"സ്ഫുടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
+image #WPWP
 
വരി 1:
{{wikt}}
[[Image:Orbit1.svg|thumb|right|400px|[[Orbital elements|ഓർബിറ്റൽ പാരാമീറ്ററുകളുടെ]] ഒരു ഡയഗ്രാമിന്റെ ഭാഗമായി [[ascending node|ആരോഹണ നോഡിന്റെ]] രേഖാംശം (തിളക്കമുള്ള പച്ച). ]]
ഏതെങ്കിലും ഒരു നിശ്ചിതസമയത്തു് ഒരു ഖഗോളവസ്തുവിനു് അതിന്റെ ഭ്രമണപഥത്തിൽ ഒരു മൂലബിന്ദു(origin)വിൽനിന്നുമുള്ള ആപേക്ഷികകോണീയ അകലത്തിനെയാണു് അതിന്റെ '''സ്ഫുടം'''(Longitude of the ascending node) എന്നു പറയുന്നതു്. പാശ്ചാത്യരീതിയനുസരിച്ച് സ്ഫുടത്തിനു് ആധാരമായ മൂലബിന്ദു [[ക്രാന്തിവൃത്തം|ക്രാന്തിവൃത്തത്തിലെ]] [[മേഷാദി]](First point of Aries) ആണു്. ഇങ്ങനെ ലഭിക്കുന്ന അളവിനു് സായനസ്ഫുടം എന്നു പറയുന്നു. എന്നാൽ ഭാരതീയരീതികളിൽ, ഈ മൂല്യത്തിനൊപ്പം [[അയനാംശം]] കൂടി പരിഗണിച്ച ഫലമാണു് കണക്കിലെടുക്കുന്നതു്. ഇതിനെ നിരയനസ്ഫുടം എന്നുപറയുന്നു.
 
"https://ml.wikipedia.org/wiki/സ്ഫുടം" എന്ന താളിൽനിന്ന് ശേഖരിച്ചത്