"കരിമാറൻ കാട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Praveenp എന്ന ഉപയോക്താവ് കരിമാറൻ‌ കാട എന്ന താൾ കരിമാറൻ കാട എന്നാക്കി മാറ്റിയിരിക്കുന്നു: തലക്കെട്ടിൽ zwnj
ചിത്രം ചേർത്തു
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 14:
| binomial_authority = ([[Johann Friedrich Gmelin|Gmelin]], 1789)
}}
[[File:A male Rain Quail at Hesaraghatta, Bangalore.jpg|thumb|കരിമാറൻ കാട (ആൺ)]]
 
തെക്കൻ ഏഷ്യയിൽ കാണപ്പെടുന്ന ഒരിനം പക്ഷിയാണ് കരിമാറൻ കാട. ഇംഗ്ലീഷിൽ Rain Quail എന്നും Blackbrested Quail എന്നും അറിയപ്പെടുന്ന ഇവയുടെ ശാസ്ത്രനാമം Coturnix Coromandelica എന്നാണ്. തടിച്ചുരുണ്ട ശരീര പ്രകൃതിയുള്ള പക്ഷിയുടെ ഉപരിഭാഗം തവിച്ചുനിറമാണ്. ഇതിൽ വെള്ള നിറത്തിലുള്ള ചെറിയ വരകൾ കാണാം. കൂടാതെ ഇരുണ്ട തവിട്ടുനിറത്തിലും കറുത്ത നിറത്തിലുമുള്ള വരകളുണ്ട്. അടിവശം ചെമ്മണ്ണിന്റെ നിറമാണ്. വീതിയുള്ള കറുത്ത വരകളും പിൻകഴുത്തു വരെയെത്തുന്ന വെളുത്ത കൺപുരികം വളരേ വ്യക്തമായി കാണാം. തൊണ്ടയ്ക്കു താഴെ നല്ല കറുപ്പ് നിറം. ഇതിനെ മുറിച്ചുകൊണ്ടുള്ള വെള്ള പട്ടയും കാണാം. പിടയുടെ തൊണ്ടയിലെ കറുപ്പും വെള്ള പട്ടയും ഇല്ലെന്നൊഴിച്ചാൽ പൂവനുമായി മറ്റു വ്യത്യാസങ്ങളില്ല.
 
"https://ml.wikipedia.org/wiki/കരിമാറൻ_കാട" എന്ന താളിൽനിന്ന് ശേഖരിച്ചത്