"സംവാദം:ഹോമിയോപ്പതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

 
വരി 27:
 
ശാസ്ത്രം സാർവ്വത്രികമാണ്. അതിന് രാജ്യങ്ങളോ, രാജ്യങ്ങളുടെ നിയമങ്ങളോ ബാധകമല്ല.
ശാസ്ത്രത്തെശാസ്ത്ര സത്യത്തെ അംഗീകരിക്കുക എന്നതാണ് സന്തുലിതമായ കാഴ്ച്ചപ്പാട്., അല്ലാതെ ഇന്ത്യ ഹോമിയോപ്പതി ചികിത്സ നിയമപരമായി അംഗീകരിച്ചിരിക്കുന്നു എന്ന കാരണത്താൽ അശാസ്ത്രീയതയെ പിന്തുണക്കുക എന്നതല്ല. വിക്കിപീഡിയ പക്ഷപാതപരമായ ആശയങ്ങൾ പ്രചരിപ്പിക്കാനുള്ള വേദിയല്ല. വിക്കിപീഡിയയിലെ ഓരോ ലേഖനവും വസ്തുനിഷ്ഠമാവണം, അതാണ് സന്തുലിതമായ കാഴ്ച്ചപ്പാട്. [[ഉപയോക്താവ്:Fccuba|Fccuba]] ([[ഉപയോക്താവിന്റെ സംവാദം:Fccuba|സംവാദം]]) 4:24,
24 ജൂലൈ 2020 (UTC)
"https://ml.wikipedia.org/wiki/സംവാദം:ഹോമിയോപ്പതി" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ഹോമിയോപ്പതി" താളിലേക്ക് മടങ്ങുക.