"എഷെറിക്കീയ കോളി ബാക്റ്റീരിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
ഈ വിഭാഗത്തിലെ പല ബാക്ടീരിയ ഇനങ്ങളും ആതിഥേയജീവിക്ക് ഉപദ്രവകാരികളല്ല. എന്നാൽ , ഇതിന്റെ 0157 എന്ന സെരോ ഇനം (serotype) മാരകമായ ഭക്ഷ്യ വിഷബാധയ്ക്ക് കാരണമാകാറുണ്ട്.<ref name=CDC>{{cite web | title=''Escherichia coli'' O157:H7| work=CDC Division of Bacterial and Mycotic Diseases | url=http://www.cdc.gov/nczved/divisions/dfbmd/diseases/ecoli_o157h7/ | accessdate=2011-04-19}}</ref><ref name=Vogt>{{cite journal |author=Vogt RL, Dippold L |title=''Escherichia coli O157:H7'' outbreak associated with consumption of ground beef, June–July 2002 |journal=Public Health Rep |volume=120 |issue=2 |pages=174–8 |year=2005 |pmid=15842119 |pmc=1497708 }}</ref> ഉപദ്രവകരമാല്ലാത്ത ഇനങ്ങൾ, ആതിഥേയന്റെ ദഹനവ്യവസ്ഥയിൽ ഒരു പങ്കാളിയായി വസിച്ച് [[ജീവകം-കെ]] സംഭാവന ചെയ്യുന്നു.<ref name=Bentley>{{cite journal |author=Bentley R, Meganathan R |title=Biosynthesis of vitamin K (menaquinone) in bacteria |journal=Microbiol. Rev. |volume=46 |issue=3 |pages=241–80 |date=1 September 1982|pmid=6127606 |pmc=281544 |url=http://mmbr.asm.org/cgi/pmidlookup?view=long&pmid=6127606 }}</ref> അതോടൊപ്പം, രോഗകാരകങ്ങളായ മറ്റ് അണുക്കളുടെ വളർച്ചയെ തടയുകയും ചെയ്യുന്നു.<ref name=Hudault>{{cite journal |author=Hudault S, Guignot J, Servin AL |title=''Escherichia coli'' strains colonising the gastrointestinal tract protect germfree mice against ''Salmonella typhimurium'' infection |journal=Gut |volume=49 |issue=1 |pages=47–55 |year=2001 |month=July |pmid=11413110 |pmc=1728375 |doi=10.1136/gut.49.1.47 }}</ref><ref name=Reid>{{cite journal |author=Reid G, Howard J, Gan BS |title=Can bacterial interference prevent infection? |journal=Trends Microbiol. |volume=9 |issue=9 |pages=424–8 |year=2001 |month=September |pmid=11553454 |doi=10.1016/S0966-842X(01)02132-1 }}</ref>
== കോശഘടന ==
2 മില്ലി മൈക്രോൺ നീളവും 1 മില്ലി മൈക്രോൺ വീതിയുമുള്ള ഇവയ്ക്ക് ഫ്ലൂയിഡ് മൊസൈക്ക് മാതൃകയിലുള്ള പ്ലാസ്മാസ്തരമുണ്ട്. പ്ലാസ്മാസ്തരത്തിനുപുറമേയായി കട്ടിയുള്ള [[കോശഭിത്തി|കോശഭിത്തിയുമുണ്ട്]]. കോശഭിത്തിയിലെ ബാഹ്യപാളിയ്ക്ക് നിരവധി പോറിൻ ചാനലുകളുള്ള ലിപ്പിഡ് ഇരട്ടപാളി സ്തരഘടനയാണ്. 6 മുതൽ 8 വരെ സബ്‌യൂണിറ്റുകളുള്ള പോറിൻ ചാനലിന് ഓരോന്നിനും മൂന്ന് ഹൈഡ്രോകാർബൺ ശൃംഖലയുണ്ട്. ഈ ബാഹ്യപാളിയ്ക്കും കോശസ്തരത്തിനും ഇടയിലുള്ള സ്ഥലമാണ് പെരിപ്ലാസ്മാറ്റിക് സ്പേയ്സ്. [[കോശസ്തരം|കോശസ്തരത്തിലെ]] പെർമിയേയ്സ് എന്ന [[മാംസ്യം|മാംസ്യത്തിന്]] തൻമാത്രകളേയും അയോണുകളേയും കോശത്തിനകത്തേയ്ക്കും പുറത്തേയ്ക്കും കടത്തുവാനുള്ള ശേഷിയുണ്ട്. പഞ്ചസാരത്തൻമാത്രകളെപഞ്ചസാര തൻമാത്രകളെ അവായുശ്വസന രീതിയിലും വായുശ്വസനരീതിയിലും ഇവയ്ക്ക് ഓക്സീകരിക്കാനുള്ള കഴിവുണ്ട്. ഇവയ്ക്ക് [[മൈറ്റോകോൺട്രിയ|മൈറ്റോകോൺട്രിയയില്ലാത്തതിനാൽ]] സൈറ്റോക്രോം പോലുള്ള ശ്വസന ശൃംഖലാ രാസാഗ്നികളും ക്രെബ്സ് പരിവൃത്തിയിലെ രാസാഗ്നികളുമൊക്കെ പ്ലാസ്മാ സ്തരത്തിലാണ് കാണപ്പെടുന്നത്.
രണ്ടിഴകളുള്ള വൃത്താകാര [[ഡി.എൻ.എ.|ഡി.എൻ.എയാണ്]] ഇവയ്ക്കുള്ളത്. കോശസ്തരത്തിലെ ന്യൂക്ലിയോയ്ഡ് എന്ന വ്യക്തമായ ഭാഗത്ത് ഇവ കാണപ്പെടുന്നു. 1300 മില്ലി മൈക്രോൺ നീളമുള്ള ഡി.എൻ.എയിൽ 4.7x10<sup>6</sup> ന്യൂക്ലിയോടൈഡ് ജോടികളുണ്ട്. ഇവയെ പൊതിഞ്ഞ് 20000 മുതൽ 30000 വരെ 70S റൈബോസോമുകളുണ്ട്. <ref>Cell Biology, Molecular Biology, Genetics, Evolution and Ecology, PS Verma, VK garwal, S.Chand pub. pages: 50-52</ref>
 
== ഉപകാരിയും ഉപദ്രവകാരിയും ==
 
1,852

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3396940" എന്ന താളിൽനിന്ന് ശേഖരിച്ചത്