"പ്രേമലേഖനം (നോവൽ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 33:
1943 ൽ [[പൂജപ്പുര | പൂജപ്പുരയിലെ]] [[സെൻട്രൽ ജയിൽ, പൂജപ്പുര|തിരുവനന്തപുരം സെൻട്രൽ ജയിലിൽ]] രാജ്യദ്രോഹം ആരോപിയ്ക്കപ്പെട്ട് തടവിൽ കിടക്കുന്ന സമയത്താണ് ബഷീർ ഈ നോവൽ എഴുതിയത്.<ref name=Asher2></ref> [[സി.പി. രാമസ്വാമി അയ്യർ|ദിവാൻ സി.പി.രാമസ്വാമി അയ്യർക്കെതിരെ]] ലേഖനങ്ങൾ എഴുതി എന്നുള്ളതായിരുന്നു അദ്ദേഹത്തിൽ ആരോപിച്ചിരുന്നു കുറ്റം.<ref name=Asher3> {{cite web |first=R. E.|last=Asher|work= The Linguistic UFR of Université Paris Diderot|url = http://www.linguist.univ-paris-diderot.fr/~chevilla/FestSchrift/RE_ASH_9g.pdf | title = Vaikom Muhammed Basheer : Freedom Fighting into Fiction | pages=122, | accessdate= 5 ഏപ്രിൽ 2018}}</ref> [[മതിലുകൾ (നോവൽ) | മതിലുകൾ]] എന്ന പ്രേമകഥയ്ക്ക് ആധാരമായ പ്രണയവും ഇതേ തടവുകാലത്താണ് സംഭവിച്ചത്. ജയിലിൽ വെച്ച് സഹതടവുകാരെ കാണിയ്ക്കാനായി അദ്ദേഹം പല കഥകളും എഴുതിയിരുന്നു. എന്നാൽ പുറത്തുവന്നപ്പോൾ ആ കഥകളൊന്നും പുറത്തേയ്ക്കു കൊണ്ടുവരാൻ സാധിച്ചില്ല. പ്രേമലേഖനം മാത്രമാണ് അദ്ദേഹത്തിന് പുറത്തെത്തിയ്ക്കാൻ ആകെ പറ്റിയ കഥ.<ref name=Indian_Literature> {{cite journal |url = https://books.google.de/books?id=xAUwAQAAMAAJ&q=premalekhanam&dq=premalekhanam&hl=en&sa=X&ved=0ahUKEwiTq_yro6PaAhXEsKQKHSjuDHEQ6AEITDAH |journal=Indian Literature, Sahitya Akademi |volume=249-251 | title = Indian Literature |pages=84 | accessdate= 5 ഏപ്രിൽ 2018}}</ref>
 
പ്രത്യേകിച്ച് രാജ്യദ്രോഹപരമായി ഒന്നും ഈ കഥയിൽ ഇല്ലെങ്കിലും 1944'ൽ ഈ പുസ്തകം [[തിരുവിതാംകൂർ | തിരുവിതാംകൂറിൽ]] നിരോധിയ്ക്കപ്പെടുകയും ഇതിന്റെ കോപ്പികൾ കണ്ടുകെട്ടപ്പെടുകയും ചെയ്തു.<ref name=Asher2> {{cite web |first=R. E.|last=Asher|work= The Linguistic UFR of Université Paris Diderot|url = http://www.linguist.univ-paris-diderot.fr/~chevilla/FestSchrift/RE_ASH_9g.pdf | title = Vaikom Muhammed Basheer : Freedom Fighting into Fiction | pages=109, ഫുട്നോട് | accessdate= 5 ഏപ്രിൽ 2018}}</ref> തിരുവിതാംകൂർസദാചാര ഒരുവിരുദ്ധമെന്നു ഹിന്ദുമുദ്ര പ്രവിശ്യകുത്തിയാണ് ആയിരുന്നു.തിരുവിതാംകൂർ മിശ്രവിവാഹങ്ങളെ അക്കാലത്തു നിരുത്സാഹപ്പെടുത്തിയിരുന്നതായിരിയ്ക്കാംനിരോധനത്തിന്കൃതി കാരണംനിരോധിച്ചത്. എന്ന് വിശ്വസിയ്ക്കപ്പെടുന്നു. 1944 ൽ പ്രേമലേഖനം നിരോധിച്ച സി.പി. 1947 ൽ നാടു വിട്ടെങ്കിലും പിന്നീട് പ്രധാനമന്ത്രിയായ [[പറവൂർപട്ടം ടി.കെ.താണു നാരായണപിള്ള|പറവൂർപിള്ളയാണ്, ടി.കെ.ബഷീറിന്റെ നാരായണപിള്ളയാണ്]]കത്തിന്റെ 1948 നവംബർ 26 ന്അടിസ്ഥാനത്തിൽ നിരോധനം നീക്കിയത്. <ref>ബഷീർ എഴുതിയ കത്തുകൾ, ഡിhttps://www.സിmanoramaonline. ബുക്സ്, 2010com/literature/literaryworld/2020/07/25/when-pattom-thanu-pillai-became-a-hero-for-Basheer-in-fiction-and-real-life.html</ref>
 
== ചലച്ചിത്ര അനുരൂപീകരണം ==
"https://ml.wikipedia.org/wiki/പ്രേമലേഖനം_(നോവൽ)" എന്ന താളിൽനിന്ന് ശേഖരിച്ചത്