"പൂജപ്പുര രവി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 15:
| website =
}}
മലയാള നാടക-സിനിമാ-ടെലിവിഷൻ മേഖലയിലെ അഭിനേതാവാണ് '''പൂജപ്പുര രവി''' എന്ന '''രവീന്ദ്രൻ നായർ'''. [[എസ്.എൽ. പുരം സദാനന്ദൻ|എസ്.എൽ.പുരം സദാനന്ദന്റെ]] ഒരാൾ കൂടി കള്ളനായി എന്ന നാടകത്തിൽ ''ബീരാൻകുഞ്ഞ്'' എന്ന കഥാപാത്രത്തെ അവതരിച്ചുകൊണ്ടാണ്ടായിരുന്നു അഭിനയരംഗത്തേയ്ക്ക് കടന്നു വന്നത്. അതിനു ശേഷം [[കലാനിലയം ഡ്രാമാ വിഷൻ]] എന്ന നാടക സംഘത്തിലും സിനിമകളിലും ടെലിവിഷൻ സീരിയലുകളിലും പ്രവർത്തിച്ചു <ref>[http://www.veethi.com/india-people/poojappura_ravi-profile-5325-14.htm വീഥി.കോം-ൽ നിന്നും]. 10.03.2018-ൽ ശേഖരിച്ചത്</ref>. നീണ്ട കാലത്തെ ഇടവേളയ്ക്ക് ശേഷം പൂരപ്പുരപൂജപ്പുര രവി അഭിനയിച്ച് പ്രദർശനത്തിന് എത്തിയ ചലച്ചിത്രമാണ് [[ഗപ്പി (മലയാള ചലച്ചിത്രം)|ഗപ്പി]].<ref>{{cite web|last1=ടി.ജി.|first1=ബൈജുനാഥ്|title=സൂപ്പർ സ്റ്റാറുകൾ ഇല്ലെങ്കിലും സൂപ്പറാണ് ഗപ്പി|url=http://www.deepika.com/feature/Feature_Details.aspx?newscode=12736&feature_cat=cat19|website=ദ്|publisher=ദീപിക.കോം}}</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/പൂജപ്പുര_രവി" എന്ന താളിൽനിന്ന് ശേഖരിച്ചത്