പൊതുവേ [[ഇലക്കറി|ഇലക്കറിയായി]] ഉപയോഗിച്ചുവരുന്ന ചെടിയാണ് ''Amaranthaceae'' എന്ന കുടുംബത്തിൽപ്പെട്ട '''ചീര'''. തെക്കുപടിഞ്ഞാറൻ [[ഏഷ്യ|ഏഷ്യയാണ്]] ഇതിന്റെ സ്വദേശം. [[ജീവകം എ]], [[ജീവകം സി]], [[ജീവകം കെ]] എന്നിവയുടെയും ഇരുമ്പിന്റെയും നല്ല ഒരു സ്രോതസ്സാണിത്.