"പരപ്പനങ്ങാടി നഗരസഭ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഒരു വിവരം ചേർത്തു
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 33:
തീരദേശവും,റെയിൽവെയും ഇവിടെയുണ്ട്.പരപ്പനങ്ങാടിയും പരിസരപ്രദേശങ്ങളും വെളുത്ത മണലോടുകൂടിയ നിലങ്ങളാണ് കാണപ്പെടുന്നത്. ഇവിടെ [[പൈൻ]] മരങ്ങൾ ധാരാളമായികാണാം.
 
ഇവിടെയുള്ളവരുടെ പ്രധാന വരുമാനമാർഗ്ഗം മത്സ്യബന്ധനം, കാർഷിക വൃത്തി എന്നിവയാണ്. കൂടാതെ ഗണ്യമായൊരു വിഭാഗം ഗൾഫിനെയും ആശ്രയിക്കുന്നു. ഇവിടെ ആണ് A27 എന്ന Code നിർമ്മിച്ച വ്യക്തിയുടെ നാട് അവന്റെ ശാസ്ത്രവുമായി ബന്ധപ്പെെട്ട ഒരു Code ആണ് അത്
 
==അതിരുകൾ==
"https://ml.wikipedia.org/wiki/പരപ്പനങ്ങാടി_നഗരസഭ" എന്ന താളിൽനിന്ന് ശേഖരിച്ചത്