"മമ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) ഫലകം ചേർത്തു (+{{മലപ്പുറം ജില്ല}}) (via JWB)
(ചെ.)No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1:
{{prettyurl|Mamburam}}
[[File:Mamburam.jpg|thumb|തിരൂരങ്ങാടി വലിയ ജുമാ മസ്ജിദ് ]]
[[മലപ്പുറം ജില്ല|മലപ്പുറം ജില്ലയിലെ]] [[വേങ്ങര ബ്ലോക്ക്|<nowiki>[[വേങ്ങര]] ബ്ലോക്കിലെ</nowiki>]] [[എ.ആർ.നഗർ പഞ്ചായത്ത്|എ.ആർ നഗർ പഞ്ചായത്തിലുള്ള]] [[തിരൂരങ്ങാടി|തിരൂരങ്ങാടിക്കടുത്തുള്ള]] ഒരു സ്ഥലമാണ് '''മമ്പുറം'''.ചരിത്ര പരമായി ഒട്ടേറെ പ്രധാന്യവുമുള്ള സ്ഥലമാണ്,ഖിലാഫത്ത് സമരത്തിന് നേതൃത്വം കൊടുത്ത [[ആലി മുസ്ലിയാർ]] പ്രവർത്തന കേന്ദ്രമാക്കിയിരുന്ന [[തിരൂരങ്ങാടി വലിയ ജുമാ മസ്ജിദ്]] സ്ഥിതിചെയ്യുന്നതും [[1921]] ലെ [[ചേറൂർ വിപ്ലവം|ചേറൂർ വിപ്ലവത്തിൽ]] പങ്കെടുത്ത മമ്പുറം സയ്യിദ് അലവി തങ്ങൾ([[മമ്പുറം തങ്ങൾ]]) അന്ത്യവിശ്രമം കൊള്ളുന്ന [[മമ്പുറം മഖാം]] എന്ന സ്ഥലവും ഇവിടെയാണ്, ടൂറിസ്റ്റ് മാപ്പിൽ ഇടം നേടിയ സ്ഥലമാണ് മമ്പുറം.<ref>http://www.keralatourism.org/index.php?source=desti&destid=81&catid=&zone=1</ref>
 
== അവലംബം ==
"https://ml.wikipedia.org/wiki/മമ്പുറം" എന്ന താളിൽനിന്ന് ശേഖരിച്ചത്