"പൂയം (നക്ഷത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 12:
ദശാനാഥൻ - ശനി

പാപദോഷം ഉണ്ട്{{fact}}. ജ്യോതിഷ വിശ്വാ‍സപ്രകാരം, ഈ നക്ഷത്രത്തിൽ ജനിക്കുന്നവർ വിദ്വാന്മാരും പരോപകാരികളും സാത്വികരും ആയിരിക്കും. (പൂയം നക്ഷത്രക്കാർ തെറ്റുചെയ്യുന്നവരുടെ മുഖം നോക്കാതെതന്നെ ശിക്ഷ നൽകുന്നവരാണ്. ഇവർ [[ഹനുമാൻ]], [[ശനീശ്വരൻ]], [[അയ്യപ്പൻ]] എന്നിവരെ ധ്യാനിക്കുന്നത് ഗുണകരമാണ് )

== പൂയം നക്ഷത്രത്തിൽ ജനിച്ച പ്രശസ്തർ ==
പുരാണം:[[ഭരതൻ (രാമായണം)|ഭരതൻ]]

ആത്മീയത:[[ത്യാഗരാജ സ്വാമികൾ]], [[ചിന്മയാനന്ദ|ചിന്മയാനന്ദ സ്വാമികൾ]]

വിനോദമേഖല:[[ഗുരു ഗോപിനാഥ്]], [[രാജ് കപൂർ]], [[കിഷോർ കുമാർ]], [[ക്ലിന്റ് ഈസ്റ്റ്വുഡ്]], [[ടോം ക്രൂസ്]], [[ആമിർ ഖാൻ]], [[മാധുരി ദീക്ഷിത്]], [[അജിത് കുമാർ]], [[വിജയ്]]

വ്യവസായമേഖല: [[ജി.ഡി. ബിർള]]

സാമൂഹികമേഖല: [[വി.ടി. ഭട്ടതിരിപ്പാട്]], [[ടി.കെ. മാധവൻ]], [[വി.ആർ. കൃഷ്ണയ്യർ]]

"https://ml.wikipedia.org/wiki/പൂയം_(നക്ഷത്രം)" എന്ന താളിൽനിന്ന് ശേഖരിച്ചത്