"ചിഫ്ചാഫ് ഇലക്കുരുവി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 30:
കേരളത്തിൽ അപൂർവ്വമായ ഈ പക്ഷിയെ 2019 ഡിസംബറിൽ കാസർക്കോഡ് കുമ്പളയ്ക്കടുത്ത് നിന്ന് ആദ്യമായി പക്ഷിനിരീക്ഷകർക്ക് ചിത്രം ലഭിച്ചു. ഇലക്കുരുവികളുടെ സാന്നിധ്യം ശബ്​ദംകൊണ്ട്​ മാത്രമാണ്​ പക്ഷി സർവേകളിൽ മുമ്പ് തിരിച്ചറിഞ്ഞിട്ടുള്ളത്.<ref>{{cite news |title=ചിഫ്ചാഫ് ഇലക്കുരുവിയുടെ ആദ്യചിത്രം കുമ്പളയിൽനിന്ന്​ |url=https://www.madhyamam.com/kerala/chiffchaff-leaf-warbler-photos-kumbala/657883 |accessdate=25 ജൂലൈ 2020 |publisher=മാധ്യമം |date=31 ഡിസംബർ 2019}}</ref>
 
Read more at: https://www.madhyamam.com/kerala/chiffchaff-leaf-warbler-photos-kumbala/657883
== അവലംബം==
{{reflist}}
"https://ml.wikipedia.org/wiki/ചിഫ്ചാഫ്_ഇലക്കുരുവി" എന്ന താളിൽനിന്ന് ശേഖരിച്ചത്