"പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (കേരളം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
വരി 33:
|loksabha_seats = 0
|rajyasabha_seats = 0
|symbol = തോണി
|website =
|country = India
വരി 42:
 
 
കേന്ദ്ര കർമ്മ സമിതി ( സി.എ.സി.) യാണ് പാർട്ടിയുടെ പരമോന്നത ബോഡി.സംസ്ഥാന സമിതി; സെക്രട്ടിയെറ്റ് ഓരോ മണ്ഡലത്തിൽ നിന്നും മൂന്ൻ പേരെ ഉൽ കൊള്ളിച്ചതാന് സംസ്ഥാന സമിതി സെക്രട്ടിയെറ്റ് ജില്ലകളിൽ നിന്നും [ സ്വാമി വർക്കല രാജ്‌ ] ആണ് പാർട്ടിയുടെ വർക്കിംഗ് ചെയർമാൻ.
 
സംസ്ഥാനത്തെ പതിനാല് ജില്ലയിൽ ജില്ലാ കമ്മിറ്റികളും നൂറ്റിനാൽപ്പത് മണ്ഡലം കമ്മിറ്റികളും നിലവിലുണ്ട്,അതിന്്താഴെ പഞ്ചായത്ത്/മുൻസിപ്പൽ കമ്മിറ്റികളും വാർഡ് കമ്മിറ്റികളും നിലവിലുണ്ട്
 
Line 50 ⟶ 51:
ആലപ്പുഴ, പെരുമ്പാവൂർ എന്നീ നഗരസഭകളിലും നിരവധി പഞ്ചായത്തുകളിലും പാർട്ടിക്ക് ജനപ്രതിനിധികൾ ഉണ്ട്.
 
പി.ഡി.പി.സെൻട്രൽ ആക്ഷൻ കമ്മിറ്റി
 
ചെയർമാൻ
 
അബ്ദുൽ നാസർ മഅദനി
വൈസ് ചെയർമാൻമാർ
 
പൂന്തുറ സിറാജ്
വർക്കല രാജ്
കെ.ഇ. അബ്ദുല്ല
യു.കെ. അബ്ദുൽ റഷീദ് മൗലവി
അഡ്വ. മുട്ടം നാസർ
തോമസ് മാഞ്ഞൂരാൻ
 
ജനറൽ സെക്രട്ടറിമാർ
 
വി.എം. അലിയാർ കോതമംഗലം
മാഹിൻ ബാദുഷ മൗലവി
മുഹമ്മദ് റജീബ്
സബ് കൊട്ടാരക്കര
അജിത്കുമാർ ആസാദ്
അഡ്വ. കാഞ്ഞിരമറ്റം സിറാജ്
നിസാർ മേത്തർ
മൈലക്കാട് ഷാ
ഇബ്രാഹിം തിരൂരങ്ങാടി
യൂസുഫ് പാന്ത്ര
ജഅഫർ അലി ദാരിമി
ബഷീർ കുഞ്ചത്തൂർ
മജീദ് ചേർപ്പ്
നൗഷാദ് തിക്കോടി
ഗോപി കുതിരക്കൽ
ടി.കെ. സലിം ബാബു പറപ്പൂർ
 
 
ട്രഷറർ
 
എം.എസ്. നൗഷാദ് കോട്ടയം
 
സെക്രട്ടറിമാർ
തോൽവിയും ജയവും തിരഞ്ഞെടുപ്പിൽ ഉണ്ടാകാവുന്നതാണ്
. കേരളത്തിന്റെ അല്ല ഇന്ത്യൻ രാഷ്ട്രീയത്തിലെ ചാണക്യൻ എന്നറിയപ്പെട്ടിരുന്ന കെ കരുണാകരൻ കോൺഗ്രസിൽ വഹിക്കാത്ത സ്ഥാനങ്ങൾ ഒന്നുമില്ല
മകൻ മുരളീധരൻ MLA, MP, കെപിസിസി പ്രസിഡന്റ്‌ തുടങ്ങി എല്ലാസ്ഥാനവും വഹിച്ചു, മകൾ പത്മജ വേണുഗോപാൽ പ്രശസ്ഥയാണ് അവരും കുറെ കൊണ്ഗ്രെസ്സ് കാരും ചേർന്ന് DIC ഉണ്ടാക്കി. കോടികൾ മുടക്കി ആസ്ഥാനമന്ദിരം ഉണ്ടാക്കി.. പ്രവർത്തനം നടത്തി പക്ഷെ മൂന്നു കൊല്ലം ഓടിയില്ല.. പിരിച്ചു വിട്ടു തിരിച്ചു കോൺഗ്രസിൽ അഭയം പ്രാപിച്ചു...
എന്നാൽ സാമ്പത്തികമായി ഒന്നും ഇല്ലാത്ത അബ്ദുന്നാസിർ മഅദനി 27 വർഷം മുൻപ് ഉണ്ടാക്കിയ പിഡിപി അഞ്ചു വർഷങ്ങൾ കൊണ്ട് കേരളത്തിൽ അവഗണിക്കാനാകാത്ത ശക്തിയായി... ആ വളർച്ചയിൽ ഭയന്നവരുടെ ഗൂഢാലോചനയുടെ ഫലമായി അദ്ദേഹം കേരളത്തിൽ നിന്ന് മാറ്റിനിർത്തപ്പെട്ടു.. രണ്ടു പതിറ്റാണ്ടിൽ ഏറെയായി അദ്ദേഹം കേരളത്തിൽ വരുന്നത് തടയപ്പെട്ടിരിക്കുന്നു... മാനസികമായും ശാരീരികമായും സാമ്പത്തികമായും അദ്ദേഹത്തെ തകർക്കാൻ ഭരണകൂടങ്ങളുടെ ഒത്താശയോടെ ശത്രുക്കൾ ശ്രമിച്ചു... അദ്ദേഹത്തോടൊപ്പം നിന്നിരുന്ന പലരും പ്രത്ത്യേകിച്ചു ബിസ്സിനെസ്സ് രംഗത്തും രാഷ്ട്രീയരംഗത്തും നിന്നിരുന്ന പലരും കള്ളക്കേസുകളും ഭീഷണികളും കാരണം വിട്ടുനിന്നു, പരിഹാസം ഭയന്ന് ചില പ്രവർത്തകർക്ക് മനസ്സിൽമാത്രം പ്രസ്ഥാനത്തെ പ്രതിഷ്ഠിച്ചു കൊണ്ട് മാറി നിൽക്കേണ്ടി വന്നു.. മുഖ്യധാരാ രാഷ്ട്രീയക്കാരൊക്കെ പാർട്ടിയെ കറിവേപ്പിലയാക്കി, ഇന്ന് വരെ ഈ പാർട്ടിയിലെ ഒരാളെയും ഒരു കൊലപാതകമോ, അക്രമമോ, അഴിമതിയോ നടത്തി ഒരൊറ്റ പ്രവർത്തകനോ നേതാവിനെയോ ആരും ശിക്ഷിച്ചിട്ടില്ല.. പാർട്ടിയുടെ ചെയർമാനെ ഒമ്പതര വർഷം ജാമ്യം പോലും നൽകാതെ ജയിലിൽ വെച്ച കോയമ്പത്തൂർ സ്ഫോടനക്കേസിൽ തമിഴ് നാട്ടിലെയും കേരളത്തിലെയും മാറി മാറി വന്ന വ്യത്യസ്തരായ നാല് ഗവർമെന്റുകളുടെയും ഭാഗത്തു നിന്ന് സഹായം ലഭിചില്ല എന്നല്ല ഒരു വിചാരണ തടവുകാരനു ലഭിക്കേണ്ട അവകാശം പോലും നിഷേധിക്കപ്പെട്ടു.. അവസാനം പരമോന്നത കോടതി അദ്ദേഹത്തെ നിരപരാധി എന്ന് പറഞ്ഞു വെറുതെ വിട്ടു.. വീണ്ടും ബാംഗ്ലൂർസ്ഫോടന കേസിൽ അദ്ദേഹത്തെ അറസ്റ്റ് ചെയ്തു.. ഇപ്പോൾ പത്തു വർഷം കഴിഞ്ഞു 2014 ൽ ഈ കേസ് മൂന്നു മാസം കൊണ്ടുതീർക്കണമെന്നു സുപ്രീം കോടതി പറഞ്ഞെങ്കിലും രാഷ്ട്രീയക്കാരന്റെ ഇടപെടൽ കാരണം ഇന്നും തീരുന്നില്ല.. ഇതും നീതിപീഠത്തിനു മുന്നിൽ എത്തിയാൽ മഅദനിയെ വെറുതെ വിടുമെന്ന് അവർക്കറിയാം.. പറഞ്ഞു വന്നത് അതല്ല.. എല്ലാ പ്രതിസന്ധികളെയും മറികടന്നു അദ്ദേഹത്തിന്റെ പ്രസ്ഥാനം പിഡിപി ഇന്നും കേരള രാഷ്ട്രീയത്തിൽ അവഗണിക്കാനാകാത്ത ശക്തിയായി നിലകൊള്ളുന്നു.. തിരഞ്ഞെടുപ്പുകളിൽ അവസാനനിമിഷങ്ങളിൽ പിഡിപി ക്കെതിരെ നടത്തുന്നകള്ളപ്രചാരങ്ങളിൽ പാർട്ടി അനുഭാവികൾ പോലും പലപ്പോഴും ആശയക്കുഴപ്പത്തിലായ സമ്പവങ്ങൾ ഉണ്ടായിട്ടുണ്ട്..
മഅദനിയെ തടവിലാകുമ്പോൾ, മഅദനിയുടെ കണ്ണുകളെ മൂടിവെക്കുമ്പോൾ മഅദനിയുടെ ഇച്ഛാശക്തിയെ, ആർജ്ജവത്തെ, ആണത്തത്തെ തകർക്കാൻ ഇവർക്കാകില്ല എന്ന തിരിച്ചറിവ് ശത്രുക്കൾക്കും ഉണ്ടായിട്ടുണ്ട്... അതിന്റെ തെളിവായിരുന്നു പൗരത്വ ഭേദഗതിക്കെതിരായ പ്രക്ഷോഭങ്ങളിൽ ഇന്ത്യയുടെ തെരുവിൽ രാജ്യത്തെ സംസ്കാരസമ്പന്നരായ വിദ്യാർത്ഥിസമൂഹം ഗാന്ധിജിക്കൊപ്പം അംബേദ്കറിനൊപ്പം മഅദനിയുടെ പേര് ചേർത്ത് വിളിച്ചത്... കാലം മുന്നോട്ടു തന്നെ ഒഴുകും.. അവഗണിക്കാനാകാത്ത ശക്തിയായി അവർണ പീഡിത മുസ്ലിം ജനമുന്നേറ്റം നമുക്ക് കാണാൻ സാധിക്കും..
 
മൊയ്തീൻ ചെമ്പോത്തറ
== സി.എ.സി. അംഗങ്ങൾ ==
റസാഖ് മണ്ണടി
വർക്കല രാജ്, അഡ്വ.കാഞ്ഞിരമറ്റം സിറാജ് (തിരുവനന്തപുരം), മൊയ്തീൻ ചെമ്പോത്തറ (വയനാട്‌), നിസാർ മേത്തർ (കണ്ണൂർ), ടി.എ.മുജീബ് റഹ്മാൻ, തോമസ് മാഞ്ഞൂരാൻ (പാലക്കാട്), എം.എസ്.നൌഷാദ്, കെ.ഇ. അബ്ദുല്ല (ത്രിശ്ശൂർ),വി.എം.അലിയാർ കോതമംഗലം(എറണാകുളം), മൈലക്കാട് ഷാ, യു.കെ. അബ്ദുൽ റഷീദ് മൌലവി, സാബു മുഹമ്മദ്‌ ഹനീഫ കൊട്ടാരക്കര (കൊല്ലം) മാഹിൻ ബാദുഷ മൌലവി, മുഹമ്മദ് റജീബ് കൊല്ലക്കടവ്, അഡ്വ.വള്ളികുന്നം പ്രസാദ്, അഡ്വ.മുട്ടം നാസ്സർ (ആലപ്പുഴ),ശശി പൂവൻചിന(മലപ്പുറം), യൂസുഫ് പാന്ത്ര(മലപ്പുറം). മാഹിൻ ബാദുഷ മൌലവി(ഇടുക്കി),എം.എസ്.നൗഷാദ് ആണ് ട്രഷറർ.
സിയാവുദ്ദീൻ തങ്ങൾ പാലക്കാട്
ശശി പൂവഞ്ചിന
അൻവർ താമരക്കുളം
സുബൈർ പടുപ്പ്
 
==സ്റ്റേറ്റ് കൌൺസിൽ ==