"ടി.പി. രാജീവൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
[[പ്രമാണം:Tp rajeevan.jpg|ലഘുചിത്രം|ടി. പി. രാജീവൻ കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൽ സംസാരിക്കുന്നു]]
ദക്ഷിണേന്ത്യയിലെ പ്രമുഖ കവിയാണുകവിയും ടിനോവലിസ്റ്റുമാണു ടി.പി. രാജീവൻ. മലയാളത്തിലും ഇംഗ്ലീഷിലും എഴുതുന്ന രാജീവൻ മലയാളകാവ്യഭാഷക്ക് പുത്തൻ ഉണർവ്വ് നൽകി. ആധുനികതയുടെ വിച്ഛേദം സമർത്ഥമായി പ്രകടിപ്പിച്ച കവിയാണു ടി പിരാജീവൻ. അതു പിന്നീട് വന്ന പുതുകവികൾക്ക് വലിയ പ്രചോദനമായി .  മലയാളത്തിലെ ആഗോളകവിതയെ കണ്ടെത്തി അവതരിപ്പിക്കുന്നതിലും കവിയുടെ ശ്രദ്ധ എടുത്തു പറയേണ്ടതാണു.{{prettyurl|T. P. Rajeevan}}[[മലയാള സാഹിത്യം|മലയാളസാഹിത്യത്തിലെ]] [[ഉത്തരാധുനികത|ഉത്തരാധുനിക]] [[കവി|കവികളിൽ]] പ്രമുഖനാണ് '''ടി.പി. രാജീവൻ'''. '''തച്ചം പൊയിൽ രാജീവൻ''' (1959-ൽ ജനനം, പലേരി, [[കോഴിക്കോട്|(കോഴിക്കോട്]]) [[കേരളം|കേരളത്തിൽ]] നിന്നുള്ള ഒരു പ്രമുഖ നോവലിസ്റ്റും കവിയും സാഹിത്യ നിരൂപകനുമാണ്. മലയാളത്തിലും ഇംഗ്ലീഷിലും എഴുതുന്ന രാജീവൻറെ കവിതകൾ വിവിധ ഭാഷകളിലേക്ക് തർജ്ജിമതർജ്ജമ ചെയ്യപ്പെട്ടിട്ടുണ്ട്. സ്ഥിരമായി '[[ദി ഹിന്ദു]]' എന്ന ഇംഗ്ലീഷ് പത്രത്തിൽ സാഹിത്യ നിരൂപണം നടത്തി വരുന്നു. രാജീവൻറെതായി മൂന്നു സമാഹാരങ്ങളാണ് മലയാളത്തിൽ ഉള്ളത്. തച്ചംപൊയിൽ രാജീവൻ എന്ന പേരിലാണ് ഇംഗ്ലീഷിൽ കവിതകളും ലേഖനങ്ങളും എഴുതാറുള്ളത്.
 
== ജീവിതരേഖ ==
1959-ൽ [[കോഴിക്കോട് ജില്ല|കോഴിക്കോട് ജില്ലയിലെ]] [[പാലേരി|പാലേരിയിൽ]] ജനിച്ചു. അമ്മയുടെ നാടായ കോട്ടൂരിലും അച്ഛൻറെ നാടായ പാലേരിയിലുമായിരുന്നു ബാല്യം.അച്ഛൻറെ നാടായ പാലേരിയുമായി ബന്ധപ്പെട്ടായിരുന്നു പാലേരി മാണിക്യം -ഒരു പാതിരാ കൊലപാതകത്തിൻറെ കഥ എന്ന ആദ്യ നോവൽ എഴുതിയത്. അമ്മയുടെ നാടായ കോട്ടൂരുമായി ബന്ധപ്പെട്ട നോവൽ ആയിരുന്നു കെടിഎൻ കോട്ടൂർ എന്ന നോവൽ.<ref>http://www.manoramaonline.com/literature/interviews/interview-t-p-rajeevan.html</ref>
 
ഇംഗ്ലീഷ് സാഹിത്യത്തിൽ ഒറ്റപ്പാലം എൻ.എസ്.എസ്.കോളേജിൽ നിന്ന് എം.എ. ബിരുദം നേടി. കുറച്ചുകാലം [[ദൽഹി|ദൽഹിയിൽ]] പത്രപ്രവർത്തകനായി പ്രവർത്തിച്ചു. ഇപ്പോൾ [[കാലിക്കറ്റ് സർവ്വകലാശാല|കാലിക്കറ്റ് സർവ്വകലാശാലയിൽ]] പബ്ലിക്ക് റിലേഷൻസ് ഓഫീസർ.
 
''ഉത്തരാധുനികതയുടെ സർവ്വകലാശാലാപരിസരം'' എന്ന ലേഖനവും ''കുറുക്കൻ'' എന്ന കവിതയും ടി. പി.രാജീവനെ കാലിക്കറ്റ് സർവ്വകലാശാലയിലെ സി.പി.എം അനുകൂല സർവ്വീസ് സംഘടനയ്ക്കും വൈസ് ചാൻസലറായിരുന്ന [[കെ.കെ.എൻ.കുറുപ്പ്|കെ.കെ.എൻ.കുറുപ്പിനും]] അനഭിമതനാക്കി. ഇതിന്റെ പേരിൽ തന്നെ തരംതാഴ്ത്താനും ശിക്ഷിക്കുവാനും ശ്രമങ്ങളുണ്ടായെന്ന് അദ്ദേഹം പറയുന്നു.<ref name ="mathru">"ഞാനിപ്പോൾ കോൺഗ്രസ്സുകാരനല്ല": ടി.പി.രാജീവനുമായി എ.കെ.അബ്ദുൾ ഹക്കീം നടത്തിയ അഭിമുഖസംഭാഷണം; 2011 മേയ് 22-ലെ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ (പുറങ്ങൾ 42-49)</ref>
"https://ml.wikipedia.org/wiki/ടി.പി._രാജീവൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്