"ന്യൂയോർക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

96 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 മാസം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
}}
 
[[അമേരിക്കൻ ഐക്യനാടുകൾ|അമേരിക്കൻ ഐക്യനാടുകളിലെ]] വടക്കുകിഴക്കൻ തീരത്ത് [[അറ്റ്‌ലാന്റിക് മഹാസമുദ്രം|അറ്റ്‌ലാന്റിക് മഹാസമുദ്രത്തോടു]] ചേർന്നു സ്ഥിതിചെയ്യുന്ന സംസ്ഥാനമാണ് '''ന്യൂ യോർക്ക് '''. ഏറ്റവും വലിയ നഗരം [[ന്യൂ യോർക്ക് നഗരം, ന്യൂ യോർക്ക്|ന്യൂ യോർക്ക് നഗരവും]] തലസ്ഥാനം [[ആൽബനിആൽബെനി, ന്യൂയോർക്ക്|ആൽബനിയുമാണ്‌]]. [[അമേരിക്കൻ ഐക്യനാടുകൾ]] രൂപംകൊള്ളുന്നതിനു കാരണമായ പതിമൂന്ന് യഥാർത്ഥ കോളനികളിലൊന്നാണ് '''ന്യൂയോർക്ക്'''.  2019 ലെ കണക്കുകൾപ്രകാരം 19 ദശലക്ഷത്തിലധികം ജനങ്ങൾ അധിവസിക്കുന്ന ഇത് അമേരിക്കൻ ഐക്യനാടുകളിലെ ഏറ്റവും ജനസംഖ്യയുള്ള നാലാമത്തെ സംസ്ഥാനമാണ്. സംസ്ഥാനത്തെ ഏറ്റവും വലിയ നഗരമായ [[ന്യൂയോർക്ക് നഗരം|ന്യൂയോർക്ക്]] നഗരത്തിൽനിന്ന് സംസ്ഥാനത്തെ വേർതിരിച്ചറിയാൻ, സംസ്ഥാനത്തെ ചിലപ്പോൾ ന്യൂയോർക്ക് സ്റ്റേറ്റ് എന്നും വിളിക്കാറുണ്ട്.
 
സംസ്ഥാനത്തെ ജനസംഖ്യയുടെ മൂന്നിൽ രണ്ട് ഭാഗവും ന്യൂയോർക്ക് മെട്രോപൊളിറ്റൻ പ്രദേശത്താണ് (ലോംഗ് ഐലൻഡിലെ ഏതാണ്ട് 40% ജനങ്ങൾ ഉൾപ്പെടെ) താമസിക്കുന്നത്.<ref name="NYCest2">{{cite web|url=https://data.census.gov/cedsci/table?q=New%20York&g=0400000US36&hidePreview=false&tid=ACSDP1Y2018.DP05&vintage=2018&cid=DP05_0001E|title=2018 ACS DEMOGRAPHIC AND HOUSING ESTIMATES|accessdate=10 March 2020|last=|first=|date=|website=[[United States Census Bureau]]}}</ref> പതിനേഴാം നൂറ്റാണ്ടിലെ യോർക്കിലെ ഡ്യൂക്കും, പിൽക്കാലത്ത് ഇംഗ്ലണ്ടിലെ രാജാവുമായിരുന്ന ജെയിംസ് രണ്ടാമൻ പേരിലാണ് സംസ്ഥാനവും നഗരവും നാമകരണം ചെയ്യപ്പെട്ടത്. 2019 ലെ കണക്കുകൾപ്രകാരം 8.34 ദശലക്ഷം<ref name="NYCest23">{{cite web|url=https://data.census.gov/cedsci/table?q=New%20York&g=0400000US36&hidePreview=false&tid=ACSDP1Y2018.DP05&vintage=2018&cid=DP05_0001E|title=2018 ACS DEMOGRAPHIC AND HOUSING ESTIMATES|accessdate=10 March 2020|last=|first=|date=|website=[[United States Census Bureau]]}}</ref> ജനസംഖ്യയുള്ള ന്യൂയോർക്ക് നഗരം അമേരിക്കയിലെ ഏറ്റവും ജനസംഖ്യയുള്ള നഗരമെന്നതുപോലെ അമേരിക്കയിലേക്കുള്ള കുടിയേറ്റത്തിനുള്ള ഒരു പ്രധാന കവാടവുമായിരുന്നു.<ref name="Immigrants2014est2">{{cite web|url=https://www.dhs.gov/sites/default/files/publications/immsuptable2d_5.xls|title=Supplemental Table 2. Persons Obtaining Lawful Permanent Resident Status by Leading Core Based Statistical Areas (CBSAs) of Residence and Region and Country of Birth: Fiscal Year 2014|accessdate=June 1, 2016|last=|first=|date=2014|website=|publisher=[[U.S. Department of Homeland Security]]|archive-url=https://web.archive.org/web/20170322105118/https://www.dhs.gov/sites/default/files/publications/immsuptable2d_5.xls|archive-date=22 March 2017|url-status=dead}}</ref><ref name="Immigrants2013est2">{{cite web|url=http://www.dhs.gov/sites/default/files/publications/immigration-statistics/yearbook/2013/LPR/immsuptable2d.xls|title=Yearbook of Immigration Statistics: 2013 Supplemental Table 2|accessdate=May 29, 2015|publisher=U.S. Department of Homeland Security}}</ref><ref name="Immigrants2012est">{{cite web|url=http://www.dhs.gov/sites/default/files/publications/immigration-statistics/yearbook/2012/LPR/immsuptable2d.xls|title=Yearbook of Immigration Statistics: 2012 Supplemental Table 2|accessdate=May 29, 2015|publisher=U.S. Department of Homeland Security}}</ref> ന്യൂയോർക്ക് മെട്രോപൊളിറ്റൻ പ്രദേശം ലോകത്തിലെ ഏറ്റവും ജനസാന്ദ്രതയുള്ള പ്രദേശമാണ്.<ref>{{cite web|url=http://www.mongabay.com/cities_urban_01.htm|title=World's Largest Urban Areas [Ranked by Urban Area Population]|accessdate=August 2, 2014|year=2003–2006|publisher=Rhett Butler|archiveurl=http://arquivo.pt/wayback/20091009143739/http://www.mongabay.com/cities_urban_01.htm|archivedate=October 9, 2009|url-status=dead}}</ref><ref>{{cite web|url=http://www.worldatlas.com/citypops.htm|title=Largest Cities of the World—(by metro population)|accessdate=August 2, 2014|publisher=Woolwine-Moen Group d/b/a Graphic Maps}}</ref> NYC എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ഈ ആഗോള നഗരം<ref>{{cite web|url=http://www.mori-m-foundation.or.jp/english/research/project/6/pdf/GPCI2009_English.pdf|title=Global power city index 2009|accessdate=August 2, 2014|last=|first=|date=2009|website=|publisher=The Mori Memorial Foundation}}</ref> [[ഐക്യരാഷ്ട്രസഭ|ഐക്യരാഷ്ട്രസഭയുടെ]] ആസ്ഥാനമെന്ന<ref>{{cite web|url=http://www.nyc.gov/html/unccp/html/home/home.shtml|title=Office of the Mayor Commission for the United Nations, Consular Corps and Protocol|accessdate=August 2, 2014|year=2012|publisher=The City of New York|archiveurl=https://web.archive.org/web/20140701001044/http://www.nyc.gov/html/unccp/html/home/home.shtml|archivedate=July 1, 2014|url-status=dead|df=}}</ref> പദവി അലങ്കരിക്കുന്നതോടൊപ്പം ലോകത്തിന്റെ സാംസ്കാരിക,<ref>{{cite web|url=http://www.baruch.cuny.edu/nycdata/Culture/intro.htm|title=Introduction to Chapter 14: New York City (NYC) Culture|accessdate=August 2, 2014|publisher=The Weissman Center for International Business Baruch College/CUNY 2011|archiveurl=https://web.archive.org/web/20130505181316/http://www.baruch.cuny.edu/nycdata/culture/intro.htm|archivedate=May 5, 2013|url-status=dead}}</ref><ref name="culture4">{{cite web|url=http://catalogue.nla.gov.au/Record/371497|title=New York, Culture Capital of the World, 1940–1965 / edited by Leonard Wallock; essays by Dore Ashton ... [et al.]|accessdate=August 2, 2014|publisher=NATIONAL LIBRARY OF AUSTRALIA}}</ref> സാമ്പത്തിക,<ref name="WorldEconomicAndFinancialSuperCenter2">{{cite web|url=http://www.businessinsider.com/top-8-cities-by-gdp-china-vs-the-us-2011-8|title=Top 8 Cities by GDP: China vs. The U.S.|accessdate=October 28, 2015|date=July 31, 2011|publisher=Business Insider, Inc|quote=For instance, Shanghai, the largest Chinese city with the highest economic production, and a fast-growing global financial hub, is far from matching or surpassing New York, the largest city in the U.S. and the economic and financial super center of the world.}}{{cite web|url=http://www.philippineairlines.com/news-and-events/pal-advises-passengers-come-airport-early-2/|title=PAL sets introductory fares to New York|accessdate=March 25, 2015|publisher=[[Philippine Airlines]]}}</ref><ref name="NYCDominantFinancialCenter">{{cite web|url=https://www.reuters.com/article/us-survey-banks/new-york-surges-ahead-of-brexit-shadowed-london-in-finance-survey-idUSKBN1ZQ0BE|title=New York surges ahead of Brexit-shadowed London in finance: survey|accessdate=January 27, 2020|date=January 27, 2020|publisher=Reuters|quote=New York remains the world's top financial center, pushing London further into second place as Brexit uncertainty undermines the UK capital and Asian centers catch up, a survey from consultants Duff & Phelps said on Monday.|author=Huw Jones}}</ref> മാധ്യമ തലസ്ഥാനമായും,<ref>{{cite web|url=https://www.statista.com/chart/3299/new-york-is-the-worlds-media-capital/|title=New York Is The World's Media Capital|accessdate=May 29, 2017|date=March 11, 2015|publisher=Statista|author=Felix Richter}}</ref><ref>{{cite web|url=https://www.lgbtqnation.com/2017/05/first-nyc-pridefest-will-televised/|title=ABC will broadcast New York's pride parade live for the first time|accessdate=May 29, 2017|date=May 24, 2017|publisher=LGBTQ Nation|author=Dawn Ennis}}</ref> ഒപ്പം ലോകത്തെ സാമ്പത്തികമായി ഏറ്റവും ശക്തിയുള്ള നഗരമായും വിശേഷിപ്പിക്കപ്പെടുന്നു.<ref name="WorldEconomicAndFinancialSuperCenter2"/><ref name="EconomicallyPowerful2015">{{cite web|url=http://www.citylab.com/work/2015/03/sorry-london-new-york-is-the-worlds-most-economically-powerful-city/386315/|title=Sorry, London: New York Is the World's Most Economically Powerful City|accessdate=March 25, 2015|date=March 3, 2015|publisher=The Atlantic Monthly Group|quote=Our new ranking puts the Big Apple firmly on top.|author=Richard Florida}}</ref><ref>{{cite web|url=https://www.theatlantic.com/business/archive/2012/05/what-is-the-worlds-most-economically-powerful-city/256841/|title=What Is the World's Most Economically Powerful City?|accessdate=March 25, 2015|date=May 8, 2012|publisher=The Atlantic Monthly Group|author=Richard Florida}}</ref> സംസ്ഥാനത്തെ ഏറ്റവും ജനസംഖ്യയുള്ള മറ്റ് നാല് നഗരങ്ങളിൽ [[ബഫല്ലോ, ന്യൂയോർക്ക്|ബഫല്ലോ]], [[റോച്ചസ്റ്റർ]], [[യോങ്കേഴ്സ്|യോങ്കേഴ്‌സ്]], [[സിറാക്കൂസ്]] എന്നിവ ഉൾപ്പെടുന്നു.
37,277

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3394511" എന്ന താളിൽനിന്ന് ശേഖരിച്ചത്