"മജിസിയ ഭാനു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 58:
യാഥാസ്ഥിതികമായി ചിന്തിക്കുന്ന ഒരു സമൂഹത്തിൽ പെൺകുട്ടികൾ കടന്നുവരാൻ മടിക്കുന്ന ഇടമാണ് സ്ത്രീകളുടെ ശരീരാരോഗ്യ പ്രദർശന മത്സരം.2018 ൽ കൊച്ചിയിൽ നടന്ന മിസ്റ്റർ കേരള ചാമ്പ്യൻഷിപ്പിൽ വിമൻസ് ഫിറ്റ്നസ് ഫിസിക് വിഭാഗത്തിൽ സ്വർണമെഡൽ ജേതാവായി വാർത്തകളിൽ ഇടം നേടി <ref>{{Citeweb|url= https://www.thalsamayamonline.com/topstories/majsiya-bhanu-grabs-first-prize-in-power-lifting-championship-122198|title= മജ്‌സിയ പറയുന്നു, ഹിജാബ് ഒരു ഭാരമേയല്ല -|website= www.thalsamayamonline.com}}</ref> , <ref>{{Citeweb|url= https://janayugomonline.com/masjiya-bhanu-mister-kerala-in-body-building-in-asian-games/|title= ബോഡി ബിൽഡിങ്ങിലൂടെ മിസ്റ്റർ കേരളയായ മജ്സിയ- ഒരു തട്ടത്തിൻ മറയത്ത് വിശേഷം -|website= www.janayugomonline.com}}</ref>, <ref>{{Citeweb|url= https://www.thehindu.com/life-and-style/fitness/meet-majiziya-bhanu-a-hijab-clad-power-lifter-from-kerala-who-packs-a-punch/article30050351.ece|title= Meet Majiziya Bhanu, a hijab-clad power-lifter from Kerala who packs a punch -|website= www.thehindu.com}}</ref> , <ref>{{Citeweb|url= https://www.scoopwhoop.com/bodybuilder-majiziya-bhanu-from-kerala-wearing-hijab/|title= Meet The Hijab-Wearing Bodybuilder, Majiziya Bhanu From Kerala Who Is Breaking All The Stereotypes -|website= www.scoopwhoop.com}}</ref> ,<ref>{{Citeweb|url= https://indianexpress.com/article/lifestyle/fitness/hijab-wearing-bodybuilder-majiziya-bhanu-breaking-stereotypes-goals-profile-5098923/|title= Hijab is never an obstacle for women: Hijab-wearing bodybuilder Majiziya Bhanu -|website= www.indianexpress.com}}</ref>
== സ്വകാര്യജീവിതം ==
വടകരക്കടുത്ത ഓർക്കാട്ടേരിയിലെ കല്ലേരി മൊയിലോത്ത് വീട്ടിൽ അബ്ദുൽ മജീദ് - റസിയ ദമ്പതികളുടെ മകളാണ് മജിസിയ . ഇരിങ്ങൽ ഇസ്ലാമിക അക്കാദമി ഇംഗ്ലീഷ് സ്കൂളിലും [[ഓർക്കാട്ടേരി]] ഗവർമെന്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലും നിന്ന് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ മജിസിയ ഇപ്പോൾ [[മയ്യഴി|മാഹി]] ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെന്റൽ സയൻസിൽ അവസാന വർഷ ബി.ഡി.എസ്. വിദ്യാർത്ഥിനിയാണ് <ref>{{Citeweb|url= https://www.mathrubhumi.com/women/specials/womens-day-2018/articles/majisiya-bhanu-hijab-girl-powerlifter-froom-kozhikode-1.2656303|title= ഹിജാബ് ധരിച്ച ബോഡി ബിൽഡർ ഇന്നൊരു അത്ഭുതമല്ല,തകർക്കാൻ പറ്റാത്ത സ്വപ്നമാണ് -|website= www.mathrubhumi.com}}</ref> .
 
== അവലംബം ==
"https://ml.wikipedia.org/wiki/മജിസിയ_ഭാനു" എന്ന താളിൽനിന്ന് ശേഖരിച്ചത്