|newspaper=കേരളഭൂഷണം|date=28 മാർച്ച് 2011}}</ref>, കേരള നിയമസഭയിലെ പ്രവാസി കേരളീയരുടെ ക്ഷേമ സമിതിയുടെ ആദ്യ ചെയർമാനായിരുന്നു. നിലവിൽ സി.പി.ഐ (എം) തൃശ്ശൂർ ജില്ലാ സെക്രട്ടേറിയറ്റ് അംഗമാണ്അംഗം, കേരള പ്രവാസി സംഘം സംസ്ഥാന ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിക്കുന്നു.
2006, 2011, 2016 വർഷങ്ങളിൽ കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു
 
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3397456" എന്ന താളിൽനിന്ന് ശേഖരിച്ചത്