"സംവാദം:ഹോമിയോപ്പതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 22:
https://www.ftc.gov/news-events/events-calendar/2015/09/homeopathic-medicine-advertising
 
കപടശാസ്ത്രം തീർച്ചയായും തള്ളികളയേണ്ട ഒന്നാണ്,. അത്‌ മനുഷ്യജീവന് ആപത്തു ആണ്. മനുഷ്യനു പ്രയോജനം ചെയ്യാത്ത ഇത്തരം പാഴ്‍വസ്തുൾ കുപ്പയിൽ എറിയേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു. [[ഉപയോക്താവ്:Afeef.feefa|Afeef.feefa]] ([[ഉപയോക്താവിന്റെ സംവാദം:Afeef.feefa|സംവാദം]]) 23:24,
27 മാർച്ച് 2020 (UTC)
 
 
ശാസ്ത്രം സാർവ്വത്രികമാണ്. അതിന് രാജ്യങ്ങളോ, രാജ്യങ്ങളുടെ നിയമങ്ങളോ ബാധകമല്ല.
ശാസ്ത്രത്തെ അംഗീകരിക്കുക എന്നതാണ് സന്തുലിതമായ കാഴ്ച്ചപ്പാട്. അല്ലാതെ ഇന്ത്യ ഹോമിയോപ്പതി ചികിത്സ നിയമപരമായി അംഗീകരിച്ചിരിക്കുന്നു എന്ന കാരണത്താൽ അശാസ്ത്രീയതയെ പിന്തുണക്കുക എന്നതല്ല. [[ഉപയോക്താവ്:Fccuba|Fccuba]] ([[ഉപയോക്താവിന്റെ സംവാദം:Fccuba|സംവാദം]]) 4:24,
24 ജൂലൈ 2020 (UTC)
"https://ml.wikipedia.org/wiki/സംവാദം:ഹോമിയോപ്പതി" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ഹോമിയോപ്പതി" താളിലേക്ക് മടങ്ങുക.