"ശതവാഹന സാമ്രാജ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഭരണസംവിധാനത്തെക്കുറിച്ച്
സമ്പദ് വ്യവസ്ഥ
വരി 114:
 
ശതവാഹനലിഖിതങ്ങൾ മൂന്നുതരം അധിവാസമേഖലകളെക്കുറിച്ച് സൂചിപ്പിക്കുന്നു. ''നഗരം'', ''നിഗമ'' (വ്യാപാരകേന്ദ്രങ്ങൾ), ''ഗമ'' (ഗ്രാമങ്ങൾ) എന്നിവയാണവ.<ref>{{cite book |author=Carla M. Sinopoli |chapter=On the edge of empire: form and substance in the Satavahana dynasty |title=Empires: Perspectives from Archaeology and History |editor=[[Susan E. Alcock]] |publisher=Cambridge University Press |year=2001 |page=170|chapter-url=https://books.google.com/books?id=MBuPx1rdGYIC&pg=PA155}}</ref>
 
==സമ്പദ് വ്യവസ്ഥ==
കൃഷിയിലും ഉൽപ്പാദനത്തിലുമുള്ള വർദ്ധനവും ഇന്ത്യൻ ഉപഭൂഖണ്ഡത്തിനും പുറത്തുമായുള്ള വാണിജ്യവുമായിരുന്നു ശതവാഹനസാമ്രാജ്യസമ്പദ് വ്യവസ്ഥയുടെ വളർച്ചയുടെ ആധാരം.<ref>{{cite book |author=Carla M. Sinopoli |chapter=On the edge of empire: form and substance in the Satavahana dynasty |title=Empires: Perspectives from Archaeology and History |editor=[[Susan E. Alcock]] |publisher=Cambridge University Press |year=2001 |page=178|chapter-url=https://books.google.com/books?id=MBuPx1rdGYIC&pg=PA155}}</ref>
 
 
== അവലംബം ==
"https://ml.wikipedia.org/wiki/ശതവാഹന_സാമ്രാജ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്