"തൃപ്രയാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 19:
 
==പേരിനു പിന്നില്‍==
*തിരുപ്പുറൈയന്‍ <ref>
* തൃപ്രയാര്‍ എന്ന സ്ഥലനാമം തൃപ്രയാര്‍ പുഴയെ അടിസ്ഥാനമാക്കി ഉണ്ടായതായി പറയപ്പെടുന്നു. സംസ്കൃത ഗ്രന്ഥങ്ങളില്‍ കാണുന്ന തീവ്രനദിയെ മലയാളീകരിച്ചപ്പോള്‍ “തൃപ്രയാര്‍“ എന്ന പേരുവന്നതാണെന്നും അഭിപ്രായമുണ്ട്.<ref>“കേരളത്തിലെ പ്രധാന ക്ഷേത്രങ്ങളിലൂടെ”, കുഞ്ഞിക്കുട്ടന്‍ ഇളയത് </ref>
*തിരുപ്പുറൈയന്‍രാജര്‍ഷി മാസിക. 1115 മകരം-കുംഭം പുറം 6 ലക്കം 6-7</ref>+ ആര്‍ എന്നതില്‍ നിന്നാണ്‌ തൃപ്രയാര്‍ ഉണ്ടായത്. പുറൈയന്‍ എന്നത് ആദിചേര രാജാക്കന്മാരുടെ ബിരുദമായിരുന്നു. സ്വസ്തിശ്രീ തിരുപ്പുറൈയാര്‍ എന്ന് പ്രാചീനകാലത്തെ ശാസനങ്ങളില്‍ ഉപയോഗിച്ചു കാണുന്നുണ്ട്.
* തൃപ്രയാറിന്‍റെ പഴയ പേര്‍ “പുറയാര്‍“ ആയിരുന്നുവെന്നും തിരുപുറയാര്‍ “തൃപ്രയാര്‍“ ആയി മാറിയെന്നും അഭിപ്രായമുണ്ട്.<ref> “നാലമ്പലം തീര്‍ത്ഥയാത്രയും രാമായണം പ്രശ്നോത്തരിയും”, ടി.വേണുഗോപാല്‍</ref>
<ref> {{cite book |last=വാലത്ത്|first=വി.വി.കെ.|authorlink=വി.വി.കെ. വാലത്ത്|coauthors= |title=കേരളത്തിലെ സ്ഥലനാമചരിത്രങ്ങള്‍ എറണാകുളം ജില്ല |year=1991|publisher=കേരള സാഹിത്യ അക്കാദമി|location= തൃശ്ശൂര്‍|isbn= 81-7690-105-9 }} </ref>
 
* തൃപ്രയാര്‍ എന്ന സ്ഥലനാമം തൃപ്രയാര്‍ പുഴയെ അടിസ്ഥാനമാക്കി ഉണ്ടായതായിഉണ്ടായതായിരിക്കാം എന്നും പറയപ്പെടുന്നു. സംസ്കൃത ഗ്രന്ഥങ്ങളില്‍ കാണുന്ന തീവ്രനദിയെ മലയാളീകരിച്ചപ്പോള്‍ “തൃപ്രയാര്‍“ എന്ന പേരുവന്നതാണെന്നും അഭിപ്രായമുണ്ട്.<ref>“കേരളത്തിലെ പ്രധാന ക്ഷേത്രങ്ങളിലൂടെ”, കുഞ്ഞിക്കുട്ടന്‍ ഇളയത് </ref> എന്നാല്‍ നദികളുടെ സംസ്കൃതപേരുകള്‍ ഗ്രന്ഥങ്ങളിലൊഴികെ മറ്റെങ്ങും പ്രചാരമില്ലാത്തത് ഈ വാദത്തിന്‍ എതിരു നില്‍കുന്നു.
*തിരുപ്പുറൈയന്‍ + ആര്‍ എന്നതില്‍ നിന്നാണ്‌ തൃപ്രയാര്‍ ഉണ്ടായത്. പുറൈയന്‍ എന്നത് ആദിചേര രാജാക്കന്മാരുടെ ബിരുദമായിരുന്നു. സ്വസ്തിശ്രീ തിരുപ്പുറൈയാര്‍ എന്ന് പ്രാചീനകാലത്തെ ശാസനങ്ങളില്‍ ഉപയോഗിച്ചു കാണുന്നുണ്ട്.
* തൃപ്രയാറിന്‍റെ പഴയ പേര്‍ “പുറയാര്‍“ ആയിരുന്നുവെന്നും തിരുപുറയാര്‍ “തൃപ്രയാര്‍“ ആയി മാറിയെന്നും അഭിപ്രായമുണ്ട്.<ref> “നാലമ്പലം തീര്‍ത്ഥയാത്രയും രാമായണം പ്രശ്നോത്തരിയും”, ടി.വേണുഗോപാല്‍</ref>
 
==ചരിത്രം==
"https://ml.wikipedia.org/wiki/തൃപ്രയാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്