"ഗ്രാമപ്പഞ്ചായത്ത് (ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 42:
ഗതിയില്ലാതെ അലഞ്ഞ ഗുണശേഖരനും കുടുംബത്തിനും സഹായമായത് ബാർബർ പപ്പു ആയിരുന്നു. അവർ ഒരു കുടുംബം പോലെ കഴിഞ്ഞു. പപ്പുവിന്റെ മകൻ ചക്രുവിനു ഗുണശേഖരപുത്രി സുനന്ദയെ ആലോചിച്ചതും ആണ്. സ്വതവേ സമ്പന്നനായ ഗുണശേഖരൻ കുടുംബസ്വത്തിനു കൊടുത്ത കേസ് വിജയിച്ചതോടെ സൗഹൃദം മറന്നു. ജാതി ചിന്ത വന്നു. ബാർബർ ആയ ചക്രുവിനു മകളെ കൊടുക്കാൻ വിസമ്മതിച്ചു.അയാളൂടേ ജാതിക്കാർ കൂടെനിന്നു. ബാക്കിയെല്ലാവരും കൂടി വിവാഹത്തിനുനടത്തുന്ന ശ്രമങ്ങളും പരസ്പരം വക്കുന്ന പാരകളുമാണ് ഈ ചിത്രത്തെ നിർദ്ദോഷഹാസ്യചിത്രമാക്കുന്നത്. ആദ്യവസാനം പുഞ്ചിരിയോടെ കാണാം.
==ഗാനങ്ങൾ<ref>{{cite web|url=http://malayalasangeetham.info/m.php?2706 |title=ഗ്രാമപഞ്ചായത്ത് (1998) |accessdate=2020-04-28|publisher=മലയാളസംഗീതം ഇൻഫൊ}}</ref>==
*വരികൾ:[[പ്രഭാവർമ്മ]], [[പള്ളിപ്പുറം മോഹനചന്ദ്രൻ]]
*ഈണം: [[ബേണി ഇഗ്നേഷ്യസ്‌]]
{| border="2" cellpadding="4" cellspacing="0" style="margin: 1em 1em 1em 0; background: #f9f9f9; border: 1px #aaa solid; border-collapse: collapse; font-size: 95%;"
"https://ml.wikipedia.org/wiki/ഗ്രാമപ്പഞ്ചായത്ത്_(ചലച്ചിത്രം)" എന്ന താളിൽനിന്ന് ശേഖരിച്ചത്