"കോവൈ ജ്ഞാനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Content deleted Content added
'{{prettyurl|Kovai jnani}} {{Infobox person | name = കോവൈ ജ്ഞാനി | image = | alt...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

13:37, 23 ജൂലൈ 2020-നു നിലവിലുണ്ടായിരുന്ന രൂപം

തമിഴ് എഴുത്തുകാരനും മാർക്സിയൻ സൈദ്ധാന്തികനുമായിരുന്നു പഴനിസ്വാമി എന്ന കോവൈ ജ്ഞാനി(1935 - 22 ജൂലൈ 2020). പ്രബന്ധങ്ങളും കഥകളും കവിതകളുമായി നിരവധി പുസ്തകങ്ങളാണ് തമിഴ് സാഹിത്യത്തിന് സംഭാവന നൽകി.

കോവൈ ജ്ഞാനി
ജനനം
പഴനിസ്വാമി

കോയമ്പത്തൂർ
മരണം
കോയമ്പത്തൂർ
ദേശീയതഇന്ത്യ
തൊഴിൽതമിഴ് എഴുത്തുകാരൻ, മാർക്സിസ്റ്റ് സൈദ്ധാന്തികൻ
അറിയപ്പെടുന്ന കൃതി
'പുതിയ തലമുറ'

ജീവിതരേഖ

കോയമ്പത്തൂരിലെ സോമന്നൂറിൽ കൃഷ്ണസ്വാമി-മാരിയമ്മാൾ ദമ്പതിമാരുടെ എട്ട് മക്കളിൽ ഒരാളായി 1935 ലായിരുന്നു ജനനം. കോയമ്പത്തൂരിലും പിന്നീട് അണ്ണാമല സർവകലാശാലയിലും തമിഴ് സാഹിത്യങ്ങളിൽ ബിരുദംനേടി കോയമ്പത്തൂരിൽത്തന്നെ തമിഴ് അധ്യാപകനായി ജീവിതമാരംഭിച്ചു. 1988-ൽ പ്രമേഹം ബാധിച്ച് കാഴ്ച മങ്ങിയതോടെ അധ്യാപനം മതിയാക്കി. മാർക്സിയൻ തത്ത്വങ്ങൾ അടിസ്ഥാനമാക്കിയുള്ള പുസ്തകം 'പുതിയ തലമുറ' എന്ന പുസ്തകം രചിച്ചു. തമിഴ് സാഹിത്യകാരൻമാരായ സിർപ്പി ബാലസുബ്രഹ്മണ്യം, മേത്ത, ഭുവിയരശ് എന്നിവരോടൊപ്പം പുതിയ കവികളെ കണ്ടെത്താനായി വാനമ്പാടിയെന്ന പേരിൽ സംഘമായി പ്രവർത്തിച്ചു . മാർക്സിയൻ ആശയങ്ങളോടുള്ള അഭിനിവേശം പുലർത്തി.

2012-ൽ സഹധർമിണി ഇന്ദ്രാണി അർബുദംമൂലം അന്തരിച്ചു.

കൃതികൾ

അവലംബം

അധിക വായനയ്ക്ക്

പുറം കണ്ണികൾ

"https://ml.wikipedia.org/w/index.php?title=കോവൈ_ജ്ഞാനി&oldid=3393303" എന്ന താളിൽനിന്ന് ശേഖരിച്ചത്