"അടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
കോഴഞ്ചേരി എന്ന വാക്ക് തിരുത്തി
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 28:
അടൂർ താലൂക്കിലെ രണ്ടു മുനിസിപ്പൽ നഗരങ്ങൾ [[അടൂർ]] [[പന്തളം]] വളരെയധികം വികസന മുന്നേറ്റങ്ങൾ നടക്കുന്ന കേരളത്തിലെ തന്നെ പ്രധാന ഇടങ്ങൾ ആണ്. പള്ളിക്കൽ, എനാദിമംഗലം, ഏഴംകുളം, കടമ്പനാട്, പന്തളം - തെക്കേക്കര, കൊടുമൺ, ഏറത്ത്‌ തുടങ്ങിയ പഞ്ചായത്തുകൾ അടൂർ താലൂക്കിൽ ഉൾപ്പെടുന്നു.
 
അടൂർ റവന്യൂ ഡിവിഷണൽ ആസ്ഥാനം കോടതിക്ക് സമീപം പ്രവർത്തിക്കുന്നു..അടൂർ റവന്യൂ ഡിവിഷന്റെ കീഴിൽ മൂന്ന് താലൂക്കുകൾ ഉണ്ട് [[കൊഴെഞ്ചേരികോഴഞ്ചേരി]] ([[പത്തനംതിട്ട]]), [[കോന്നി]], അടൂർ.
 
പത്തനംതിട്ട ജില്ലയിലെ മൂന്ന് പോലീസ് സബ് ഡിവിഷണൽ ഓഫീസുകളിൽ ഒരെണ്ണം അടൂർ ആണ് [[കോന്നി]],[[പന്തളം]],അടൂർ സർക്കിൾ ഇതിന്റെ കീഴിൽ വരുന്നു..
"https://ml.wikipedia.org/wiki/അടൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്