"സോപാനസംഗീതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,020 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  4 മാസം മുമ്പ്
(ചെ.)
Babu.Narayanan.5 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് 2409:4073:281:228C:4245:323:70F1:9C8E സൃഷ്ടിച്ചതാണ്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
(ചെ.) (Babu.Narayanan.5 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് 2409:4073:281:228C:4245:323:70F1:9C8E സൃഷ്ടിച്ചതാണ്)
റ്റാഗ്: റോൾബാക്ക്
 
== പ്രമുഖ കലാകാരന്മാർ ==
 
പമ്പരാഗത രീതികളെ മാറ്റി ജനകീയ സദസ്സുകളിൽ സോപാനസംഗീതത്തെ അവതരിപ്പിച്ച കലാകാരനായിരുന്നു [[ഞരളത്ത് രാമപ്പൊതുവാൾ]]. 'ജനഹിത സോപാനം' എന്ന ജനകീയമായ രൂപം അദ്ദേഹം ആവിഷ്കരിച്ചിട്ടുണ്ട്. [[ഞെരളത്ത് രാമപ്പൊതുവാൾ|രാമപ്പൊതുവാളിന്റെ]] മകനായ [[ഞെരളത്ത് ഹരിഗോവിന്ദൻ|ഞരളത്ത് ഹരിഗോവിന്ദൻ]] കേരളത്തിലെ അറിയപ്പെടുന്ന സോപാനസംഗീതജ്ഞനാണ്.സോപാനസംഗീതം ആധികാരികമായി പഠിപ്പിക്കുന്ന സ്‌ഥാപനമാണ് തിരുവിതാംകൂർ ദേവസ്വം ബോർഡിൻറെ ക്ഷേത്രകലാപീഠം,ക്ഷേത്രകലാപീഠത്തിലെ സോപാനസംഗീതം അധ്യാപകനായിരുന്ന ശ്രീ പുതുശ്ശേരി രാഘവക്കുറുപ്പാണ് സോപാനസംഗീതത്തിന് ചിട്ടയായുള്ള രൂപഘടന നൽകിയത്. [[അമ്പലപ്പുഴ വിജയകുമാർ]], ക്ഷേത്രകലാപീഠം Dr:ശൂരനാട് ഹരികുമാർ(AlR),ഏലൂർ ബിജു എന്നിവരും അറിയപ്പെടുന്ന സോപാന സംഗീതജ്ഞർ ആണ്. സോപാന സംഗീതം അതിൻ്റെ തനിമയോടും ആധികാരികതയോടും കൂടി അവതരിപ്പിക്കുന്നതോടൊപ്പം ഇടയ്ക്കയിൽ അതേ രാഗം വായിക്കുന്നതും ശ്രീ്ഹരികുമാറിൻ്റെ മാത്രം പ്രത്യേകതയാണ്. [[ജനാർദ്ദനൻ നെടുങ്ങാടി|ശ്രീ ജനാർദ്ദനൻ നെടുങ്ങാടി ഗുരുവായൂർ]], ശ്രീ ജ്യോതി ദാസ് ഗുരുവായൂർ തുടങ്ങിയവരും ഈ മേഖലയിൽ പ്രാഗൽഭ്യം തെളിയിച്ച കലാകാരൻമാരാണ്. സോപാന സംഗീത രചയിതാക്കളിൽ ഏറ്റവും ശ്രദ്ധേയമായ വ്യക്തിത്വമാണ് ശ്രീ.ബാബു നാരായണൻ. ഇന്ന് സോപാന സംഗീതഞ്ജർ ആലപിക്കുന്ന കീർത്തനങ്ങളിൽ ഏറിയ പങ്കും രചിച്ചിരിക്കുന്നത് ശ്രീ.ബാബു നാരായണനാണ്.
 
== അവലംബം ==
8,906

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3393021" എന്ന താളിൽനിന്ന് ശേഖരിച്ചത്