"ദൃഗ്‌ഭ്രംശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം - അക്ഷരപിശകുകൾ
→‎ദൃഗ്‌ഭ്രംശ സമവാക്യം: വിപുലീകരിച്ചു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 89:
 
An object at a distance of 206,265 AU will subtend an angle of one parallax second of arc. parallax second ഇതിൽ നിന്നാണ് parsec എന്ന വാക്ക് ഉണ്ടായത്.
 
 
== കാഴ്ചയിൽ==
[[File:The sun, street light and Parallax edit.jpg|thumb|right|ഈ ഫോട്ടോയിൽ, തെരുവ് വിളക്കിന്റെ മുകളിൽ സൂര്യൻ ദൃശ്യമാണ്. പക്ഷെ ജലത്തിലെ പ്രതിഫലനത്തിൽ തെരുവ് വിളക്കിന് അനുസൃതമായി സൂര്യൻ പ്രത്യക്ഷപ്പെടുന്നു. ഇതിന് കാരണം വിർച്വൽ ഇമേജ് മറ്റൊരു കോണിൽ നിന്നുള്ള കാഴ്ച ആയതിനാലാണ്.]]
{{main|stereopsis|depth perception|binocular vision|Binocular disparity}}
മനുഷ്യരുടെയും മറ്റ് മൃഗങ്ങളുടെയും കണ്ണുകൾ വ്യത്യസ്ത സ്ഥാനങ്ങളിലായതിനാൽ, ഒരേസമയം രണ്ട് കണ്ണിലും വ്യത്യസ്തങ്ങളായ ഇമേജുകൾ ആണ് പതിക്കുന്നത്. സ്റ്റീരിയോപ്സിസിന്റെ അടിസ്ഥാനം ഇതാണ്. പാരലാക്സിനെ ചൂഷണം ചെയ്ത്, ആഴത്തെക്കുറിച്ചുള്ള ധാരണ നേടുന്നതിനും വസ്തുക്കളിലേക്കുള്ള ദൂരം കണക്കാക്കുന്നതിനും ഈ വ്യത്യസ്ത ഇമേജുകൾ സഹായിക്കുന്നു.<ref>{{Cite book | last=Steinman | first=Scott B. | last2=Garzia | first2=Ralph Philip | date=2000 | title=Foundations of Binocular Vision: A Clinical perspective | publisher=McGraw-Hill Professional | isbn=978-0-8385-2670-5 | pages=2–5 | ref=harv }}</ref> മൃഗങ്ങൾ ചലനാത്മക പാരലാക്സും ഉപയോഗിക്കുന്നുണ്ട്, അതിൽ മൃഗങ്ങൾ കണ്ണുകൾ അല്ലെങ്കിൽ തല മാത്രം അനക്കി വ്യത്യസ്ത വീക്ഷണകോണുകൾ നേടാൻ ശ്രമിക്കുന്നു. ഉദാഹരണത്തിന്, പ്രാവുകൾക്ക് ഓവർലാപ്പിംഗ് കാഴ്ച മണ്ഡലങ്ങളില്ലാത്തതിനാൽ ആഴത്തെക്കുറിച്ചുള്ള ധാരണ കിട്ടില്ല, ഇത് മറികടക്കാൻ അവ തല മുകളിലേക്കും താഴേക്കും പെട്ടെന്ന് അനക്കി ആഴത്തെക്കുറിച്ചുള്ള ധാരണയുണ്ടാക്കുന്നു.<ref>{{harvnb|Steinman|Garzia|2000|loc=p. 180}}.</ref>
 
==ഫോട്ടോഗ്രഫിയിൽ ==
[[Twin-lens reflex camera|ഇരട്ട-ലെൻസ് റിഫ്ലെക്സ് ക്യാമറകളും]] [[Viewfinder| വ്യൂഫൈൻഡറുകൾ]] ഉള്ള ക്യാമറകൾ ([[Rangefinder camera|റേഞ്ച്ഫൈൻഡർ ക്യാമറകൾ]] പോലുള്ളവ) പോലുള്ള പലതരം ക്യാമറകളുമായി ഫോട്ടോയെടുക്കുമ്പോൾ പാരലാക്സ് പിശക് കാണാൻ കഴിയും. അത്തരം ക്യാമറകളിൽ, ഫോട്ടോ എടുക്കുന്ന ലെൻസിൽ നിന്നും വ്യത്യസ്ത ഒപ്റ്റിക്സിലൂടെയാണ് (വ്യൂഫൈൻഡർ) കണ്ണ് കൊണ്ട് നോക്കുന്നത്. ക്യാമറയുടെ ലെൻസിന് മുകളിലായി വ്യൂഫൈൻഡർ സാധാരണ കാണപ്പെടുന്നതിനാൽ, പാരലാക്സ് പിശകുള്ള ഫോട്ടോകൾ പലപ്പോഴും ഉദ്ദേശിച്ചതിനേക്കാൾ അല്പം താഴോട്ട് മാറിയായിരിക്കും കാണുന്നത്. വ്യൂഫൈൻഡറിലൂടെ നോക്കി ഒരാളുടെ ക്ലോസപ്പ് ഫോട്ടോ എടുക്കുമ്പോൾ, ശരിക്കുള്ള ഫോട്ടോയിൽ തലയുടെ മുകൾ വശം മുറിഞ്ഞു പോയ രീതിയിൽ വ്യക്തിയുടെ ചിത്രം പതിയുന്നതാണ് ഇതിന് ഏറ്റവും മികച്ച ഉദാഹരണം. [[Single-lens reflex camera|സിംഗിൾ ലെൻസ് റിഫ്ലെക്സ് ക്യാമറകളിൽ]] ഫോട്ടോ എടുക്കുന്ന അതേ ലെൻസിലൂടെ നോക്കുന്നതിനാൽ (മിററിന്റെ സഹായത്തോടെ), പാരലാക്സ് പിശക് ഒഴിവാകുന്നു.
 
പനോരമകൾ പോലുള്ള [[Image stitching|ഇമേജ് സ്റ്റിച്ചിംഗ്]] പ്രവൃത്തികളിലും പാരലാക്സ് ഒരു പ്രശ്നമാണ്.
 
== അവലംബം ==
"https://ml.wikipedia.org/wiki/ദൃഗ്‌ഭ്രംശം" എന്ന താളിൽനിന്ന് ശേഖരിച്ചത്