"ന്യൂയോർക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

297 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 മാസം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
[[അമേരിക്കൻ ഐക്യനാടുകൾ|അമേരിക്കൻ ഐക്യനാടുകളിലെ]] വടക്കുകിഴക്കൻ തീരത്ത് [[അറ്റ്‌ലാന്റിക് മഹാസമുദ്രം|അറ്റ്‌ലാന്റിക് മഹാസമുദ്രത്തോടു]] ചേർന്നു സ്ഥിതിചെയ്യുന്ന സംസ്ഥാനമാണ് ന്യൂ യോർക്ക് . ഏറ്റവും വലിയ നഗരം [[ന്യൂ യോർക്ക് നഗരം, ന്യൂ യോർക്ക്|ന്യൂ യോർക്ക് നഗരവും]] തലസ്ഥാനം [[ആൽബനി|ആൽബനിയുമാണ്‌]]. അമേരിക്കൻ ഐക്യനാടുകൾ രൂപംകൊള്ളുന്നതിനു കാരണമായ പതിമൂന്ന് യഥാർത്ഥ കോളനികളിലൊന്നാണ് ന്യൂയോർക്ക്.  2019 ലെ കണക്കുകൾപ്രകാരം 19 ദശലക്ഷത്തിലധികം ജനങ്ങൾ അധിവസിക്കുന്ന ഇത് അമേരിക്കൻ ഐക്യനാടുകളിലെ ഏറ്റവും ജനസംഖ്യയുള്ള നാലാമത്തെ സംസ്ഥാനമാണ്. സംസ്ഥാനത്തെ ഏറ്റവും വലിയ നഗരമായ ന്യൂയോർക്ക് നഗരത്തിൽനിന്ന് സംസ്ഥാനത്തെ വേർതിരിച്ചറിയാൻ, സംസ്ഥാനത്തെ ചിലപ്പോൾ ന്യൂയോർക്ക് സ്റ്റേറ്റ് എന്നും വിളിക്കാറുണ്ട്.
 
സംസ്ഥാനത്തെ ജനസംഖ്യയുടെ മൂന്നിൽ രണ്ട് ഭാഗവും ന്യൂയോർക്ക് മെട്രോപൊളിറ്റൻ പ്രദേശത്താണ് (ലോംഗ് ഐലൻഡിലെ ഏതാണ്ട് 40% ജനങ്ങൾ ഉൾപ്പെടെ) താമസിക്കുന്നത്.<ref name="NYCest2">{{cite web|url=https://data.census.gov/cedsci/table?q=New%20York&g=0400000US36&hidePreview=false&tid=ACSDP1Y2018.DP05&vintage=2018&cid=DP05_0001E|title=2018 ACS DEMOGRAPHIC AND HOUSING ESTIMATES|accessdate=10 March 2020|last=|first=|date=|website=[[United States Census Bureau]]}}</ref> പതിനേഴാം നൂറ്റാണ്ടിലെ യോർക്കിലെ ഡ്യൂക്കും, പിൽക്കാലത്ത് ഇംഗ്ലണ്ടിലെ രാജാവുമായിരുന്ന ജെയിംസ് രണ്ടാമൻ പേരിലാണ് സംസ്ഥാനവും നഗരവും നാമകരണം ചെയ്യപ്പെട്ടത്. 2019 ലെ കണക്കുകൾപ്രകാരം 8.34 ദശലക്ഷം<ref name="NYCest23">{{cite web|url=https://data.census.gov/cedsci/table?q=New%20York&g=0400000US36&hidePreview=false&tid=ACSDP1Y2018.DP05&vintage=2018&cid=DP05_0001E|title=2018 ACS DEMOGRAPHIC AND HOUSING ESTIMATES|accessdate=10 March 2020|last=|first=|date=|website=[[United States Census Bureau]]}}</ref> ജനസംഖ്യയുള്ള ന്യൂയോർക്ക് നഗരം അമേരിക്കയിലെ ഏറ്റവും ജനസംഖ്യയുള്ള നഗരമെന്നതുപോലെ അമേരിക്കയിലേക്കുള്ള കുടിയേറ്റത്തിനുള്ള ഒരു പ്രധാന കവാടവുമായിരുന്നു.<ref name="Immigrants2014est2">{{cite web|url=https://www.dhs.gov/sites/default/files/publications/immsuptable2d_5.xls|title=Supplemental Table 2. Persons Obtaining Lawful Permanent Resident Status by Leading Core Based Statistical Areas (CBSAs) of Residence and Region and Country of Birth: Fiscal Year 2014|accessdate=June 1, 2016|last=|first=|date=2014|website=|publisher=[[U.S. Department of Homeland Security]]|archive-url=https://web.archive.org/web/20170322105118/https://www.dhs.gov/sites/default/files/publications/immsuptable2d_5.xls|archive-date=22 March 2017|url-status=dead}}</ref><ref name="Immigrants2013est2">{{cite web|url=http://www.dhs.gov/sites/default/files/publications/immigration-statistics/yearbook/2013/LPR/immsuptable2d.xls|title=Yearbook of Immigration Statistics: 2013 Supplemental Table 2|accessdate=May 29, 2015|publisher=U.S. Department of Homeland Security}}</ref><ref name="Immigrants2012est">{{cite web|url=http://www.dhs.gov/sites/default/files/publications/immigration-statistics/yearbook/2012/LPR/immsuptable2d.xls|title=Yearbook of Immigration Statistics: 2012 Supplemental Table 2|accessdate=May 29, 2015|publisher=U.S. Department of Homeland Security}}</ref> ന്യൂയോർക്ക് മെട്രോപൊളിറ്റൻ പ്രദേശം ലോകത്തിലെ ഏറ്റവും ജനസാന്ദ്രതയുള്ള പ്രദേശമാണ്.<ref>{{cite web|url=http://www.mongabay.com/cities_urban_01.htm|title=World's Largest Urban Areas [Ranked by Urban Area Population]|accessdate=August 2, 2014|year=2003–2006|publisher=Rhett Butler|archiveurl=http://arquivo.pt/wayback/20091009143739/http://www.mongabay.com/cities_urban_01.htm|archivedate=October 9, 2009|url-status=dead}}</ref><ref>{{cite web|url=http://www.worldatlas.com/citypops.htm|title=Largest Cities of the World—(by metro population)|accessdate=August 2, 2014|publisher=Woolwine-Moen Group d/b/a Graphic Maps}}</ref> NYC എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ഈ ആഗോള നഗരം<ref>{{cite web|url=http://www.mori-m-foundation.or.jp/english/research/project/6/pdf/GPCI2009_English.pdf|title=Global power city index 2009|accessdate=August 2, 2014|last=|first=|date=2009|website=|publisher=The Mori Memorial Foundation}}</ref> ഐക്യരാഷ്ട്രസഭയുടെ ആസ്ഥാനമെന്ന<ref>{{cite web|url=http://www.nyc.gov/html/unccp/html/home/home.shtml|title=Office of the Mayor Commission for the United Nations, Consular Corps and Protocol|accessdate=August 2, 2014|year=2012|publisher=The City of New York|archiveurl=https://web.archive.org/web/20140701001044/http://www.nyc.gov/html/unccp/html/home/home.shtml|archivedate=July 1, 2014|url-status=dead|df=}}</ref> പദവി അലങ്കരിക്കുന്നതോടൊപ്പം ലോകത്തിന്റെ സാംസ്കാരിക,<ref>{{cite web|url=http://www.baruch.cuny.edu/nycdata/Culture/intro.htm|title=Introduction to Chapter 14: New York City (NYC) Culture|accessdate=August 2, 2014|publisher=The Weissman Center for International Business Baruch College/CUNY 2011|archiveurl=https://web.archive.org/web/20130505181316/http://www.baruch.cuny.edu/nycdata/culture/intro.htm|archivedate=May 5, 2013|url-status=dead}}</ref><ref name="culture4">{{cite web|url=http://catalogue.nla.gov.au/Record/371497|title=New York, Culture Capital of the World, 1940–1965 / edited by Leonard Wallock; essays by Dore Ashton ... [et al.]|accessdate=August 2, 2014|publisher=NATIONAL LIBRARY OF AUSTRALIA}}</ref> സാമ്പത്തിക,<ref name="WorldEconomicAndFinancialSuperCenter">{{cite web|url=http://www.businessinsider.com/top-8-cities-by-gdp-china-vs-the-us-2011-8|title=Top 8 Cities by GDP: China vs. The U.S.|accessdate=October 28, 2015|date=July 31, 2011|publisher=Business Insider, Inc|quote=For instance, Shanghai, the largest Chinese city with the highest economic production, and a fast-growing global financial hub, is far from matching or surpassing New York, the largest city in the U.S. and the economic and financial super center of the world.}}{{cite web|url=http://www.philippineairlines.com/news-and-events/pal-advises-passengers-come-airport-early-2/|title=PAL sets introductory fares to New York|accessdate=March 25, 2015|publisher=[[Philippine Airlines]]}}</ref><ref name="NYCDominantFinancialCenter">{{cite web|url=https://www.reuters.com/article/us-survey-banks/new-york-surges-ahead-of-brexit-shadowed-london-in-finance-survey-idUSKBN1ZQ0BE|title=New York surges ahead of Brexit-shadowed London in finance: survey|accessdate=January 27, 2020|date=January 27, 2020|publisher=Reuters|quote=New York remains the world's top financial center, pushing London further into second place as Brexit uncertainty undermines the UK capital and Asian centers catch up, a survey from consultants Duff & Phelps said on Monday.|author=Huw Jones}}</ref> മാധ്യമ തലസ്ഥാനമായും,<ref>{{cite web|url=https://www.statista.com/chart/3299/new-york-is-the-worlds-media-capital/|title=New York Is The World's Media Capital|accessdate=May 29, 2017|date=March 11, 2015|publisher=Statista|author=Felix Richter}}</ref><ref>{{cite web|url=https://www.lgbtqnation.com/2017/05/first-nyc-pridefest-will-televised/|title=ABC will broadcast New York's pride parade live for the first time|accessdate=May 29, 2017|date=May 24, 2017|publisher=LGBTQ Nation|author=Dawn Ennis}}</ref> ഒപ്പം ലോകത്തെ സാമ്പത്തികമായി ഏറ്റവും ശക്തിയുള്ള നഗരമായും വിശേഷിപ്പിക്കപ്പെടുന്നു.<ref name="EconomicallyPowerful2015">{{cite web|url=http://www.citylab.com/work/2015/03/sorry-london-new-york-is-the-worlds-most-economically-powerful-city/386315/|title=Sorry, London: New York Is the World's Most Economically Powerful City|accessdate=March 25, 2015|date=March 3, 2015|publisher=The Atlantic Monthly Group|quote=Our new ranking puts the Big Apple firmly on top.|author=Richard Florida}}</ref><ref name="WorldEconomicAndFinancialSuperCenter2">{{cite web|url=http://www.businessinsider.com/top-8-cities-by-gdp-china-vs-the-us-2011-8|title=Top 8 Cities by GDP: China vs. The U.S.|accessdate=October 28, 2015|date=July 31, 2011|publisher=Business Insider, Inc|quote=For instance, Shanghai, the largest Chinese city with the highest economic production, and a fast-growing global financial hub, is far from matching or surpassing New York, the largest city in the U.S. and the economic and financial super center of the world.}}{{cite web|url=http://www.philippineairlines.com/news-and-events/pal-advises-passengers-come-airport-early-2/|title=PAL sets introductory fares to New York|accessdate=March 25, 2015|publisher=[[Philippine Airlines]]}}</ref><ref>{{cite web|url=https://www.theatlantic.com/business/archive/2012/05/what-is-the-worlds-most-economically-powerful-city/256841/|title=What Is the World's Most Economically Powerful City?|accessdate=March 25, 2015|date=May 8, 2012|publisher=The Atlantic Monthly Group|author=Richard Florida}}</ref> സംസ്ഥാനത്തെ ഏറ്റവും ജനസംഖ്യയുള്ള മറ്റ് നാല് നഗരങ്ങളിൽ [[ബഫല്ലോ, ന്യൂയോർക്ക്|ബഫല്ലോ]], [[റോച്ചസ്റ്റർ]], [[യോങ്കേഴ്സ്|യോങ്കേഴ്‌സ്]], [[സിറാക്കൂസ്]] എന്നിവ ഉൾപ്പെടുന്നു.
 
ഭൂതല വിസ്തീർണ്ണമനുസരിച്ച് അമേരിക്കൻ ഐക്യനാടുകളിലെ 27-ആമത്തെ വലിയ സംസ്ഥാനമായ ന്യൂയോർക്കിന് ഒരു വൈവിധ്യമാർന്ന ഭൂമിശാസ്ത്രമുണ്ട്. സംസ്ഥാനത്തിന്റെ തെക്ക് [[ന്യൂ ജെഴ്സി|ന്യൂജേഴ്‌സി]], [[പെൻ‌സിൽ‌വാനിയ]] എന്നിവയും കിഴക്ക് [[കണെക്റ്റിക്കട്ട്|കണക്റ്റിക്കട്ട്]], [[മസാച്യുസെറ്റ്സ്]], [[വെർമോണ്ട്]] എന്നിവയുമാണ് അതിർത്തികൾ. ലോംഗ് ഐലന്റിന് കിഴക്ക് റോഡ് ഐലൻഡുമായി സമുദ്രാതിർത്തിയും അതുപോലെതന്നെ കനേഡിയൻ പ്രവിശ്യകളായ ക്യൂബെക്കുമായി വടക്കുഭാഗത്തും ഒണ്ടാന്റാറിയോയുമായി[[ഒണ്ടാറിയോ|ഒണ്ടാറിയോയുമായി]] വടക്കുപടിഞ്ഞാറ് ഭാഗത്തും സംസ്ഥാനത്തിന് അന്താരാഷ്ട്ര അതിർത്തിയുമുണ്ട്. അറ്റ്ലാന്റിക് തീരപ്രദേശത്തുള്ള സംസ്ഥാനത്തിന്റെ തെക്ക് ഭാഗത്ത് ലോംഗ് ഐലൻഡും നിരവധി ചെറിയ അനുബന്ധ ദ്വീപുകളും ന്യൂയോർക്ക് നഗരവും നിമ്ന്ന ഹഡ്‌സൺ റിവർ വാലിയും ഉൾപ്പെടുന്നു. ബൃഹത്തായ അപ്‌സ്റ്റേറ്റ് ന്യൂയോർക്ക് മേഖലയിൽ വിശാലമായ [[അപ്പലേച്ചിയൻ പർവ്വതനിരകൾ|അപ്പലേചിയൻ പർവതനിരകളും]] സംസ്ഥാനത്തിന്റെ വടക്കുകിഴക്കൻ ഭാഗത്തുള്ള അഡിറോണ്ടാക്ക് പർവതനിരകളും ഉൾപ്പെടുന്നു. വടക്ക്-തെക്ക് ഹഡ്സൺ റിവർ വാലി, കിഴക്ക്-പടിഞ്ഞാറ് മൊഹാവ്ക് റിവർ വാലി എന്നിവ ഭൂരിഭാഗവും പർവത പ്രകൃതിയുള്ള ഈ പ്രദേശങ്ങളെ വിഭജിക്കുന്നു. പടിഞ്ഞാറൻ ന്യൂയോർക്ക് ഗ്രേറ്റ് ലേക്സ് മേഖലയുടെ ഭാഗമായി കണക്കാക്കപ്പെടുന്നു, കൂടാതെ ഒണ്ടാറിയോ തടാകം, ഈറി തടാകം, നയാഗ്ര വെള്ളച്ചാട്ടം എന്നിവയുടെ അതിർത്തികളുമാണ്. സംസ്ഥാനത്തിന്റെ മധ്യഭാഗത്ത് പ്രശസ്ത അവധിക്കാല കേന്ദ്രവും വിനോദസഞ്ചാര കേന്ദ്രവുമായ ഫിംഗർ തടാകങ്ങൾക്കാണ് പ്രാമുഖ്യം.
 
ആദ്യകാല യൂറോപ്യൻ വംശജർ ന്യൂയോർക്കിലെത്തുമ്പോഴേക്കും നൂറുകണക്കിനു വർഷങ്ങളായി ന്യൂയോർക്ക് പ്രദേശത്ത് അൽഗോൺക്വിയൻ, ഇറോക്വോയൻ സംസാരിക്കുന്ന തദ്ദേശീയരായ അമരിന്ത്യാക്കാർ അധിവസിച്ചിരുന്നു. ഫ്രഞ്ച് കോളനിക്കാരും ജെസ്യൂട്ട് മിഷനറിമാരും വ്യാപാരത്തിനും മതപരിവർത്തനത്തിനുമായി മോൺ‌ട്രിയാലിൽ നിന്ന് തെക്കൻ ഭാഗത്തേയ്ക്ക് എത്തി. 1609-ൽ ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് വേണ്ടി ഹെൻറി ഹഡ്‌സൺ ഇവിടേയ്ക്ക് നാവികയാത്ര നടത്തി. ഇന്നത്തെ തലസ്ഥാനമായ അൽബാനിയായി പിന്നീട് വികസിപ്പിച്ചെടുത്ത ഹഡ്സൺ, മൊഹാവ് നദികളുടെ സംഗമസ്ഥാനത്ത് 1614 ൽ ഡച്ചുകാർ ഫോർട്ട് നസ്സാവു നിർമ്മിച്ചു. ഡച്ചുകാർ താമസിയാതെ ന്യൂ ആംസ്റ്റർഡാമിലും ഹഡ്‌സൺ താഴ്‌വരയുടെ ഭാഗങ്ങളിലും താമസമാക്കുകയും വ്യാപാരത്തിന്റെയും കുടിയേറ്റത്തിന്റെയും കേന്ദ്രമായ ന്യൂ നെതർലാൻഡ് എന്ന സാംസ്കാരികവൈവിധ്യമുള്ള  കോളനി സ്ഥാപിക്കുകയും ചെയ്തു. 1664-ൽ ഇംഗ്ലീഷുകാർ ഡച്ചുകാരിൽ നിന്ന് കോളനി പിടിച്ചെടുത്തു. അമേരിക്കൻ വിപ്ലവ യുദ്ധകാലത്ത് (1775–1783) ന്യൂയോർക്ക് പ്രവിശ്യയിലെ ഒരു കൂട്ടം കോളനിക്കാർ ബ്രിട്ടീഷ് കോളനിയുടെ നിയന്ത്രണം ഏറ്റെടുക്കാൻ ശ്രമിക്കുകയും ഒടുവിൽ സ്വാതന്ത്ര്യം സ്ഥാപിക്കുന്നതിൽ വിജയിക്കുകയും ചെയ്തു. പത്തൊൻപതാം നൂറ്റാണ്ടിൽ, ന്യൂയോർക്കിലെ ഉൾനാടൻ വികസനം, ഈറി കനാലിന്റെ നിർമ്മാണത്തോടെ തുടങ്ങുകയും, കിഴക്കൻ തീരത്തെ മറ്റ് പ്രദേശങ്ങളെ അപേക്ഷിച്ച് താരതമ്യപ്പെടുത്താനാവാത്ത അനുകൂല സന്ദർഭങ്ങൾ നൽകിയതോടൊപ്പം രാഷ്ട്രീയവും സാംസ്കാരികവുമായ ഉയർച്ച കെട്ടിപ്പടുക്കുകയും ചെയ്തു.<ref name="Roberts">{{cite news|url=https://www.nytimes.com/2017/06/26/nyregion/history-of-the-erie-canal.html|title=200 Years Ago, Erie Canal Got Its Start as Just a 'Ditch'|first=Sam|last=Roberts|date=June 26, 2017|work=The New York Times|access-date=July 25, 2017}}</ref>
37,705

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3393161" എന്ന താളിൽനിന്ന് ശേഖരിച്ചത്